03/08/2025
വി.കുർബ്ബാന - കൊടിമരം കൂദാശ : അഭി.ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ
അഭി.ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ
വി.കുർബ്ബാന - കൊടിമരം കൂദാശ
📆 2025 ഓഗസ്റ്റ് 3 ഞായറാഴ്ച രാവിലെ 6:45 എ. എം
💒 ഇരവിപേരൂർ സെൻറ് തോമസ് ഓർത്തഡോക്സ് പള്ളി