Shivada

Shivada Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Shivada, Digital creator, Pandalam.

Powered BY
©️ Malayali Digital India Pvt Ltd
📩 [email protected]
🪐 www.malayalidigital.com
🎥 https://www.facebook.com/shivadaaneeshraj
🎬https://youtube.com/
☎️+91 9447084545 ,9447064343,9895114545

12/12/2025
11/11/2025

I got over 7,300 reactions on my posts last week! Thanks everyone for your support! 🎉

Shivada Aneeshraj

08/11/2025

തട്ടയിൽ ശ്രീ ധർമ്മശാസ്താക്ഷേത്രത്തിലേക്ക് വൃന്ദവനം വേണുഗോപാല സ്വാമി എത്തിയപ്പോൾ

പണ്ടുകാലത്ത് തറവാടുകളിൽ കുട്ടികളെ സന്ധ്യാ നാമജപം പരിശീലിപ്പിക്കുന്നത് എങ്ങിനെ എന്ന്  ശ്രദ്ധിക്കൂ. ഇത് വായിക്കുമ്പോൾ നാട്...
03/11/2025

പണ്ടുകാലത്ത് തറവാടുകളിൽ കുട്ടികളെ സന്ധ്യാ നാമജപം പരിശീലിപ്പിക്കുന്നത് എങ്ങിനെ എന്ന് ശ്രദ്ധിക്കൂ. ഇത് വായിക്കുമ്പോൾ നാട്ടിൻ പുറങ്ങളിൽ ജനിച്ചു വളർന്ന പലർക്കും തങ്ങളുടെ കുട്ടിക്കാലം ഓർമ്മ വരും എന്ന് തോന്നുന്നു

#സന്ധ്യാനാമം

നമഃ ശിവായ, നാരായണായ നമഃ, അച്യുതായ നമഃ, അനന്തായ നമഃ, ഗോവിന്ദായ നമഃ, ഗോപാലായ നമഃ, ശ്രീരാമായ നമഃ, ശ്രീകൃഷ്ണായ നമഃ, വിഷ്ണുവേ ഹരി.

സന്ധ്യാനാമജപം കഴിഞ്ഞാൽ അടുതത് #നക്ഷത്രങ്ങൾ : 27 പഠിപ്പിക്കും

അശ്വതി , ഭരണി, കാർത്തിക , രോഹിണി, മകയിരം , തിരുവാതിര, പുണർതം , പൂയം , ആയില്ല്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര , ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി

അതിനു ശേഷം പഠിപ്പിക്കുന്നത് #തിഥികൾ" ആണ്

പ്രഥമ, ദ്വിതീയ, തൃതിയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, വാവ് - പക്കം 15.

അത് കഴിഞ്ഞാൽ പിന്നെ #മലയാളമാസങ്ങൾ

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം.

അത് കഴിഞ്ഞാൽ പിന്നെ #പഞ്ചഭൂതങ്ങൾ

ഭൂമി, ജലം, വായു, അഗ്നി, ആകാശം

അത് കഴിഞ്ഞാൽ പിന്നെ #പഞ്ചമാതാക്കൾ

അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി

അത് കഴിഞ്ഞാൽ പിന്നെ #സപ്തര്ഷികൾ

മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യൻ , പുലഹൻ , വസിഷ്ഠൻ , ക്രതു

അത് കഴിഞ്ഞാൽ പിന്നെ #ചിരഞ്ജീവികൾ

അശ്വത്ഥാമാവ്, മഹാബലി, വേദവ്യാസൻ, വിഭീഷണൻ, ഹനുമാൻ, കൃപർ, പരശുരാമൻ

അത് കഴിഞ്ഞാൽ പിന്നെ #നവഗ്രഹങ്ങൾ

ആദിത്യൻ, ചന്ദ്രൻ, കുജൻ (ചൊവ്വ) , ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു

അത് കഴിഞ്ഞാൽ പിന്നെ #നവരസങ്ങൾ

ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം

അത് കഴിഞ്ഞാൽ പിന്നെ #ദശാവതാരം

മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി'

നാമജാപം കഴിയുമ്പോഴേക്കും 7മണി കഴിയും ശേഷം ഒന്നര മണിക്കൂർ #പഠിത്തം അതിനു ശേഷം #ഭക്ഷണം പിന്നെ ഉറങ്ങുന്നതിനു മുന്നോടിയായി 0 മുതൽ 100 വരേയും
100 മുതൽ 0വരേയും എണ്ണുമ്പോഴേക്കും ഉറങ്ങിയിട്ടുണ്ടാവും

03/11/2025

പെൺകുട്ടികളെ ആയോധന കലകളും കാരോട്ടയും യോഗയും അഭ്യസിപ്പിക്കൂ,രക്ഷിതാക്കൾക്കും നാട്ടുകാർക്കും അപത് ഘട്ടങ്ങളിൽ അത് ഉപകരിക്കും
പാഞ്ചജന്യം ഭാരതത്തിന്റെ കൾച്ചറൽ സെൻടറിൽ നിന്നും കരാട്ടെ പഠിച്ചത് ദിവ്യക്ക് മാല കള്ളനിൽ നിന്നും മാതാവിനെ രക്ഷിക്കാൻ ഗുണമായി

നാരീ ശക്തി.ലോക കിരീടത്തിന് പുതിയ അവകാശികൾ      ടീം ഇന്ത്യ 🇮🇳
02/11/2025

നാരീ ശക്തി.
ലോക കിരീടത്തിന് പുതിയ അവകാശികൾ
ടീം ഇന്ത്യ 🇮🇳

24/10/2025

രാഷ്ട്രപതിയേയും പ്രധാന മന്ത്രിയെയും തന്റെ കാലയളവിൽ അധികാരപരിധിയിൽ സ്വീകരിക്കാൻ പത്തനംതിട്ട കളക്ടർ പ്രേം കൃഷ്ണന് ഭാഗ്യം ലഭിച്ചു,
2017 ബാച്ച് IAS ഉദ്യോഗസ്ഥനാണ് പ്രേം കൃഷ്ണൻ.
ഒരു വിമാനത്താവളവും ഇല്ലാത്ത അധിക കാലം ഒരു കളക്ടേറെ സ്ഥിരമായി ഇരുത്താത്ത പത്തനംതിട്ടയ്ക്ക് ഇത് അപൂർവ്വ സംഭവമാണ് . പത്തനംതിട്ടയിലെത്തിയ രാഷ്ട്രപതിക്കൊപ്പം ADC ആയുള്ള സുബൈദാർ മേജർ അനിൽ ദേവും പത്തനംതിട്ട വള്ളിക്കോട് സ്വദേശിയാണ്

20/10/2025

മൈനാഗപ്പള്ളിയിലെ നാലാം ക്ലാസ്സുകാരി ഐഷയുടെ കരളലിയിപ്പിക്കുന്ന ഇരിങ്ങാലക്കുടയിൽ നടത്തിയ വൈറൽ പ്രസംഗം
Watch Full Vodeo ; https://youtu.be/SKzhwR8OU40

Address

Pandalam

Alerts

Be the first to know and let us send you an email when Shivada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Shivada:

Share