15/08/2025
ബിസിനസിൽ സോഷ്യൽ മീഡിയയ്ക്ക് ഇന്നത്തെ കാലത്ത് വളരെ പ്രാധാന്യമുണ്ട് . ഏതൊരു ഉല്പന്നവും ഏറ്റവും ആദ്യം മറ്റുള്ളവരിലേക്ക് എത്തിക്കാൻ സോഷ്യൽ മീഡിയ സഹായിക്കുന്നു . സോഷ്യൽ മീഡിയയിൽ തന്നെ വ്യത്യസ്തങ്ങളായ പ്ലാറ്റ്ഫോമുകൾ ഉണ്ടെങ്കിലും ഫേസ്ബുക്ക് , ഇൻസ്റ്റാഗ്രാം , വാട്സ്ആപ് എന്നിവയാണ് മികച്ച രീതിയിൽ കസ്റ്റമറിനെ ലഭിക്കാൻ സഹായിക്കുന്നത്. നിങ്ങളുടെ ഉത്പന്നം ഏതും ആകട്ടെ, ലോകത്തിനു മുൻപിൽ അവതരിപ്പിക്കാൻ , വിവിധ സ്ഥലങ്ങളിൽ വ്യാപിപ്പിക്കുവാൻ സോഷ്യൽ മീഡിയ അഡ്വെർടൈസ്മെന്റ് സഹായിക്കുന്നു . 2020 മുതൽ അഡ്വെർടൈസ്മെന്റ് ഏജൻസി ആയി പ്രവർത്തിക്കുന്ന DP Mentor, അഡ്വെർടൈസ്മെന്റ് ചെയ്യാനും നിങ്ങളെ പഠിപ്പിക്കുന്നു . Social Media പ്ലാറ്റുഫോമുകളിൽ അഡ്വെർടൈസ്‌മെന്റ് ചെയ്യാൻ പഠിപ്പിക്കുമ്പോൾ നിങ്ങളുടെ ബിസിനസ് വളരെ വേഗത്തിൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ സാധിക്കുന്നു .