23/05/2026
യുവതിയെ കാണ്മാനില്ല
ഈ ഫോട്ടോയിൽ കാണുന്ന മലപ്പുറം കോട്ടക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ തൊട്ടപ്പായ ചെങൊട്ടൂർ കരുവാൻതോടി സ്വദേശിനി സബിത
( 38) വയസ്സ് എന്ന യുവതിയെ ആണ് കാണാതായത്. കാണാതാകുന്ന സമയത്ത് നീല കളർ ഡ്രസ്സ് ആണ് ധരിച്ചിരുന്നത്. ഇവരെ കണ്ടെത്തിയാൽ ഉടൻ താഴെ കാണുന്ന നമ്പർലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറീക്കുക
കോട്ടക്കൽ പോലീസ് : 0483-2742253
ബന്ധുക്കൾ ⬇️
7306675313
9946974611