Pradeshika Vartha Online

Pradeshika Vartha Online News Channel

30/06/2023

കരിമ്പുഴ യു ഡി എഫ് പഞ്ചായത്ത്‌ ഭരണാസമിതി വർത്താസമ്മേളനം

30/06/2023

മണ്ണാർക്കാട് ബിജെപി ന്യൂനപക്ഷമോർച്ച മണ്ഡലം കമ്മിറ്റി രൂപീകരിച്ചു....

26/06/2023

തെങ്കര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. 2022 23 വർഷത്തെ എസ്പിസി ബാച്ച് പാസിംഗ് ഔട്ട് പരേടും നടന്നു.

26/06/2023

മണ്ണാർക്കാട് എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം 20023 സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് എംഎൽഎ അഡ്വക്കേറ്റ് ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.

26/06/2023

കരിമ്പുഴ ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള വിവിധ വിദ്യാലയങ്ങളിൽ നിന്ന് കഴിഞ്ഞ മെയ് 31ന് അകം റിട്ടയർ ചെയ്ത അധ്യാപകർക്കുള്ള ഗ്രാമപഞ്ചായത്ത് നൽകിയ യാത്രയയപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ കുന്നത്ത് ഉദ്ഘാടനം ചെയ്തു.

26/06/2023

മണ്ണാർക്കാട് പിഡബ്ല്യുഡി ഓഫീസിന് മുന്നിൽ എൻസിപി ധർണ്ണ നടത്തി. കുന്തിപ്പുഴക്ക് താഴെ പോത്താഴി കടവിൽ പുതിയ പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധർണ്ണ.

22/06/2023

കരിമ്പുഴ ശ്രീകൃഷ്ണപുരം ബ്ലോക്കിലെ പഞ്ചായത്ത് തലത്തിൽ ആദ്യമായും കരിമ്പുഴ പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായും 16 കമ്പനികളെ പങ്കെടുപ്പിച്ചുകൊണ്ട് 196 ഉദ്യോഗാർത്ഥികൾ പങ്കെടുത്ത തൊഴിൽമേള കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ കുന്നത്ത് ഉദ്ഘാടനം ചെയ്തു

22/06/2023

9-ാമത് അന്താരാഷ്ട്ര യോഗാദിനാചരണ ത്തിന്റെ ഭാഗമായി മണ്ണാർക്കാട്
യോഗദിനാചരണ സമിതിയുടെ നേതൃത്ത്വത്തിൽ യോഗാ ദിനo ആചരിച്ചു.

22/06/2023

അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് മണ്ണാർക്കാട് ശ്രീ മൂകാംബിക യോഗ കേന്ദ്രതിൽ യോഗ ദിനം ഇത്തവണയും വിപുലമായി ആചരിചു.

19/06/2023
19/06/2023

കരിമ്പുഴ ഗ്രാമപഞ്ചായത്ത് 2022 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കരിമ്പുഴ എ എൽപി സ്കൂളിൽ നിർമ്മിച്ച ശുചിമുറിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉമ്മർ കുന്നത്ത് ഉദ്ഘാടനം നിർവഹിച്ചു

19/06/2023

ഒരു ജോലിയാണോ നിങ്ങളുടെ സ്വപ്നം.. എ ആർ എസ് ഇൻസ്റ്റിറ്റ്യൂട്ട് ക്യാരിയർ കോഴ്സ് നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കും.
എ ആർ എസ് ഇൻസ്റ്റിറ്റ്യൂട്ട്,

Address

MANNARKKAD
Palghat
678592

Alerts

Be the first to know and let us send you an email when Pradeshika Vartha Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pradeshika Vartha Online:

Share