07/08/2025
🏕️ കാട്ടാക്കട - തിരുവനന്തപുരം - പത്തനംതിട്ട- ചിറ്റാർ - മൂഴിയാർ ഫാസ്റ്റ് !!!🏞️
ഏകദേശം 50 വർഷത്തിന്മേൽ കാട്ടാക്കട നടത്തുന്ന സർവിസ് ആണ് ഇത്. മൂഴിയാർ ഡാം പണി കഴിപ്പിക്കുന്ന സമയം അവിടുത്തെ ജീവനക്കാർക്കു ഉപകരപ്പെടുന്നവിധം തുടങ്ങിയ സർവിസ് ഇപ്പോളും യാത്ര തുടരുന്നു.....
കടന്നുപോകുന്ന സ്ഥലങ്ങൾ: മലയിൻകീഴ്, ബേക്കറി, തിരുവനന്തപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, ആയൂർ, അഞ്ചൽ, പുനലൂർ, പത്തനംതിട്ട,
വടശ്ശേരിക്കര, പുതുക്കട, ചിറ്റാർ, ആങ്ങമൂഴി വഴി മൂഴിയാർ
കാട്ടാക്കട - പത്തനംതിട്ട - മൂഴിയാർ
സമയക്രമം:
04.30 കാട്ടാക്കട
05.30 തിരുവനന്തപുരം
07.30 പുനലൂർ
09.00 പത്തനംതിട്ട
11.30 മൂഴിയാർ
മൂഴിയാർ - പത്തനംതിട്ട - കാട്ടാക്കട
സമയക്രമം;
14.40 മൂഴിയാർ
17.00 പത്തനംതിട്ട
19.00 പുനലൂർ
20.30 തിരുവനന്തപുരം
21.15 കാട്ടാക്കട