Nssemups Pandalam

Nssemups Pandalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nssemups Pandalam, Video Creator, Pandalam.

അഭിനന്ദനങ്ങൾ... ,
27/09/2025

അഭിനന്ദനങ്ങൾ... ,

പ്രവേശനോത്സവം 2024-25
03/06/2024

പ്രവേശനോത്സവം 2024-25

പന്തളം എന്‍.എസ്.എസ്. ഇംഗ്ലീഷ് മീഡിയം യു.പി. സ്‌കൂളിന്റെ ഡയമണ്ട് ജൂബിലി ആഘോഷം ബഹു. എന്‍.എസ്.എസ്. പന്തളം താലൂക്ക് യൂണിയന്‍...
11/03/2024

പന്തളം എന്‍.എസ്.എസ്. ഇംഗ്ലീഷ് മീഡിയം യു.പി. സ്‌കൂളിന്റെ ഡയമണ്ട് ജൂബിലി ആഘോഷം ബഹു. എന്‍.എസ്.എസ്. പന്തളം താലൂക്ക് യൂണിയന്‍ പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ശ്രീ. പന്തളം ശിവന്‍കുട്ടി അവറുകളുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ബഹു. ഗതാഗതവകുപ്പ് മന്ത്രി പത്തനാപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റ്ും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ശ്രീ. കെ.ബി. ഗണേഷ് കുമാര്‍ അവറുകള്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബഹു. എന്‍.എസ്.എസ്. സ്‌കൂള്‍സ് ജനറല്‍ മാനേജര്‍ അഡ്വ. റ്റി.ജി. ജയകുമാര്‍ സര്‍ മുഖ്യപ്രഭാഷണം നടത്തി. പന്തളം എന്‍.എസ്.എസ്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം.ജി. സനല്‍കുമാര്‍, പന്തളം പന്തളം എന്‍.എസ്.എസ്. ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അജിമോള്‍ പി.ജി., എന്‍.എസ്.എസ്. പ്രതിനിധിസഭാഗം ശ്രീ. എ. കെ. വിജയന്‍, പി.ടി.എ. പ്രസിഡന്റ് ഡോ.ശ്രീഹരി ജി.കെ. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ. വി. രാജേഷ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി ശ്രീമതി. കെ.ആര്‍. അനു, ശ്രീമതി ഇ.ബി. ജലജ, മാഗസിന്‍ എഡിറ്റര്‍ ശ്രീമതി ബീന എസ്. നായര്‍, സ്‌കൂള്‍ ലീഡര്‍ മാധവ് ജി. എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

13/10/2020

ഒക്ടോബർ 13.. സംസ്ഥാന കായിക ദിനം

17/08/2020

കർഷക ദിനാചരണം

15/08/2020

സ്വാതന്ത്ര്യദിനാശംസകൾ

Independence day competitions
13/08/2020

Independence day competitions

08/07/2020

ലഹരി വിരുദ്ധ ദിന പോസ്റ്റർ പ്രദർശനം
Nursery & std 1

01/07/2020

അന്താരാഷ്ട്ര ഡോക്ടർസ് ദിന സന്ദേശം

Dr. ശ്രീഹരി & Dr. അശ്വതി
മെഡിക്കൽ ട്രസ്റ്റ്‌ ഹോസ്പിറ്റൽ, കുളനട

Address

Pandalam

Website

Alerts

Be the first to know and let us send you an email when Nssemups Pandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category