വാർത്താലോകം

  • Home
  • വാർത്താലോകം

വാർത്താലോകം Daily news Reporting

01/12/2024

ടൈമിങ്ങ് എന്നാൽ ഇതാണ്...
ശരിക്കും ഒന്ന് കേൾക്കുക

Moring Vibes...
03/10/2024

Moring Vibes...

29/09/2024
ഈ പൊന്നുമക്കൾതന്നെ എൻ്റെ സമ്പാദ്യം..💞Oshmi Puthans Oshin Balu Puthans
15/09/2024

ഈ പൊന്നുമക്കൾതന്നെ എൻ്റെ സമ്പാദ്യം..💞
Oshmi Puthans Oshin Balu Puthans

12/09/2024

ക്ഷേമമില്ലാത്ത ക്ഷേമബോർഡുകൾ ദുരിതത്തിലായ തൊഴിലാളികൾ എന്ന മുദ്രവാക്യവുമായി സ്വാതന്ത്ര തൊഴിലാളിയൂണിയൻ (എസ്.ടി.യു.) കളക്ട്രേറ്റ് ധർണ്ണ നടത്തി

സ്വാതന്ത്ര തൊഴിലാളിയൂണിയൻ കളക്ട്രേറ്റ് ധർണ്ണ നടത്തി.പാലക്കാട്: ക്ഷേമമില്ലാത്ത ക്ഷേമബോർഡുകൾ ദുരിതത്തിലായ തൊഴിലാളികൾ എന്ന ...
12/09/2024

സ്വാതന്ത്ര തൊഴിലാളിയൂണിയൻ കളക്ട്രേറ്റ് ധർണ്ണ നടത്തി.
പാലക്കാട്: ക്ഷേമമില്ലാത്ത ക്ഷേമബോർഡുകൾ ദുരിതത്തിലായ തൊഴിലാളികൾ എന്ന മുദ്രവാക്യവുമായി സ്വാതന്ത്ര തൊഴിലാളിയൂണിയൻ (എസ്.ടി.യു.) കളക്ട്രേറ്റ് ധർണ്ണ നടത്തി. ജില്ലാ പ്രസിഡണ്ട് അഡ്വ: നാസർ കൊമ്പത്ത് അദ്ധ്യക്ഷനായ ചടങ്ങ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എം.ഹമീദ് ഉത്‌ഘാടനം നടത്തി. ക്ഷേമനിധി പെൻഷനും ആനുകൂല്യങ്ങളും ഓണത്തിന് മുൻപ് കുടിശ്ശിക തീർത്ത് വിതരണം നടത്തുക, ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യുക, പൊതുമേഖലാ സ്ഥാപനങ്ങളിൽ ശമ്പളവും ആനുകൂല്യങ്ങളും കൃത്യമായി നൽകുക, അംശാദായ വർദ്ധനവിന് ആനുപാതമായി ആനുകൂല്യങ്ങൾ വർധിപ്പിക്കുക, മോട്ടോർ, മത്സ്യ, സ്‌കീം വർക്കേഴ്‌സ് മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കുക,തൊഴിലാളി ദ്രോഹനടപടികൾ അവസാനിപ്പിക്കുക എന്ന വിവിധ ആവശ്യങ്ങളുമായാണ് സംസ്ഥാന വ്യാപകമായി എസ്.ടി.യു. ധർണ്ണ നടത്തുന്നത്.
ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.എ.മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി പി.പി.മുഹമ്മദ് കാസിം, ജില്ലാ ട്രഷറർ എസ്.എം.നാസർ കെ.ടി.ഹംസപ്പ ,കെ.പി.ഉമ്മർ, പി.എച്ച്.മുജീബ് റഹ്‌മാൻ, സൈതലവി പൂളക്കാട്, എ.എം.അബുൾ സലീം, റഫീക്ക പാറക്കോട്ടിൽ, മേലാട്ടിൽ വാബുട്ടി, എ. ഷംസുദ്ധീൻ, നാസർ പാതക്കര, പി.കെ. മുസ്തഫ, സുനിത പിരായിരി, വി.എ.കാദർ, ഹക്കീം ഒലവക്കോട്, ഐ.ഇസ്മായിൽ, എഫ്.സുലൈമാൻ, ഇസ്മായിൽ പുതുനഗരം എന്നിവർ സംസാരിച്ചു.

വികസനത്തിന്റെ നുണപ്രചാരണങ്ങൾ തുറന്നുകാട്ടുന്ന കുഴിവികസനനടത്തം
12/09/2024

വികസനത്തിന്റെ നുണപ്രചാരണങ്ങൾ തുറന്നുകാട്ടുന്ന കുഴിവികസനനടത്തം

07/09/2024

Home 🏡

ഞങ്ങളുടെ വീട്ടിലൊരു അഥിതി കൂടൊരുക്കിയിട്ടുണ്ട്.
31/08/2024

ഞങ്ങളുടെ വീട്ടിലൊരു അഥിതി കൂടൊരുക്കിയിട്ടുണ്ട്.

കേരളത്തിലെ പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി മൈസൂർ രാജാവായിരുന്ന ഹൈദരലി 1766-ൽ പണികഴിപ്പിച്ചതാണ് പാലക്കാട് കോട്ട (ടി...
26/08/2024

കേരളത്തിലെ പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി മൈസൂർ രാജാവായിരുന്ന ഹൈദരലി 1766-ൽ പണികഴിപ്പിച്ചതാണ് പാലക്കാട് കോട്ട (ടിപ്പു സുൽത്താന്റെ കോട്ട).

Address

Padinjarekode

678532

Telephone

+917907451811

Website

Alerts

Be the first to know and let us send you an email when വാർത്താലോകം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share