Left Lens

Left Lens ഇടതാണ് പക്ഷം💪

26/06/2024
മാതൃഭൂമി ചാനൽ മിനിട്ടുകളുടെ വ്യത്യാസത്തിൽ പോസ്റ്റ് ചെയ്ത രണ്ട് വാർത്തകൾ, ആദ്യം ഇറക്കിയ കാർഡിൽ KSU സമരത്തെ പറ്റി മന്ത്രി ...
24/06/2024

മാതൃഭൂമി ചാനൽ മിനിട്ടുകളുടെ വ്യത്യാസത്തിൽ പോസ്റ്റ് ചെയ്ത രണ്ട് വാർത്തകൾ, ആദ്യം ഇറക്കിയ കാർഡിൽ KSU സമരത്തെ പറ്റി മന്ത്രി പറഞ്ഞു എന്നാണ് വാർത്ത, രണ്ടാമത് ഇറക്കിയ കാർഡിൽ SFI സമരത്തെ പരിഹസിച്ച് മന്ത്രി ശിവൻകുട്ടി എന്നും. മന്ത്രി പറഞ്ഞ ഒരേ വാക്കുകൾ, ആദ്യം സത്യസന്ധമായ വാർത്ത, പിന്നെ നുണ പ്രചരണം.

Mathrubhumi News ലേശം ഉളുപ്പ് വേണം.🤮

24/06/2024

കോൺഗ്രസ്സ് സംഘി കൂട്ടുകെട്ടിൻ്റെ മറ്റൊരു പ്രചരണത്തിന് തദ്ദേശ വകുപ്പ് മന്ത്രി തന്നെ മറുപടി പറയുന്നു

24/06/2024
24/06/2024

സഖാവ് വി ശിവൻകുട്ടി KSU സമരത്തെ കുറിച്ച് പറഞ്ഞത്, " SFI സമരത്തെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി " എന്ന വാർത്ത കൊടുത്ത് ആഘോഷിക്കുകയാണ് നേരും നെറിയുമില്ലാത്ത മാധ്യമങ്ങൾ.

മാതൃഭൂമി ചാനൽ അവരുടെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ, മന്ത്രി ആരെ കുറിച്ചാണ് പറയുന്നത് എന്ന് വ്യക്തമാവും.

ലോകത്തിലെ ഏറ്റവും മലിനമായ 100 നഗരങ്ങൾ ഉള്ളത് ഏഷ്യയിലാണ് അതിൽ 83 എണ്ണവും ഒരേ ഒരു രാജ്യത്ത് നിന്നാണ് ഭാരതം🔥മോദിജിയുടെ സ്വച...
24/06/2024

ലോകത്തിലെ ഏറ്റവും മലിനമായ 100 നഗരങ്ങൾ ഉള്ളത് ഏഷ്യയിലാണ്

അതിൽ 83 എണ്ണവും ഒരേ ഒരു രാജ്യത്ത് നിന്നാണ്

ഭാരതം🔥

മോദിജിയുടെ സ്വച്ഛഭാരത് ഉണ്ടാക്കിയ നേട്ടം 💪🏾

കയ്യടിക്കടാ

Address

Chenneerkara
Pathanamthitta
689503

Website

Alerts

Be the first to know and let us send you an email when Left Lens posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category