22/11/2020
The monsoon is the season of pouring rain and intense emotions: love and longing, hope and fear, pleasure and pain, devotion and joyous excess.
മിഴികളിൽ ഇടതൂർന്ന സ്വപ്നങ്ങൾക്ക് ചിറക് മുളച്ചത് മഴക്കാലത്ത് ആയിരുന്നു.. മനസ്സിൽ അടക്കി വെച്ച കഥകളുടെ ഭാരം ഓരോവർഷവും തുള്ളികളായി എന്നിലേക്ക് പെയ്തിറങ്ങി.... പേമാരി കൾക്ക് ശക്തി പ്രാപിച്ചപ്പോൾ ഞാനെന്റെ അസ്വസ്ഥതകളെ പ്രണയിക്കാൻ തുടങ്ങി. എന്നിലേക്ക് ആഴത്തിൽ കടന്ന അവൾ എന്റെ കാമുകി യായി.. അതെ അവളുടെ പേരായിരുന്നു ....മഴ!!
Lyrics: Vishnu Achutha Menon, Vysakh Viswanath, Karthik R Rappadi
Music & Singer: Arjun Aravind
Keys: Nikhil Aravindd
Editing and Video Coordination: Dileep Raj
Mixing & Mastering : Jim John
Sincere Thanks
Nirmal Krishnan (Team Moments)
Praveen PC