
03/09/2025
ആറന്മുളയുടെ വിളനിലവും പ്രാചീന കലാകേന്ദ്രവുമായ നാരങ്ങാനത്തിൻ്റെ പൈതൃകം അടുത്ത തലമുറയിലേക്ക് കൈമാറുന്ന, ശ്രീ. ഗോപു വി. നായർ രചിച്ച ഗ്രന്ഥം- നാരങ്ങാനം കലയും കാലവും. പ്രസാധകർ: നാരങ്ങാനം പൈതൃക കലാകളരി.
#നാരങ്ങാനം #പൈതൃകകലാകളരി