
16/10/2021
ഈ ചാനലിൽ FACTS വീഡിയോസ് ആണ് കൂടുതൽ ചെയുന്നത് കൊണ്ട് JAZZI VLOG എന്ന പേര് മാറ്റി JAZZI FACTS ആകേണ്ടി വന്നു. ഞാൻ ഈ ചാനൽ ഉണ്ടാക്കിയത് വ്ലോഗ് വീഡിയോസ് അപ്‌ലോഡ് ചെയുവാൻ ആണ്. പിനീടാണ് FACTSലേക്ക് കാലുകുത്തുന്നത്. അപ്പോൾ അതികം വെയ്ക്കാതെ JAZZI VLOG എന്ന ചാനൽ പൊതിയതായി ഉണ്ടാകുന്നുണ്ട്.
എല്ലാവരുടെയും
സപ്പോർട്ട് വേണം 🤝