Paravur Media Vision

Paravur Media Vision Share the latest news, Art, Cultural & Entertainment around the hometown.

01/07/2025

പറവൂർ കോട്ടക്കാവ് സെൻ്റ് തോമസ് ഫെറോന മാർത്തോമാ ശ്ലീഹായുടെ 1953-ാം ദുക്റാന തിരുനാളിന് കൊടികയറി.
ജൂലൈ 3 ന് ആണ് ദുക്റാന തിരുനാൾ❤️💙💚❤️

01/07/2025

പറവൂർ കോട്ടക്കാവ് സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ മാർത്തോമാ ശ്ലീഹായുടെ 1953-ാം ദുക്റാന തിരു നാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി❤️💛💚💙❤️

01/07/2025

ഇന്ന് വൈകീട്ട് 7 മണിക്ക് Youtub.ൽ
റിലീസിങ്ങ്......🎹❤️💙💚❤️
ജൂലൈ 3 ന് നടക്കുന്ന .മാർ തോമാസ് ശീഹയുടെ ദുക്റാന തിരുനാളിനോട് അനുബന്ധിച്ച് പറവൂർ സെന്റ് തോമസ് കോട്ടക്കാവ് ഫൊറോനാ ദേവാലയത്തെ കുറിച്ചുള്ള ഗാനം..... പുറത്തിറങ്ങുന്നു

For Ful Song link
https://youtu.be/U9sggWi0uXY🎼

29/06/2025

വടക്കൻ പറവൂർ വിശുദ്ധ ഡോൺ ബോസ്ക്കോ പള്ളിയിൽ തിരുഹൃദയ തിരുനാളിനോട് അനുബന്ധിച്ച് ഇന്നു (29-6-2025 ) നടന്ന നേർച്ചസദ്യ.....

ഞായറാഴ്ച രാവിലെ 10 ന് കോട്ടപ്പുറം രൂപത മെത്രാൻ റൈറ്റ് റവറൻ്റ് ഡോക്ടർ അംബ്രോസ് പുത്തൻവീട്ടിൽ ഊട്ട് നേർച്ച ആശീർവദിച്ചു.
രാവിലെ തുടങ്ങിയ നേർച്ചസദ്യ രാത്രി 8:30 വരെ നീളും. മുൻ വർഷങ്ങളിലേത് പോലെ ഇത്തവണയും
25,000 പേർക്ക് കഴിക്കുവാനുള്ള നേർച്ച സദ്യയാണ് വിളമ്പുന്നതിനായി ഒരുക്കിയിരിക്കുന്നത്.

KSRTC നോർത്ത്.പറവൂർ .... പുതിയ Mobile നമ്പർ.....
29/06/2025

KSRTC നോർത്ത്.പറവൂർ .... പുതിയ Mobile നമ്പർ.....

27/06/2025

അന്താരാഷ്ട്ര മയക്ക് മരുന്ന് വിരുദ്ധ ദിനത്തില്‍ സിപിഐഎം പറവൂര്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബ്രിഗേഡ് പ്രഖ്യാപനം നടത്തി.

27/06/2025

പറവൂർ വിശുദ്ധ ഡോൺ ബോസ്കോ ദേവാലയത്തിൽ തിരുഹൃദയ തിരുന്നാളിന് കൊടിയേറി.....,
❤️💛💚💙❤️

26/06/2025
26/06/2025

കനത്ത മഴയിൽ ആലുവ ശിവക്ഷേത്രവും സമീപ പ്രദേശങ്ങളും മുങ്ങി....

ഡാമുകൾ തുറന്നത്തോടെ ഇന്ന് (26-6-2025) പുലർച്ചെ മുതൽ പെരിയാർ കരകവിഞ്ഞു ഒഴുകുകയാണ്. ഒറ്റ രാത്രി കൊണ്ടാണ് പുഴയില്‍ അപ്രതീക്ഷിതമായി 10 അടിയോളം വെള്ളം ഉയർന്നത്. ശക്തമായ ഒഴുക്കുണ്ട്.
പിതൃദർപ്പണ ചടങ്ങുകൾ പൂർണമായി കരയിലേക്ക് മാറ്റി. അണക്കെട്ടുകൾ തുറന്നതിനൊപ്പം ഇന്നലെ ഇടയ്ക്കിടെ നഗരത്തിൽ കനത്ത മഴ പെയ്തതും ജലനിരപ്പ് ഉയരാൻ കാരണമാക്കി.

26/06/2025

ദമ്പതിമാരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

നോർത്ത് പറവൂർ കടവത്ത് റോഡ് കണ്ണം പറമ്പിൽ സുരേഷ് (48)
ഭാര്യ സജിത (44) എന്നിവരെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
സുരേഷ് ഓട്ടോറിക്ഷാ തൊഴിലാളിയാണ്. സജിത എൽഡിഎഫ് സ്ഥാനാർഥിയായി നഗരസഭയിൽ മത്സരിച്ചിരുന്നു. സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്ന് സംശയിക്കുന്നു. പോലീസ് അന്വേഷണം തുടങ്ങി.

പെരിയാർ തീരത്തുള്ള ആലുവാ മണപ്പുറത്തെ ശിവക്ഷേത്രം ശക്തമായ മഴയും, ഡാമുകൾ തുറന്ന് വിട്ടതിനാലും ജലനിരപ്പ് ഉയർന്ന് മുങ്ങിയപ്പ...
26/06/2025

പെരിയാർ തീരത്തുള്ള ആലുവാ മണപ്പുറത്തെ ശിവക്ഷേത്രം ശക്തമായ മഴയും, ഡാമുകൾ തുറന്ന് വിട്ടതിനാലും ജലനിരപ്പ് ഉയർന്ന് മുങ്ങിയപ്പോൾ.....
ഈ കാലവർഷത്തിൽ ഇത് രണ്ടാം തവണയാണ് ആലുവ തേവർക്കായി പ്രകൃതി ആറാട്ട് ഒരുക്കുന്നത്

25/06/2025

CPI മണ്ഡല സമ്മേളനത്തോട് അനു ബന്ധിച്ച് പറവൂർ പട്ടണത്തെ ചെങ്കടൽ ആക്കി കൊണ്ട് CPI പറവൂർ നരഗത്തിൽ അൽപ്പം മുമ്പ് നടത്തിയ പ്രകടനത്തിൽ നിന്ന്

Address

N Paravur, Ernakulam
Paravur
683513

Opening Hours

Monday 9:30am - 6pm
Tuesday 9:30am - 6pm
Wednesday 9:30am - 6pm
Thursday 9:30am - 6pm
Friday 9:30am - 6pm
Saturday 9:30am - 6pm

Telephone

+918590099533

Website

Alerts

Be the first to know and let us send you an email when Paravur Media Vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Paravur Media Vision:

Share