6 Tv

6 Tv Live streaming

26/05/2025

ശക്തമായ മഴ പെയ്താൽ
കയറിനിൽക്കാൻ ബുദ്ധിമുട്ടുകയാണ് കരുവാൻ പടിയിലെ ബസ് യാത്രക്കാർ…

09/05/2025
25/03/2025

പരുതൂർ പഞ്ചായത്തിന്റെ മുഖം മാറുന്നു..
ഒപ്പം ഒന്നാം വാർഡിന്റെയും💣💣💥💥💥

കാരമ്പത്തൂർ കരിയന്നൂർ റോഡിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീതമണികണ്ഠൻ ഉദ്ഘാടനം ചെയ്തു..

ബ്ലോക്ക് പഞ്ചായത്ത് 8 ലക്ഷം രൂപയും .ഗ്രാമപഞ്ചായത്ത് 18 ലക്ഷം രൂപയും അനുവധിച്ചാണ് നിർമാണം പൂർത്തീകരിച്ചത്

20/03/2025

പരൂതൂർ..
പഞ്ചായത്തിൽ..
ഇനി കളി മാറും...



പരുതൂർ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ 12 ലക്ഷം രൂപ വകയിരുത്തി പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ച...
04/03/2025

പരുതൂർ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ 12 ലക്ഷം രൂപ വകയിരുത്തി പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു

09/01/2025

"ക്ലീൻ പരുതൂരിന്റെ "ഭാഗമായി പരുതൂർ ഗ്രാമപഞ്ചായത്ത് ശുചിത്വം സുന്ദരം എൻറെ പരുതൂർ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് പഞ്ചായത്തിലെ മുഴുവൻ ടൗണുകളും ഹരിത ടൗണുകളായി പ്രഖ്യാപിക്കുന്നതിന്റെ ആദ്യഘട്ടം നാടപറമ്പ് ടൗണിൽ തുടക്കം കുറിച്ചു..

24/10/2024

(തല്ലി തീർത്ത് വിദ്യാർത്ഥികൾ )

നടപറമ്പിലെ കച്ചവടക്കാർക്കും, വഴിയാത്ര കാർക്കും, വാഹനങ്ങൾക്കും ഭീഷണി ആയി പരുതൂർ ഹൈസ്കൂളിലെ കുട്ടികളുടെ വിളയാട്ടം... നിയന്ത്രിക്കാനോ... നിലക്കു നിർതന്നോ... രക്ഷിതകളോ... അധ്യാപക രോ തുനിഞ്ഞിറങ്ങിയില്ലെങ്കിൽ അധികം താമസിയാതെ ഏതെങ്കിലും ഒരു കുട്ടിയുടെ ജീവനായിരിക്കും പൊലിയുന്നത്.... എന്നാലേ ഇവിടെ ഉള്ള അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും.... പോലിസ് ഏമാൻ മാരുടെയും കണ്ണ് തുറക്കൂ..... അത് വരെ ഇതു വ്യാപാരികൾക്കും ഒരു തീരാ തലവേദന ആണ്.... ഇനിയും ഇതു അനുവദിക്കണോ (പ്രശ്നം ഉണ്ടാകുന്ന വിദ്യാർത്ഥി കളെ സ്കൂളിൽ നിന്നും പുറത്താക്കിയാലെ ബാക്കി ഉള്ള കുട്ടി കൾക്ക് ഇതൊരു പാഠമാക്കു )നടപറമ്പിലെ കച്ചവടക്കാർക്കും, വഴിയാത്ര കാർക്കും, വാഹനങ്ങൾക്കും ഭീഷണി ആയി പരുതൂർ ഹൈസ്കൂളിലെ കുട്ടികളുടെ വിളയാട്ടം... നിയന്ത്രിക്കാനോ... നിലക്കു നിർതന്നോ... രക്ഷിതകളോ... അധ്യാപക രോ തുനിഞ്ഞിറങ്ങിയില്ലെങ്കിൽ അധികം താമസിയാതെ ഏതെങ്കിലും ഒരു കുട്ടിയുടെ ജീവനായിരിക്കും പൊലിയുന്നത്.... എന്നാലേ ഇവിടെ ഉള്ള അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും.... പോലിസ് ഏമാൻ മാരുടെയും കണ്ണ് തുറക്കൂ..... അത് വരെ ഇതു വ്യാപാരികൾക്കും ഒരു തീരാ തലവേദന ആണ്.... ഇനിയും ഇതു അനുവദിക്കണോ (പ്രശ്നം ഉണ്ടാകുന്ന വിദ്യാർത്ഥി കളെ സ്കൂളിൽ നിന്നും പുറത്താക്കിയാലെ ബാക്കി ഉള്ള കുട്ടി കൾക്ക് ഇതൊരു പാഠമാക്കു )

30/07/2024

പരത്തുർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ പല ഭാഗങ്ങളിലായി വെള്ളം കയറി വെള്ളം കയറിത്തുടങ്ങി,..

Address

Pallippuram
679305

Alerts

Be the first to know and let us send you an email when 6 Tv posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category