Evergreen Frames

Evergreen Frames Welcome to the world of nostalgia and evergreen memories in comedy of malayalam movies

16/08/2026

എനിക്ക് ഒന്നു മാത്രേ പറയാൻ ഉള്ളു , മദ്യം വിഷമാണ് 😂😂 ജഗതീഷ് ചേട്ടന്റെ ഒരു തകർപ്പൻ കോമഡി

15/08/2026

കുറച്ചു സ്വാതന്ത്ര്യദിന കോമഡി കണ്ടാലോ 😁

സ്വാതന്ത്ര്യദിനാശംസകൾ 🇮🇳❤️
15/08/2026

സ്വാതന്ത്ര്യദിനാശംസകൾ 🇮🇳❤️

10/08/2026

ഹായ് ഫ്രണ്ട്സ /ഫാമിലീസ്

ഇ പേജിലൂടെ പഴയ കാലത്തേ കോമഡി രംഗങ്ങളും പഴയ നൊസ്റ്റാൾജിയേയും എത്തിക്കാൻ വേണ്ടി ആണ് ശ്രെമിക്കുനെ , എന്നാൽ facebook ഇപ്പൊ പറയുന്നേ നമ്മളുടെ വീഡിയോ കോൺടെന്റ്സ് ഒറിജിനാലിറ്റി ഇല്ലാത്തത്കൊണ്ട് അവർക്കു പേജ് recommend ചെയ്യാൻ കഴിയില്ല എല്ലാ ആളുകളിലേക്കും വീഡിയോ എത്തിക്കാൻ കഴിയില്ല എന്നൊക്കെ ആണ് കുറെ ഭീമൻ കമ്പനികൾ കോപ്പിറൈറ് ഇഷ്യൂ കൊടുക്കുന്നുണ്ട് , എന്നാൽ നമ്മൾ അവരുടെ ചാനൽ/പേജിൽ നിന്ന് ഒന്നും അല്ല വീഡിയോസ് എടുക്കുന്നത് എന്നിട്ടും കോപ്പിറൈറ് ഇഷ്യൂ ഇടുന്നു എന്താണ് കാര്യം എന്ന് അറിയില്ല . ഇപ്പൊ ഫേസ്ബുക് പറയുന്നേ വോയിസ് ഓവർ /കംമെന്ടറി പോലെ എന്തെങ്കിലും ആഡ് ചെയ്ത് വീഡിയോ ഇടാൻ ആണ് . നിങ്ങളുടെ അഭിപ്രായം എന്താണ് ഫ്രണ്ട്‌സ്

താങ്ക്‌സ്
എവർഗ്രീൻ ഫ്രെയിംസ്


08/08/2026

മണി ചേട്ടന്റെ ഒരു തട്ടിപ്പ് കണ്ടാലോ
😁

ഹായ് ഫ്രണ്ട്‌സ് ഭാവിയിൽ കേരളത്തിൽ ഇങ്ങനെ ഒരു ഡെലിവറി കാര്യങ്ങൾ നടക്കാൻ ചാൻസ് ഉണ്ടോ . എല്ലാ വീട്ടിലും കാറും സ്കൂട്ടറും വാ...
08/08/2026

ഹായ് ഫ്രണ്ട്‌സ്

ഭാവിയിൽ കേരളത്തിൽ ഇങ്ങനെ ഒരു ഡെലിവറി കാര്യങ്ങൾ നടക്കാൻ ചാൻസ് ഉണ്ടോ . എല്ലാ വീട്ടിലും കാറും സ്കൂട്ടറും വാങ്ങുന്ന പോലെ ഒരു വള്ളം വാങ്ങുന്ന പരുപാടി 😁

06/08/2026

നാട്ടിൻപുറത്തെ തമാശകൾ എന്നും സൂപ്പർ ആണ് 😁



jagathy/sreenivasan/mammukoya/premkumar/sainudeen/vijayaraghavan/oldmalayalamcomedy/evergreenmalayalamcomedy/90smalayalamcomedy

05/08/2026

കാലമാട നീ കൊണം പിടിക്കത്തിലട
അവന്റെ കള്ള നോട്ടം കണ്ടില്ലേ 🤣😆



jayaram/janardhanan/indrans/oduvilunnikrishnan/oldmalayalamcomedy/evergreenmalayalamcomedy/90smalayalamcomedy

04/08/2026

മാമുക്കോയയുടെ ഒരു അടിപൊളി കോമഡി + തഗ് കൂടെ ഇന്നച്ചനും 😁🤣

03/08/2026

ഒരുത്തൻ അപകടം പറ്റി ആശുപത്രി കിടക്കുമ്പോ അല്ല ചെറ്റ വർത്തമാനം പറയണ്ടേ 😆😁



sreenivasan/mammukoya/innocent/sankaradi/uruvashi/oldmalayalamcomedy/90smalayalamcomedy/evergreenmalayalamcomedy

Address

Pathanamthitta

Website

Alerts

Be the first to know and let us send you an email when Evergreen Frames posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share