Prime News Kerala

Prime News Kerala Prime News Kerala is a leading Online News Channel

18/07/2025

ലൈഫ് ലൈന്റെ സ്വന്തം ഡെയ്സി ആന്റി ഇനി ഓർമ്മ; ശനിയാഴ്ച രാവിലെ 10ന് ലൈഫ് ലൈനിൽ പൊതുദർശനം|PRIME NEWS KERALA

18/07/2025

ക്ലോറിസ് ജൈവ പച്ചക്കറിത്തോട്ടിന് മല്ലപ്പള്ളി സി എം എസ് ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി |PRIME NEWS KERALA

18/07/2025

വായ്പ്പൂരിൽ പ്രവർത്തിക്കുന്ന കോഴി ഫാം നാട്ടുകാർക്ക് ദുരിതം വിതയ്ക്കുന്നു ; നാട്ടിൽ സാംക്രമിക രോഗങ്ങളും പിടിപ്പെട്ടിരിക്കുകയാണ്|PRIME NEWS KERALA

18/07/2025

ജോൺ മാത്യുവിന് എഴുമറ്റൂർ ഗ്രാമത്തിന്റെ ആദരവ് ;18-ഓളം വീടുകളാണ് സമൂഹത്തിനായി നിർമ്മിച്ച് നൽകിയത് |PRIME NEWS KERALA

18/07/2025

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാമത് അനുസ്മരണം കുന്നന്താനം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേത്യത്വത്തിൽ നടത്തി|PRIME NEWS KERALA

18/07/2025

ചക്കപ്പഴം തിന്നു ഫിറ്റായി കെഎസ്ആർടിസി ജീവനക്കാർക്ക് കിട്ടിയത് എട്ടിൻറെ പണി |PRIME NEWS KERALA

18/07/2025

പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ വളപ്പിലെ കെട്ടിട ഭാഗങ്ങൾ തകർന്നു വീണു : കഴിഞ്ഞ രാത്രിയാണ് സംഭവം,
ഫിറ്റ്നസില്ലാത്തതിനാൽ രണ്ട് വർഷമായി ഉപയോഗിക്കാതിരുന്ന 80 ഓളം വർഷത്തെ പഴക്കമുള്ള കെട്ടിടത്തിൻ്റെ ഭാഗങ്ങളാണ് കഴിഞ്ഞ രാത്രി തകർന്ന് വീഞ്ഞത്. പഴയ കെട്ടിടം നിൽക്കുന്ന ഭാഗത്തേക്ക് കുട്ടികളെ പോകാൻ അനുവദിച്ചിരുന്നില്ലെന്നും കെട്ടിടം പൊളിച്ച് നീക്കാൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചർ പറഞ്ഞു.
ഈ മാസം 28 ന് കെട്ടിടം പൊളിക്കാനുള്ള ലേല നടപടികൾ നടക്കാനിക്കുകയാണ്. പഴക്കം ചെന്ന കെട്ടിടം പൂർണ്ണമായും പൊളിച്ച് നീക്കി കുട്ടികൾക്കായി സ്കൂൾ ഗ്രൗണ്ട് നിർമ്മിക്കുമെന്നും ശ്രീലത ടീച്ചർ പറഞ്ഞു.

18/07/2025

പന്തളം തെക്കേക്കരയിൽ ജനകീയ മത്സ്യകൃഷി പഞ്ചായത്തിൽ ആരംഭിച്ചു|PRIME NEWS KERALA

18/07/2025

കോട്ടാങ്ങൽ സ്മാർട്ട്‌ വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു: മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവഹിച്ചു |PRIME NEWS KERALA

18/07/2025

ഭാര്യാമാതാവിനെ വീട്ടിൽ കയറി തലയ്ക്കടിച്ചുകൊന്ന യുവാവിനെ റിമാൻഡ് ചെയ്തു |PRIME NEWS KERALA

18/07/2025

സ്കൂട്ടർ മോഷ്ടിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു |PRIME NEWS KERALA

18/07/2025

യുവാവിനെ വടിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പിടികൂടി|PRIME NEWS KERALA

Address

Pandalam

Alerts

Be the first to know and let us send you an email when Prime News Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Prime News Kerala:

Share