Mathrubhumi Books

Mathrubhumi Books Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mathrubhumi Books, Book & Magazine Distributor, Dr. A. R. Menon Road, Sulthanpett Junction, Palghat.

ഇന്ന് World Wide Web Day
01/08/2025

ഇന്ന് World Wide Web Day

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഇ. കെ. കുട്ടിയുടെ ആത്മകഥയുടെ പ്രകാശനം ഓഗസ്റ്റ് 1 വെള്ളിയാഴ്ച വൈകീട്ട് 4:30 ന് കോഴിക്കോട്...
01/08/2025

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഇ. കെ. കുട്ടിയുടെ ആത്മകഥയുടെ പ്രകാശനം ഓഗസ്റ്റ് 1 വെള്ളിയാഴ്ച വൈകീട്ട് 4:30 ന് കോഴിക്കോട് കെ. പി. കേശവമേനോൻ ഹാളിൽ നടക്കും. സി. രാധാകൃഷ്ണൻ, സീറാം സാംബശിവ റാവു, പത്മശ്രീ എം. ചന്ദ്രദത്തൻ, ഡോ. കെ. ശ്രീകുമാർ, എ.പി. അഹമ്മദ്, രമേശൻ പാലേരി, എഴുത്തുകാരൻ ഇ. കെ. കുട്ടി എന്നിവർ പങ്കെടുക്കും. മൂന്നു പതിറ്റാണ്ടോളം ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ സേവനമനുഷ്ഠിച്ച ഇ. കെ. കുട്ടിയുടെ ആത്മകഥ ISROയിലെ കുട്ടിക്കാലം മാതൃഭൂമി ബുക് സ്റ്റോറുകളിലും ഓൺലൈനിലും ലഭ്യമാണ്.

31/07/2025

എം. ടിയുടെ ജീവചരിത്രം ബുക്കിങ് ഓഗസ്റ്റ് 5 ന് അവസാനിക്കും

ഡോ. കെ. ശ്രീകുമാർ എഴുതി മാതൃഭൂമി ബുക്സ് ഓഗസ്റ്റ് 13 നു പ്രസിദ്ധീകരിക്കുന്ന എം. ടിയുടെ ആധികാരിക ജീവചരിത്രം ഇപ്പോൾ പ്രീ പബ്ലിക്കേഷൻ വിലയിൽ ബുക്ക് ചെയ്യാം. ആയിരത്തിലധികം പേജുകളിൽ ഹാർഡ് ബൗണ്ട് എഡിഷനായി പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം എം. ടി യെ ഇഷ്ടപ്പെടുന്ന ഓരോ മലയാളിയും സ്വന്തമാക്കേണ്ട ഒന്നാണ്. എം. ടിയുടെ അപൂർവ്വചിത്രങ്ങളടങ്ങിയ 250 രൂപയുടെ പുസ്തകം ഉൾപ്പെടെ ഈ ജീവചരിത്രത്തിന്റെ വില 2000 രൂപയാണ്. ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് 1250 രൂപയ്ക്ക് പുസ്തകം ലഭിക്കും. മാതൃഭൂമി ബുക്സ്റ്റോറുകളിലും mbibooks.com ലും ഇപ്പോൾ ബുക്ക് ചെയ്യാവുന്നതാണ്.

പ്രിയ കവിക്ക് ജന്മദിനാശംസകൾ
30/07/2025

പ്രിയ കവിക്ക് ജന്മദിനാശംസകൾ

പ്രിയപ്പെട്ട എഴുത്തുകാർക്ക് അഭിനന്ദനങ്ങൾ
29/07/2025

പ്രിയപ്പെട്ട എഴുത്തുകാർക്ക് അഭിനന്ദനങ്ങൾ

വേതാളപ്രശ്നം ബുക് ഓഫ് ദി വീക്ക്‌ കൃഷ്ണനുണ്ണി ജോജിയുടെ പ്രഥമ കഥാസമാഹാരം വേതാളപ്രശ്നം മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചു. മന...
28/07/2025

വേതാളപ്രശ്നം ബുക് ഓഫ് ദി വീക്ക്‌

കൃഷ്ണനുണ്ണി ജോജിയുടെ പ്രഥമ കഥാസമാഹാരം വേതാളപ്രശ്നം മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചു. മനുഷ്യ മനസ്സിലെ പൊള്ളുന്ന വേദനകളെ ഭാവനയുടെ ജീവജലംകൊണ്ടു സമാശ്വസിപ്പിക്കുന്ന കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ഏറെ വായിക്കപ്പെടാൻ പോകുന്ന ഈ കഥാസമാഹാരം ഇപ്പോൾ മാതൃഭൂമി ബുക്സ്റ്റോറുകളിലും ഓൺലൈനിലും ലഭ്യമാണ്.

മാതൃഭൂമി ടോപ് 10പോയവാരം മാതൃഭൂമി ബുക്സ്റ്റോറുകളിൽ ഏറ്റവും കൂടുതൽ വിറ്റുപോയ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ്...
27/07/2025

മാതൃഭൂമി ടോപ് 10

പോയവാരം മാതൃഭൂമി ബുക്സ്റ്റോറുകളിൽ ഏറ്റവും കൂടുതൽ വിറ്റുപോയ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് ടോപ് ടെന്നിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വായനക്കാരുടെ ഇഷ്ടങ്ങളും വിൽപ്പനയിലെ പ്രവണതകളും വ്യക്തമാക്കുന്ന മാതൃഭൂമി ടോപ് ടെൻ മികച്ച പുസ്തകങ്ങളെയും പ്രിയപ്പെട്ട എഴുത്തുകാരെയും കണ്ടെത്താനുള്ള ഒരു സൂചിക കൂടിയാണ്.

വായന മികച്ചതാക്കാം, മാതൃഭൂമി ബുക്സിനൊപ്പം

എ.പി.ജെ ഓർമ്മദിനം
27/07/2025

എ.പി.ജെ ഓർമ്മദിനം

വിഎസ്‌ രാഷ്ട്രീയജീവിതംഅന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ രാഷ്ട്രീയജീവചരിത്രം മാതൃഭൂമി ബുക്സ് പ്രസിദ്ധീക...
26/07/2025

വിഎസ്‌ രാഷ്ട്രീയജീവിതം

അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ രാഷ്ട്രീയജീവചരിത്രം മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്നു. വി.എസ്‌. മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച കെ. ബാലകൃഷ്ണൻ ആണ് ജീവചരിത്രം എഴുതിയത്. 290 രൂപ മുഖവിലയുള്ള ഈ പുസ്തകം മാതൃഭൂമി ഓൺലൈൻ സ്റ്റോറായ mbibooks.com ൽ 230 രൂപയ്ക്ക് ഇപ്പോൾ ബുക്ക് ചെയ്യാം. പുസ്തകം ഓഗസ്റ്റ് 15 ന് ലഭ്യമാകും.

26/07/2025

ബാബു അബ്രഹാമിന്റെ 'കമ്പിളികണ്ടത്തെ കൽഭരണികൾ' ഒരു ഓർമ്മപ്പുസ്തകം മാത്രമല്ല,എക്കാലവും ഓർത്തിരിക്കേണ്ട ഒരു പുസ്തകമാണ്. ആഞ്ഞു കൊത്തുന്ന അനുഭവങ്ങൾ നിറഞ്ഞ വായനാനുഭവത്തിലേക്ക് സ്വാഗതം...പുസ്തകം മാതൃഭൂമി ബുക്ക് സ്റ്റാളുകളിലും നിന്നും www.mbibooks.com എന്ന വെബ്സൈറ്റിലൂടെയും വാങ്ങാവുന്നതാണ്.

പുന്നപ്ര-വയലാർ ചരിത്രരേഖകൾക്ക് പ്രത്യേക വിലക്കിഴിവ് തിരുവിതാംകൂറിലെ തൊഴിലാളി-കർഷകവർഗ്ഗ ഉയിർത്തെഴുന്നേൽപ്പിന്റെ ചരിത്രം പ...
24/07/2025

പുന്നപ്ര-വയലാർ ചരിത്രരേഖകൾക്ക് പ്രത്യേക വിലക്കിഴിവ്

തിരുവിതാംകൂറിലെ തൊഴിലാളി-കർഷകവർഗ്ഗ ഉയിർത്തെഴുന്നേൽപ്പിന്റെ ചരിത്രം പറയുന്ന ആർ. കെ. ബിജുരാജിന്റെ പുതിയ പുസ്തകം പുന്നപ്ര-വയലാർ ചരിത്രരേഖകൾ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചു. 510 രൂപ മുഖവിലയുള്ള ഈ പുസ്തകം മാതൃഭൂമി ഓൺലൈൻ സ്റ്റോറായ mbibooks.com ൽ ഇപ്പോൾ 408 രൂപയ്ക്ക് ലഭിക്കും.

Address

Dr. A. R. Menon Road, Sulthanpett Junction
Palghat
678001

Opening Hours

Monday 10am - 8pm
Tuesday 10am - 8pm
Wednesday 10am - 8pm
Thursday 10am - 8pm
Friday 10am - 8pm
Saturday 10am - 8pm

Telephone

+914912535327

Website

Alerts

Be the first to know and let us send you an email when Mathrubhumi Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share