RUDES Books

RUDES Books RUDES-Publish books,Promote rural business models, Create Rural Entrepreneurs and educate rural people to use digital tools

കേരള നിയമസഭ അന്താരാഷ്ട പുസ്തകോത്സവം നാലാം പതിപ്പിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി പ്രത്യേക വേദി " സ്റ്റുഡന്റസ് കോർണർ."സൗ...
13/11/2025

കേരള നിയമസഭ അന്താരാഷ്ട പുസ്തകോത്സവം നാലാം പതിപ്പിന്റെ ഭാഗമായി
വിദ്യാർത്ഥികൾക്കായി പ്രത്യേക വേദി " സ്റ്റുഡന്റസ് കോർണർ."
സൗജന്യമായി ഡബിൾഡക്കർ ബസിൽ തിരുവനന്തപുരം നഗരത്തിൽ സിറ്റി റൈഡ്.
കൂടാതെ നിയമസഭാ മന്ദിരം, മ്യൂസിയം, മൃഗശാല, ശ്രീചിത്ര ആർട്ട് ഗ്യാലറി തുടങ്ങി ഒട്ടനവധി ചരിത്ര പ്രാധാന്യമുള്ള ഇടങ്ങൾ സന്ദർശിക്കാനുള്ള അവസരവും

ഉടൻ രജിസ്റ്റർ ചെയ്യൂ https://klibf.niyamasabha.org/

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്‌തകോത്സവം 2026 ജനുവരി 7 മുതൽ 13 വരെ

The Kerala Legislature International Book Festival is a coalescence of cultural economic and political developments. The Book Festival encompasses the world. Innovative ideas are discussed and shared to bring significant changes in our society. A retreat from the mundane is the trigger behind this e...

കവിതകളും കവിത സമാഹാരങ്ങളും പുരസ്കാരത്തിനായി ക്ഷണിക്കുന്നു  #കവിത  #കാവ്യപുരസ്കാരം  #മലയാളകവിത
23/10/2025

കവിതകളും കവിത സമാഹാരങ്ങളും പുരസ്കാരത്തിനായി ക്ഷണിക്കുന്നു #കവിത #കാവ്യപുരസ്കാരം #മലയാളകവിത

16/10/2025

തകഴി അയ്യപ്പക്കുറുപ്പ് സ്മാരക ചെറുകഥാ പുരസ്കാരത്തിന് രചനകൾ ക്ഷണിച്ചു.

തകഴി: സാഹിത്യപ്രവർത്തകനും അദ്ധ്യാപകനുമായിരുന്ന തകഴി അയ്യപ്പക്കുറുപ്പിന്റെ ഓർമ്മയ്ക്കായി എഴുത്തുകാരുടേയും വായനക്കാരുടേയും കൂട്ടായ്മയായ തകഴി സാഹിതീയം ഏർപ്പെടുത്തിയ എട്ടാമത് ചെറുകഥാ പുരസ്കാരത്തിന് കഥകൾ ക്ഷണിച്ചു.രചനകൾ ഡിറ്റിപി എടുത്ത് (അഞ്ചു പേജിൽ കവിയരുത്)പ്രസിദ്ധീകരിക്കാത്ത കഥയാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തി നവംബർ ഒന്നി നുള്ളിൽ അജി തകഴി,പ്രസിഡന്റ്,സാഹിതീയം,തകഴിക്ഷേത്രത്തിന് സമീപം, തകഴി.പി.ഒ. 688 562 എന്ന വിലാസത്തിൽ തപാലിൽ ലഭിക്കണം.
നിബന്ധനകൾ പാലിക്കാത്തത് പരിഗണിക്കുന്നതല്ല.
പ്രശസ്തിപത്രം,പുരസ്കാരത്തുക എന്നിവ തകഴിയിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ സമ്മാനിക്കും.ഫോൺ:9961973512

19/09/2025
19/09/2025
19/09/2025
19/09/2025
19/09/2025

മാതൃഭാഷ ഓൺലൈൻ മാസിക..........................................................
മാതൃഭാഷ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ മാസികയിലേക്ക് കവിതകൾ, കഥകൾ, ലേഖനങ്ങൾ എന്നിങ്ങനെയുള്ള രചനകൾ ക്ഷണിക്കുന്നു. 9446319346 എന്ന വാട്‌സ്ആപ്പ് നമ്പറിലേയ്ക്ക് രചനകൾ അയക്കാവുന്നതാണ്. പ്രസിദ്ധീകരണയോഗ്യമായ സാഹിത്യരചനകൾ മാതൃഭാഷ ഓൺലൈൻ ബ്ലോഗിലും മാതൃഭാഷ ഓൺലൈൻ മാസികയുടെ രൂപത്തിലും (പി.ഡി.എഫ്) പ്രസിദ്ധീകരിക്കുന്നതാണ്.

മാതൃഭാഷ പബ്ലിക്കേഷൻസ്
9446319346

27/08/2025
Canva-യുടെ സ്ഥാപകയായ Melanie Perkins തന്റെ ആശയം ലോകത്തെ വലിയ ഇൻവെസ്റ്റർമാരോടും കമ്പനികളോടും പറഞ്ഞപ്പോൾ തുടക്കത്തിൽ 100 ത...
27/08/2025

Canva-യുടെ സ്ഥാപകയായ Melanie Perkins തന്റെ ആശയം ലോകത്തെ വലിയ ഇൻവെസ്റ്റർമാരോടും കമ്പനികളോടും പറഞ്ഞപ്പോൾ തുടക്കത്തിൽ 100 തവണത്തോളം #തിരസ്കാരം നേരിട്ടു. “ഇതൊന്നും സാധ്യമല്ല”, “ആർക്കും ഇത് വേണ്ട” എന്നിങ്ങനെ പലരും പറഞ്ഞു.

പക്ഷേ അവൾ സ്വന്തം ആശയത്തെ വിട്ടുകളയാതെ വിശ്വസിച്ചു. ഒടുവിൽ അവളുടെ ശ്രമം വിജയിച്ചു, ഇന്ന് -യുടെ മൂല്യം 26 ബില്ല്യൺ ഡോളർ ആണ് .


17/07/2025

Address

Rudes Books
Pathanamthitta
689645

Alerts

Be the first to know and let us send you an email when RUDES Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category