Media Centre Pandalam

Media Centre Pandalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Media Centre Pandalam, Media/News Company, Sreevalsam Arcade, Opp. N. s. s clg, Pandalam.

13/02/2024
22/01/2022

അടൂരിൽ നടന്ന CPI.- CPM സംഘർഷത്തിൽ വ്യത്യസ്ത നിലപാടെടുത്ത പോലീസിന്റെ നടപടിക്കെതിരെ സി പി ഐ നേതാക്കളും പ്രവർത്തകരും അടൂർ ഡി.വൈ എസ് പി ഓഫീസിലേക്കു നടത്തിയ മാർച്ചിൽ നേതാക്കൾ പോലീസ് മായി ചർച്ച നടത്തുന്നതിനിടെ പ്രവർത്തകർ പിരിഞ്ഞു പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടതോടെ നേരിയ വാക്കേറ്റം.

പിന്നീടു ചർച്ച പുരോഗമിക്കുന്നു.

പന്തളം മീഡിയാ സെൻ്ററിൽ ഇന്ന് നടന്ന ക്രിസ്തുമസ് ആഘോഷം
23/12/2021

പന്തളം മീഡിയാ സെൻ്ററിൽ ഇന്ന് നടന്ന ക്രിസ്തുമസ് ആഘോഷം

25/06/2021

പന്തളം മീഡിയാ സെൻ്റെറിനെതിരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം (പി.റ്റി.എ ന്യൂസ്)

25/06/2021

പന്തളം മീഡിയാ സെൻ്റെറിനെതിരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം (എ.സി വി ന്യൂസ്)

24/06/2021

പന്തളം മീഡിയ സെൻ്ററിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം

പന്തളം മീഡിയ സെൻ്ററിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം.. മീഡിയ സെൻ്ററിൻ്റെ ബോർഡുകൾ കഴിഞ്ഞദിവസം സാമൂഹ്യവിരുദ്ധർ അടിച്ചുതക...
24/06/2021

പന്തളം മീഡിയ സെൻ്ററിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം.. മീഡിയ സെൻ്ററിൻ്റെ ബോർഡുകൾ കഴിഞ്ഞദിവസം സാമൂഹ്യവിരുദ്ധർ അടിച്ചുതകർത്തു

കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ജനറൽ സെകട്ടറിയായി തെരഞ്ഞെടുത്ത കെ.ആർ രവി. പന്തളം നഗരസഭാ കൗൺസിലർ കൂടിയാണ് ഇദ്ദേഹം.
19/06/2021

കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ജനറൽ സെകട്ടറിയായി തെരഞ്ഞെടുത്ത കെ.ആർ രവി. പന്തളം നഗരസഭാ കൗൺസിലർ കൂടിയാണ് ഇദ്ദേഹം.

18/06/2021

പന്തളത്ത് പതിറ്റാണ്ടുകളുടെ പഴക്കമുള്ള മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയാ സെൻററിൽ വൻ സാമ്പത്തിക ക്രമക്കേട് നടത്തിയതിൻ്റെ പേരിൽ പുറത്താക്കിയ ചിലർ ചേർന്ന് ഒരു സംഘടന രൂപീകരിച്ച് മാധ്യമ പ്രവർത്തകരുടെ പേരിൽ വീണ്ടും ആനുകൂല്യം പറ്റുന്നതായി അറിയുന്നു. പന്തളം മീഡിയാ സെൻ്ററിലെ അംഗങ്ങൾക്ക് ഇതുമായി യാതൊരുവിധ ഉത്തരവാദിത്വത്തവുമില്ലെന്ന് അറിയിക്കുന്നു

സലാം ആർ. വിഷ്ണു രാജ്
പ്രസിഡൻ്റ് സെക്രട്ടറി

Address

Sreevalsam Arcade, Opp. N. S. S Clg
Pandalam
689501

Telephone

9496325537

Website

Alerts

Be the first to know and let us send you an email when Media Centre Pandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Media Centre Pandalam:

Shortcuts

Share