11/02/2026
പാലക്കാട് ജില്ലയിലെ തൃത്താല മേഴത്തൂർ സ്വദേശികളായമുസ്തഫ, ഫാത്തിമ ദമ്പതികളുടെ മകനായ ഫാബിസ്‌മോന്റെ ജീവൻ നിലനിർത്താൻ സഹായിക്കണേ കൂടെപ്പിറപ്പുകളേ 🙏🙏🙏... അഞ്ചര വർഷത്തോളമായി ഈ മാതാപിതാക്കൾ ഈ പൊന്നുമോനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ പൊരുതിക്കൊണ്ടിരിക്കുകയാണ്.. മാഷാ അല്ലാഹ് അതിനുള്ള റിസൾട്ടുകളും പടച്ചറബ്ബ് നൽകുന്നുണ്ട്.. വെറും ട്യൂബിലൂടെ മാത്രം ഫുഡ് കൊടുത്തോണ്ടിരുന്ന പൊന്നുമോന് ഇപ്പോൾ വായിലൂടെ ഭക്ഷിക്കാൻ തുടങ്ങിയിരിക്കുന്നു 🤲🤲.. എല്ലാം തിരിച്ചറിയാനും തുടങ്ങിയിട്ടുണ്ട്.. ഇതിനെല്ലാം കാരണക്കാർ നിങ്ങളുടെ ഓരോരുത്തരും ആണ്.. നിങ്ങൾ തരുന്ന ചെറുതും, വലുതുമായ തുക കൊണ്ടാണ് ഇന്ന് ഈ പൊന്നുമോൻ ജീവിക്കുന്നത്🤲🤲.. ഒരിക്കൽ കൂടെ സഹായിക്കണേ പ്രിയപ്പെട്ടവരേ 🙏🙏🙏.. ആ മോന്റെയും, കുടുംബത്തിന്റെയും ഒരു ദുആ ഉണ്ടാകും എന്നും നിങ്ങൾക്ക്..
അനേകം കുടുംബങ്ങളെ കൈപിടിച്ചുയർത്തിയ പൊതു സമൂഹത്തിന് മുൻപിൽഫാബിസ്‌മോന്റെ കുടുംബം ഒരിക്കൽ കൂടി കൈനീട്ടുകയാണ്.... സഹായിക്കണം🙏🙏🙏....