Ente Pathanamhitta

Ente Pathanamhitta Welcome To Pathanamthitta Connect.

പത്തനംതിട്ട യുടെ അഭിമാനംസോനു സോമൻ 😍അഭിനന്ദനങ്ങൾ
14/06/2023

പത്തനംതിട്ട യുടെ അഭിമാനം
സോനു സോമൻ 😍
അഭിനന്ദനങ്ങൾ

ജൂൺ_14 #ലോക_രക്തദാന_ദിനം ഇന്ന് ലോക രക്തദാന ദിനം. രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ജൂൺ 1...
14/06/2023

ജൂൺ_14

#ലോക_രക്തദാന_ദിനം

ഇന്ന് ലോക രക്തദാന ദിനം. രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ജൂൺ 14 ലോക രക്തദാന ദിനമായി ആചരിക്കുന്നത്. പ്ലാസ്മ തെറാപ്പികൾ, അപകടങ്ങൾ എന്നിങ്ങനെയുള്ള നിരവധി സന്ദർഭങ്ങളിൽ രക്തദാനം ചെയ്യാറുണ്ട്. ആവശ്യമുള്ളവർക്കു രക്തം ലഭ്യമാക്കുന്നതിനും രക്തം ശേഖരിക്കുന്നതിനു ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ നൽകുന്നതിനും സർക്കാരുകൾക്കും ദേശീയ ആരോഗ്യ പ്രവർത്തകർക്കും വേണ്ടിയുള്ള ആഹ്വാനമായി ഈ ദിനം പ്രവർത്തിക്കുന്നു.

'രക്തം നൽകുക, പ്ലാസ്മ നൽകുക, ജീവിതം പങ്കിടുക, പലപ്പോഴും പങ്കിടുക' എന്നതാണ് ഈ വർഷത്തെ ലോക രക്തദാന ദിന പ്രമേയം എന്നത്. ജീവൻ രക്ഷിക്കുവാൻ പ്ലാസ്മയും രക്തവും നൽകണം എന്ന ആശയം വ്യാപകമായി പ്രചരിപ്പിക്കുക എന്നതാണ് ഈ വർഷത്തെ പ്രമേയത്തിന്റെ ഊന്നൽ എന്നു ലോകാരോഗ്യ സംഘടന പറയുന്നു.

ഒരു ജീവൻ രക്ഷിക്കുവാൻ കഴിയുന്ന വേഗമേറിയതും വേദനയില്ലാത്തതുമായ പ്രവർത്തനമാണ് രക്തദാനം. കൂടുതൽ ജീവൻ രക്ഷിക്കുവാൻ രക്തം ദാനം ചെയ്യുവാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ലോക രക്തദാതാക്കളുടെ ദിനത്തിന്റെ ലക്ഷ്യം.

ആഫ്രിക്കയിലെ ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ 2021 ൽ...!!ഏഷ്യയിലെയും ലോകത്തിലെയും  ഉയരം കൊടുമുടി മൗണ്ട് എവറസ്റ്റ് 2022...
13/06/2023

ആഫ്രിക്കയിലെ ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ 2021 ൽ...!!

ഏഷ്യയിലെയും ലോകത്തിലെയും ഉയരം കൊടുമുടി മൗണ്ട് എവറസ്റ്റ് 2022 ൽ...!!

നോർത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി മൗണ്ട് ദനാലി 2023 ൽ...!!!

ഭൂഖണ്ഡങ്ങൾ കീഴടക്കി മുന്നോട്ട്....!!💪💪💪

Hassan

12/06/2023

JOB VACANCY IN PATHANAMTHITTA

CIVIL ENGINEER - 1 Nos
2 year Site Experience needed
2 wheeler liscnece mandatory.
Location : Pathanamthitta,Pandalam

Interested candidates message me.

Perunthenaruvi waterfalls 😍, Pathanamthitta
12/06/2023

Perunthenaruvi waterfalls 😍, Pathanamthitta

നമ്മുടെ സ്വന്തം പത്തനംതിട്ട 🤩
11/06/2023

നമ്മുടെ സ്വന്തം പത്തനംതിട്ട 🤩

11/06/2023

Address

Pathanamthitta

Website

Alerts

Be the first to know and let us send you an email when Ente Pathanamhitta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share