AdOn Publicity

AdOn Publicity AdOn Publicity Pathanamthitta
One Touch Solution for all your Advertisements and Publicity

24/12/2024
ഇനി കള്ളന്മാരുടെ ശല്യം മറന്നേക്കൂ.... കാലഹരണപ്പെട്ട CCTV സംവിധാനങ്ങൾ മറന്നേക്കൂ....അത്യാധുനിക സുരക്ഷാ സംവിധാനങ്ങളിലൂടെ ന...
24/09/2024

ഇനി കള്ളന്മാരുടെ ശല്യം മറന്നേക്കൂ.... കാലഹരണപ്പെട്ട CCTV സംവിധാനങ്ങൾ മറന്നേക്കൂ....

അത്യാധുനിക സുരക്ഷാ സംവിധാനങ്ങളിലൂടെ നിങ്ങളുടെ പള്ളികൾ, അമ്പലങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഡിറ്റൊറിയങ്ങൾ, റിസോട്ടുകൾ, കൃഷി സ്ഥലങ്ങൾ, വീടുകൾ തുടങ്ങിയവയ്ക്ക് കുറഞ്ഞ ചെലവിൽ പ്രൊഫഷണൽ സുരക്ഷ ഒരുക്കൂ... കൂടുതൽ വിവരങ്ങൾക്ക് ആക്റ്റീവ് ഇൻഫോകോം, പത്തനംതിട്ട.
: 7012000710.
: https://wa.me/message/7SO2SG7AAB6IM1
10 വർഷം വരെ വാറണ്ടിയുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാണ്...

23/09/2024

🧐😳🥺😁😂😹🤣

21/09/2024

ബ്ലൂഹിൽ ഫിലിംസിന്റെ ബാനറിൽ ഡി. സിനു സംവിധാനം ചെയ്ത്, ബ്ലൂഹിൽ നൈൽ ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് ചെയർമാൻ പത്തനംതിട്ട അട്ടച്ചാക്കൽ സ്വദേശിയായ ജോബി പി. സാം നിർമ്മാതാവായ PETTA RAP ഈ മാസം 27 ഗ്ലോബൽ റിലീസിംഗിന് ഒരുങ്ങുന്നു, പ്രഭുദേവ നായകനായി എത്തുന്ന ചിത്രം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.

21/09/2024

ARAMULA BOAT RACE - Aranmula Vallamkali


AdOn Publicity Pathanamthitta
https://www.facebook.com/profile.php?id=61566133322905&mibextid=ZbWKwL

പ്രിയപ്പെട്ട സുഹൃത്തുക്കളെ, മുകളിൽ കാണുന്ന ഫേസ്ബുക്ക് ലിങ്കിൽ കൂടി പത്തനംതിട്ട ആസ്ഥാനമായ AdOn Publicity യുടെ ഫേസ്ബുക് പേജ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു, ഇത് ഒരു സ്റ്റാർട്ടപ്പ് സ്ഥാപനമാണ്, താങ്കളുടെ പിന്തുണയും സഹകരണവും ഈ പ്രസ്ഥാനത്തോടൊപ്പം ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു. LIKE & SHARE

Address

Pathanamthitta
689645

Alerts

Be the first to know and let us send you an email when AdOn Publicity posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share