Koodal News - കൂടൽ വാർത്തകൾ

  • Home
  • India
  • Kochi
  • Koodal News - കൂടൽ വാർത്തകൾ

Koodal News - കൂടൽ വാർത്തകൾ അഡ്വെർടൈസ്‌മെന്റിനും മറ്റു ഏതു വാർത്തകൾക്കും ഞങ്ങളെ ബന്ധപ്പെടുക CONT : 7025083470

കൂടൽ ന്യൂസ്‌ എന്നത് സമകാലിക പ്രസക്തിയുള്ള വാർത്തകളും, ഇന്റർവ്യൂ, സ്പോർട്സ്, സോഷ്യൽ ന്യൂസ്‌ കൂടാതെ എന്റർടൈൻമെന്റ് ഉൾപെടുത്തിയിരിക്കുന്നു
വാർത്തകൾ നൽകുന്നതിനായി +91 82814 51985 എന്ന നമ്പറിലേക്ക് വാർത്തകൾ വാട്സ്ആപ്പ് ചെയുകയോ ചെയ്യുക

അവൻ വരുന്നു.05:30PM PTA - BLR DAILY SERVICE 🗽അഞ്ചര ബാംഗ്ലൂർ ഗരുഡ!!!!● PATHANAMTHITTA - COIMBATORE - BENGALURU - AC SEATE...
18/09/2025

അവൻ വരുന്നു.

05:30PM PTA - BLR DAILY SERVICE 🗽
അഞ്ചര ബാംഗ്ലൂർ ഗരുഡ!!!!
● PATHANAMTHITTA - COIMBATORE - BENGALURU - AC SEATER
● പത്തനംതിട്ട- കോയമ്പത്തൂർ - ബെംഗളൂരു - AC SEATER
● ಪತ್ತನಂತಿಟ್ಟ- ಕೊಯಮತ್ತೂರು - ಬೆಂಗಳೂರು - AC SEATER
(കോട്ടയം-തൃശ്ശൂർ-പാലക്കാട്-കോയമ്പത്തൂർ-
സേലം-ഹൊസൂർ വഴി)

🌠05.30PM പത്തനംതിട്ട
🌠07.15PM കോട്ടയം
🌠10.50PM തൃശ്ശൂർ
🌠12.10AM പാലക്കാട്
🌠01.10AM കോയമ്പത്തൂർ
🌠04.00AM സേലം
🌠06.00AM ഹൊസൂർ
🌠07.25AM ബാംഗ്ലൂർ

05.00PM ബംഗളൂരു - പത്തനംതിട്ട ഗരുഡ പ്രീമിയം AC സർവിസ്
● BENGALURU - COIMBATORE - PATHANAMTHITTA ●
● ബെംഗളൂരു - കോയമ്പത്തൂർ - പത്തനംതിട്ട ●
● ಬೆಂಗಳೂರು - ಕೊಯಮತ್ತೂರು - ಪತ್ತನಂತಿಟ್ಟ ●
(ഹൊസൂർ-സേലം-കോയമ്പത്തൂർ-പാലക്കാട്
-തൃശ്ശൂർ-കോട്ടയം വഴി)

🌠05.00PM ബെംഗളൂരു (Satellite)
🌠05.30PM മടിവാള
🌠08.25PM സേലം
🌠11.35PM കോയമ്പത്തൂർ
🌠12.35AM പാലക്കാട്
🌠02.05AM തൃശ്ശൂർ
🌠05.30AM കോട്ടയം
🌠07.10AM പത്തനംതിട്ട

🎇ഓൺലൈൻ ബുക്കിംഗ്:
onlineksrtcswift.com & enteksrtc neo-oprs mobile app

താടി ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക്......ലൈക്ക് വിഷന്റെ ബാനറിൽ വർഷ ഫിലിംസ് നിർമ്മിച്ച് നവാഗതനായ റോയ് തോമസ് ഊരമന രചനയും സംവ...
18/09/2025

താടി ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക്......
ലൈക്ക് വിഷന്റെ ബാനറിൽ വർഷ ഫിലിംസ് നിർമ്മിച്ച് നവാഗതനായ റോയ് തോമസ് ഊരമന രചനയും സംവിധാനവും നിർവ്വഹിച്ച "താടി സിനിമ ഉടൻ ഒടിടിയിലൂടെ റിലീസ് ആകും എന്ന് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു. തെന്നിന്ത്യൻ താരമായ KR വിജയ അതിഥി താരമായി എത്തുന്ന താടിയിൽ ടിടി ഉഷ, ജോസ് വർഗീസ്, ശിവജി ഗുരുവായൂർ , കോട്ടയം പുരുഷൻ, രഞ്ജിത്ത് രാജ്, അശോക് കുമാർ ,വിജയകുമാർ കൊട്ടാരത്തിൽ, സോമശേഖരൻ , ബീന വർഗീസ്, തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു.: ക്യാമറ: ശരത് ശിവലി.. സംഗീതം : സുഗമ , ആലാപനം Kg മാർക്കോസ്,. മേയ്ക്കപ്പ് അനൂപ് പെരുമ്പാവൂർ. പ്രൊഡക്ഷൻ കൺട്രോളർ വിജയകുമാർ കൊട്ടാരത്തിൽ ., അസോസിയേറ്റ് ഡയറക്ടേഴ്സ്, സിബി തൊടുപുഴ , ബിജേഷ് ജോസഫ് KVD.
ആൻസിലിനു ടെസ, സ്വപ്ന സജീവ്, രാധിക രാഘവ്,MS മണീട് , MO രവി , രഞ്ജിത്ത് രാജമുടി, തുടങ്ങി ഒട്ടേറേ പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാവുന്നു.

നാളെ മുതൽ ആരംഭിക്കുന്നു 13/08/2025 ശനി 🚍പത്തനാപുരം- വാളകം- തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ലിങ്ക് ബസ്സ് 🔥✅പത്തനാപുരത്ത് ന...
18/09/2025

നാളെ മുതൽ ആരംഭിക്കുന്നു 13/08/2025 ശനി

🚍പത്തനാപുരം- വാളകം- തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ലിങ്ക് ബസ്സ് 🔥

✅പത്തനാപുരത്ത് നിന്നും രാവിലെ 05:00 മണിക്ക്

വഴി-
പിടവൂർ- കുന്നിക്കോട്- വെട്ടിക്കവല-വാളകം-ആയൂർ-വെഞ്ഞാറുമൂട്-കേശവദാസപുരം-മെഡിക്കൽ കോളേജ്

🚍തിരുവനന്തപുരം-പത്തനാപുരം-തൊടുപുഴ ഫാസ്റ്റ് പാസഞ്ചർ ലിങ്ക് ബസ്സ് 🔥

✅തിരുവനന്തപുരത്ത് നിന്നും രാവിലെ 07:45 ന്

വഴി-
വെഞ്ഞാറുമൂട്-ആയൂർ-വാളകം-വെട്ടിക്കവല-കുന്നിക്കോട്-പത്തനാപുരം-കോന്നി-പത്തനംതിട്ട-റാന്നി-എരുമേലി-കാഞ്ഞിരപ്പള്ളി-ഇരാറ്റൂപേട്ട-പാലാ

🚔തൊടുപുഴ- പത്തനാപുരം ഫാസ്റ്റ് പാസഞ്ചർ ലിങ്ക് ബസ്സ് 🔥

✅തൊടുപുഴയിൽ നിന്നും വൈകിട്ട് 4 മണിക്ക്

വഴി-
പാലാ-ഇരാറ്റൂപേട്ട-കാഞ്ഞിരപ്പള്ളി-എരുമേലി-റാന്നി-പത്തനംതിട്ട-കോന്നി

Stay tuned for more updates 👍

പത്തനംതിട്ടയുടെ ഏറെ പഴക്കം ഉള്ള സർവീസുകളിൽ ഒന്നാണ് " വാളകം " വഴി ഉള്ള തിരുവനന്തപുരം fast passenger... ഏകദേശം 40* വര്‍ഷത്...
17/09/2025

പത്തനംതിട്ടയുടെ ഏറെ പഴക്കം ഉള്ള സർവീസുകളിൽ ഒന്നാണ് " വാളകം " വഴി ഉള്ള തിരുവനന്തപുരം fast passenger... ഏകദേശം 40* വര്‍ഷത്തോളമായി വിജയകരമായി സര്‍വീസ് നടത്തുന്ന "വാളകം" ബസിന്റെ സമയക്രമം ചുവടെ ചേർക്കുന്നു...
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
പത്തനംതിട്ട - തിരുവനന്തപുരം (FP)

കടന്നുപോകുന്ന പ്രധാന സ്ഥലങ്ങൾ : കോന്നി, പത്തനാപുരം, കുന്നിക്കോട്, വാളകം, ആയൂർ , കിളിമാനൂർ , വെഞ്ഞാറമൂട്

പത്തനംതിട്ടയിൽ നിന്നു : 5:30 AM, 1 PM

തിരുവനന്തപുരത്തു നിന്നു : 9 AM, 4:50 PM
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::

പുതിയതായി ആരംഭിച്ച കൊട്ടാരക്കര വഴിയുള്ള കന്യാകുമാരി സൂപ്പർപത്തനാപുരം- കന്യാകുമാരി സൂപ്പർ ഫാസ്റ്റ് 🔥പത്തനാപുരത്ത് നിന്നും...
17/09/2025

പുതിയതായി ആരംഭിച്ച കൊട്ടാരക്കര വഴിയുള്ള കന്യാകുമാരി സൂപ്പർ

പത്തനാപുരം- കന്യാകുമാരി സൂപ്പർ ഫാസ്റ്റ് 🔥

പത്തനാപുരത്ത് നിന്നും രാവിലെ 5:20 ന്

വഴി- പിടവൂർ-കുര-കൊട്ടാരക്കര-ആയൂർ-വെഞ്ഞാറുമൂട്-തിരുവനന്തപുരം -നെയ്യാറ്റിൻകര-പാറശാല-നാഗർകോവിൽ

കന്യാകുമാരി-പത്തനാപുരം-പത്തനംതിട്ട സൂപ്പർ ഫാസ്റ്റ് 🔥

കന്യാകുമാരിയിൽ നിന്നും ഉച്ചയ്ക്ക് 12:20 ന്

വഴി- നാഗർകോവിൽ-പാറശാല-നെയ്യാറ്റിൻകര-തിരുവനന്തപുരം-വെഞ്ഞാറുമൂട്-ആയൂർ-അഞ്ചൽ-പുനലൂർ-പത്തനാപുരം-കോന്നി

stay tuned for more updates 👍

അരുൺരാജ് പൂത്താനിൽ സംവിധാനം നിർവഹിച്ച് കോട്ടയം സ്വദേശി രാഹുൽ. ആർ. കൃഷ്ണ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയ ജിത്തൻ രമേശ് നായകനാക...
16/09/2025

അരുൺരാജ് പൂത്താനിൽ സംവിധാനം നിർവഹിച്ച് കോട്ടയം സ്വദേശി രാഹുൽ. ആർ. കൃഷ്ണ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയ ജിത്തൻ രമേശ് നായകനാകുന്ന ഹിഡൻ ക്യാമറ എന്ന തമിഴ് സിനിമയുടെ പൂജ പ്രസാദ് ലാബിൽ നടന്നു ഒട്ടനവധി സിനിമാതാരങ്ങളും മറ്റ് സാങ്കേതിക പ്രവർത്തകരും ഈ പൂജയിൽ പങ്കെടുത്തു

KUMBAZHA MOUNT BETHANY (CBSE) PUBLIC സ്കൂളിൽ  15-09-2025 ന്  *Dr A.P.J ABDUL KALAM*ൻ്റെ സന്ദേശങ്ങളെ ഉൾപ്പെടുത്തി ചിത്രീക...
13/09/2025

KUMBAZHA MOUNT BETHANY (CBSE) PUBLIC സ്കൂളിൽ 15-09-2025 ന്
*Dr A.P.J ABDUL KALAM*ൻ്റെ സന്ദേശങ്ങളെ ഉൾപ്പെടുത്തി ചിത്രീകരിച്ചിരിക്കുന്ന *KALAM STD 5B* INSPIRATIONAL CHILDREN’S MOVIE യുടെ പ്രിവ്യു നടക്കുന്നുണ്ട്, സുഹൃത്തുക്കളായ മാതാപിതാക്കൾ കുട്ടികളെ പങ്കെടുപ്പിച്ച് സപ്പോർട്ട് ചെയ്യണേ....
നന്ദി

ജലജ ചേച്ചിയുടെ കുടുംബത്തിലേക്ക് ഒരു പുതിയ അംഗം കൂടി....❤️💕
10/09/2025

ജലജ ചേച്ചിയുടെ കുടുംബത്തിലേക്ക് ഒരു പുതിയ അംഗം കൂടി....❤️💕

യാത്രക്കാരുടെ ശ്രദ്ദയ്ക്ക് ഇന്ന് കൊട്ടാരക്കര നിന്ന് ബാംഗ്ലൂർക്ക് അഡിഷണൽ സർവീസ് ഉണ്ടായിരിക്കുന്നതാണ് ❤️❤️കൊട്ടാരക്കര-ബാംഗ...
10/09/2025

യാത്രക്കാരുടെ ശ്രദ്ദയ്ക്ക്

ഇന്ന് കൊട്ടാരക്കര നിന്ന് ബാംഗ്ലൂർക്ക് അഡിഷണൽ സർവീസ് ഉണ്ടായിരിക്കുന്നതാണ് ❤️❤️

കൊട്ടാരക്കര-ബാംഗ്ലൂർ AC Seater Cum Sleeper സർവീസ്🔥

(പത്തനാപുരം-പത്തനംതിട്ട-പാലാ-തൃശ്ശൂർ-പാലക്കാട്‌-കോയമ്പത്തൂർ-സേലം വഴി)

🌈 കൊട്ടാരക്കര-ബാംഗ്ലൂർ

05:00PM കൊട്ടാരക്കര
05:15PM പത്തനാപുരം
05:50PM പത്തനംതിട്ട
07:25PM പാലാ
08:05PM തൊടുപുഴ
08:35PM മുവാറ്റുപുഴ
10:45PM തൃശ്ശൂർ
12:00AM പാലക്കാട്
01:20AM കോയമ്പത്തൂർ
04:20AM സേലം
08:05AM ബാംഗ്ലൂർ

🌈ബാംഗ്ലൂർ-കൊട്ടാരക്കര

06:35PM ബാംഗ്ലൂർ
10:15PM സേലം
01:15AM കോയമ്പത്തൂർ
02:35AM പാലക്കാട്
04:00AM തൃശ്ശൂർ
06:10AM മുവാറ്റുപുഴ
06:40AM തൊടുപുഴ
07:20AM പാലാ
08:45AM പത്തനംതിട്ട
09:15AM പത്തനാപുരം
09:35AM കൊട്ടാരക്കര

🌌Online Booking: onlineksrtcswift.com & enteksrtc neo-oprs app

പുനലൂർ നിന്നും പത്തനംതിട്ട,കോട്ടയം,മൂവാറ്റുപുഴ,തൃശൂർ വഴി സർവിസ് നടത്തുന്ന പുനലൂർ ഗുരുവായൂർ ഫാസ്റ്റ്... എല്ലാ ദിവസവും ഉച്...
10/09/2025

പുനലൂർ നിന്നും പത്തനംതിട്ട,കോട്ടയം,മൂവാറ്റുപുഴ,തൃശൂർ വഴി സർവിസ് നടത്തുന്ന പുനലൂർ ഗുരുവായൂർ ഫാസ്റ്റ്... എല്ലാ ദിവസവും ഉച്ചയ്ക് 01.30നു പുനലൂരിൽ നിന്നു ഗുരുവായൂരിലേക്കും..വെളുപ്പിനെ 04.30നു ഗുരുവായൂരിൽ നിന്നു പുനലുരിലേക്കും സർവിസ് ലഭ്യമാണ്...

പുനലൂർ - പത്തനംതിട്ട - ഗുരുവായൂർ

■ 01:20 PM : പുനലൂർ
■ 01:50 PM : പത്തനാപുരം
■ 02:20 PM : കോന്നി
■ 02:35 PM : പത്തനംതിട്ട
■ 02:55 PM : കോഴഞ്ചേരി
■ 03:25 PM : തിരുവല്ല
■ 03:40 PM : ചങ്ങനാശ്ശേരി
■ 04:10 PM : കോട്ടയം
■ 05:20 PM : കൂത്താട്ടുകുളം
■ 05:40 PM : മൂവാറ്റുപുഴ
■ 06:10 PM : പെരുമ്പാവൂർ
■ 06:35 PM : അങ്കമാലി
■ 07:00 PM : ചാലക്കുടി
■ 07:50 PM : തൃശ്ശൂർ
■ 08:45 PM : കുന്ദംകുളം
■ 09:00 PM : ഗുരുവായൂർ
⚀■■□■□■□⚀□■□■□■■⚀

ഗുരുവായൂർ - പത്തനംതിട്ട - പുനലൂർ

■ 04:30 AM : ഗുരുവായൂർ
■ 04:45 AM : കുന്ദംകുളം
■ 05:20 AM : തൃശ്ശൂർ
■ 08:20 AM : കോട്ടയം
■ 11:30 AM : പുനലൂർ

(NB: Ksrtc bus timings may change according to Road & Traffic conditions)

കരിന്തോട്ടുവയിൽ തനിച്ചു താമസിക്കുകയായിരുന്ന ടാക്സി ഡ്രൈവറുടെ മൃതദേഹം വീടിനുകളിൽ ജീർണിച്ച നിലയിൽകുന്നത്തൂർ:കരിന്തോട്ടുവ ക...
09/09/2025

കരിന്തോട്ടുവയിൽ തനിച്ചു താമസിക്കുകയായിരുന്ന ടാക്സി ഡ്രൈവറുടെ മൃതദേഹം വീടിനുകളിൽ ജീർണിച്ച നിലയിൽ

കുന്നത്തൂർ:കരിന്തോട്ടുവ കാരവിളയിൽ ഏഴു വർഷം മുമ്പ് ഭാര്യയുമായി ബന്ധം വേർപ്പെടുത്തി തനിച്ചു താമസിക്കുകയായിരുന്ന ടാക്സി ഡ്രൈവറുടെ മൃതദേഹം വീടിനുകളിൽ ജീർണിച്ച നിലയിൽ കണ്ടെത്തി.ദീപ്തി നിവാസിൽ ദിലിപിൻ്റെ (49) മൃതദേഹമാണ് ജീർണിച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്.കരിന്തോട്ടുവ പാറയിൽ മുക്കിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്ന ദിലീപ് അടുത്തിടെയായി സിനിമാപറമ്പിന് സമീപമുള്ള സ്പെയർപാർട്സ് കടയിൽ സെയിൽസ്മാനായി പ്രവർത്തിക്കുകയായിരുന്നു. ഉത്രാടദിനത്തിൽ ഇയ്യാളെ പ്രദേശവാസികൾ കണ്ടിരുന്നതായി പറയുന്നു.കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.വീടിൻ്റെ മുൻവാതിൽ പുറത്തു നിന്നും പൂട്ടിയ നിലയിലും അടുക്കള വാതിൽ ചാരിയ നിലയിലുമായിരുന്നു.പുഴുവരിച്ച മൃതദേഹഹത്തിൽ നിന്നും ശരീരഭാഗങ്ങൾ നിലത്തു വീണ നിലയിലായിരുന്നു.അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം.ശാസ്താംകോട്ട പൊലീസ് സ്ഥലത്തെത്തി ഇൻക്വിസ്റ്റ് പൂർത്തിയാക്കിയ ശേഷം കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.

09/09/2025

ഒരുപാട് ആളുകൾ വിചാരിക്കുന്നത് വേടൻ എവിടെയോ പോയി എന്നാണ് എന്നാൽ ഒരു കലാകാരൻ ഒരിക്കലും എവിടെയും പോകുന്നില്ല
'ഈ ജീവിതം ജനങ്ങള്‍ക്കിടയിൽ ജീവിച്ചു മരിക്കാനാണ് തീരുമാനം'



Address

Koodal News, Athirumkal Po, Koodal Pathanamthitta I
Kochi
689693

Telephone

+917025083470

Website

Alerts

Be the first to know and let us send you an email when Koodal News - കൂടൽ വാർത്തകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Koodal News - കൂടൽ വാർത്തകൾ:

Share