Earth and Air Films

Earth and Air Films EARTH AND AIR FILMS PVT LTD
15/165, FIRST FLOOR, SUROOR PALACE
NEAR PALAL INTERFURN, 100 FEET ROAD,
PALAKKAD, KERALA - 678010

The heroic tales of Mappila KhalasisWhen our nation’s security is threatened..
03/09/2020

The heroic tales of Mappila Khalasis
When our nation’s security is threatened..

പ്രസ് റിലീസ്03.09.2020മാപ്പിള ഖലാസികളുടെ 'മിഷന്‍ കൊങ്കണ്‍': ഒടിയനു ശേഷം വി.എ ശ്രീകുമാര്‍ ഹിന്ദിയില്‍; ടി.ഡി രാമകൃഷ്ണന്റെ...
03/09/2020

പ്രസ് റിലീസ്
03.09.2020

മാപ്പിള ഖലാസികളുടെ 'മിഷന്‍ കൊങ്കണ്‍': ഒടിയനു ശേഷം വി.എ ശ്രീകുമാര്‍ ഹിന്ദിയില്‍; ടി.ഡി രാമകൃഷ്ണന്റെ രചന

മിഷന്‍ കൊങ്കണ്‍ എന്ന പേരില്‍ മാപ്പിള ഖലാസികളുടെ സാഹസിക കഥ ഒരേ സമയം ബോളിവുഡിലും മലയാളമടക്കമുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളിലും ചലച്ചിത്രമാകുന്നു. ഒടിയനു ശേഷം വി.എ ശ്രീകുമാര്‍ എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസിന്റെ ബാനറില്‍ സംവിധാനം ചെയ്യുന്ന ഈ ബിഗ്ബജറ്റ് സിനിമ കൊങ്കണ്‍ റെയില്‍വേയുടെ പശ്ചാത്തലത്തിലാണ് യാഥാര്‍ത്ഥ്യമാകുന്നത്. ബോളിവുഡിലേയും മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലേയും പ്രമുഖ താരങ്ങളാണ് സിനിമയില്‍ കഥാപാത്രങ്ങളാകുന്നത്. താരനിര പിന്നീട് അനൗണ്‍സ് ചെയ്യും.

മനുഷ്യാല്‍ഭുതമാണ് ഖലാസി. മലബാറിന്റെ തീരങ്ങളില്‍ നിന്നും ലോകമെമ്പാടും പരന്ന പെരുമ. ശാസ്ത്രത്തിനും ഗുരുത്വാകര്‍ഷണ നിയമങ്ങള്‍ക്കും വിവരിക്കാനാവാത്ത ബലതന്ത്രം. ഇന്ത്യയുടെ അഖണ്ഡതയും സാങ്കേതിക രംഗത്തെ മുന്നേറ്റവും തകര്‍ക്കാനുള്ള ശത്രുരാജ്യങ്ങളുടെ അട്ടിമറി ശ്രമം, മലബാറിന്റെ അഭിമാനമായ മാപ്പിള ഖലാസികള്‍ പരാജയപ്പെടുത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം.

ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മാമ ആഫ്രിക്ക തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനും റെയില്‍വേ ചീഫ് കണ്‍ട്രോളറുമായിരുന്ന ടി.ഡി രാമകൃഷ്ണനാണ് രചന.

ഹോളിവുഡ് ടെക്‌നീഷ്യന്‍മാരുടെ നേതൃത്വത്തിലാണ് ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം. ഡിസംബറില്‍ രത്‌നഗിരി, ഡല്‍ഹി, ഗോവ, ബേപ്പൂര്‍, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലായി ഈ ബിഗ്ബജറ്റ് സിനിമയുടെ ചിത്രീകരണം നടക്കും.

എന്ന്,
വി.എ ശ്രീകുമാർ

23/07/2020

We PUSH the first line of defense, a little social responsibility can go a long way!

Advance Birthday Wishes Dear Pranav Mohanlal  ❤️So happy to launch Your Birthday’s Official CDP 🤗 ❤️ Happy Birthday
09/07/2020

Advance Birthday Wishes Dear Pranav Mohanlal ❤️

So happy to launch Your Birthday’s Official CDP 🤗 ❤️



Happy Birthday

27/06/2020

Say no to Smoking. Our latest work for MVR Cancer Centre & Research Institute.



Title: Quitting Smoking Isn't Easy
Client: MVR Cancer Center and Research Institute, Calicut, Dubai.
Agency - Push Integrated

Wanted urgently brilliant creative artistes for Asia’s most expensive movie ever. The magnum opus is based on an Indian ...
18/11/2019

Wanted urgently brilliant creative artistes for Asia’s most expensive movie ever. The magnum opus is based on an Indian epic and is all set to go on the floor.
Mail your cv to [email protected]

സംഭവംസീനാക്കു!അപ്ലൈഡ് ലിറ്ററേച്ചറിൽ താൽപ്പര്യമുണ്ടോ? തിരക്കഥകളും പരസ്യവും വെബ് സീരീസുകളും എഴുതാൻ... പുതിയ കഥകൾ കണ്ടെത്തി...
04/10/2019

സംഭവം
സീനാക്കു!

അപ്ലൈഡ് ലിറ്ററേച്ചറിൽ താൽപ്പര്യമുണ്ടോ? തിരക്കഥകളും പരസ്യവും വെബ് സീരീസുകളും എഴുതാൻ... പുതിയ കഥകൾ കണ്ടെത്തി വികസിപ്പിക്കാൻ പ്രതിഭയുണ്ടോ? എങ്കിൽ, സിനിമ- പരസ്യ സംവിധായകൻ വി.എ ശ്രീകുമാർ മേനോൻ നയിക്കുന്ന എർത്ത് ആൻഡ് എയർ ഫിലിംസിന്റെ അപ്ലൈഡ് ലിറ്ററേച്ചർ സ്റ്റുഡിയോയിലേക്ക് സ്വാഗതം.

സംഭവം എന്തുമാകട്ടെ; അത് സീനായി/ സംഭാഷണ സഹിതം മലയാളത്തിൽ എഴുതി അയക്കു: [email protected]

27/08/2019

Address

Palghat
678009

Alerts

Be the first to know and let us send you an email when Earth and Air Films posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share