Cinema Premi

Cinema Premi സിനിമാവിശേഷങ്ങൾ
(1)

Reel vs Real 🔥
01/10/2023

Reel vs Real 🔥

Running successfullyOnam winner ആക്ഷന്‍ വെടിക്കെട്ടുമായി പെപ്പെയും ഷെയ്‌നും നീരജും
31/08/2023

Running successfully
Onam winner
ആക്ഷന്‍ വെടിക്കെട്ടുമായി പെപ്പെയും ഷെയ്‌നും നീരജും

Here's a glimpse of Kathanar - The Wild Sorcerer.
31/08/2023

Here's a glimpse of Kathanar - The Wild Sorcerer.

Can you sense the haunting hum of a netherworld spell? Kathanar, the wild sorcerer, is on the brink of his arrival.Happy birthday Versatile Actor Jayasurya.I...

Trailer Link : https://youtu.be/dljEVygvwG8?si=VXzGsBmISTFISMcFആദ്യമായി മലയാള സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്ത് ഷാരൂഖ് ഖ...
13/08/2023

Trailer Link :
https://youtu.be/dljEVygvwG8?si=VXzGsBmISTFISMcF
ആദ്യമായി മലയാള സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്ത് ഷാരൂഖ് ഖാൻ, അഞ്ചു മണിക്കൂറിനുള്ളിൽ മൂന്നു മില്യണിൽ പരം കാഴ്ചക്കാരും ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി കിംഗ് ഓഫ് കൊത്ത

ആരാധകരുടെ പ്രതീക്ഷകൾക്കപ്പുറം കാഴ്ചാനുഭൂതി ഒരുക്കിയ കിംഗ് ഓഫ് കൊത്ത ട്രയ്ലർ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഒരു മലയാള സിനിമയുടെ ട്രയ്ലർ ആദ്യമായി റിലീസ് ചെയ്ത ഷാരൂഖ് ഖാൻ ദുൽഖറിന് വലിയ ആലിംഗനം ഒപ്പം കിംഗ് ഓഫ് കൊത്തക്കും ടീമിനും വിജയാശംസകളും പങ്കുവച്ചു. പോസ്റ്റിന് നന്ദി അറിയിച്ച് ദുൽഖറും ട്വീറ്റ് ചെയ്തു. ഫാൻ ബോയ് ആയ എനിക്ക് ജീവിതത്തിലെ ഏറ്റവും സന്തോഷം തോന്നിയ നിമിഷമെന്നാണ് ദുൽഖർ കുറിച്ചത്‌ . അഞ്ചു മണിക്കൂറിനുള്ളിൽ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്തു ആണ് കൊത്തയുടെ ട്രയ്ലർ. മൂന്നു മില്യണിൽ പരം കാഴ്ചക്കാരും അഞ്ചു മണിക്കൂറിനുള്ളിൽ തന്നെ കൊത്ത കരസ്ഥമാക്കി. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രയ്ലർ ഇന്ന് മുതൽ തിയേറ്ററുകളിലും പ്രദർശിപ്പിച്ചു തുടങ്ങി. ഗംഭീര വരവേൽപ്പാണ് തിയേറ്ററിലും കൊത്തയുടെ ട്രെയിലറിന് പ്രേക്ഷകർ നൽകുന്നത്.

സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്നചിത്രത്തിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.

Trailer Link :
https://youtu.be/dljEVygvwG8?si=VXzGsBmISTFISMcF

സംവിധായകൻ സിദ്ദിഖ് അന്തരിച്ചുമലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ സിദ്ദിഖ് അന്തരിച്ചു.
08/08/2023

സംവിധായകൻ സിദ്ദിഖ് അന്തരിച്ചു

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ സിദ്ദിഖ് അന്തരിച്ചു.

മലയാളിയെ പൊട്ടിച്ചിരിക്കാൻ പഠിപ്പിച്ച മഹാ പ്രതിഭ നിത്യതയിലേക്ക്.....ആദരാഞ്ജലികൾ 🙏🏻
08/08/2023

മലയാളിയെ പൊട്ടിച്ചിരിക്കാൻ പഠിപ്പിച്ച മഹാ പ്രതിഭ നിത്യതയിലേക്ക്.....ആദരാഞ്ജലികൾ 🙏🏻

29/06/2023
ആദരാഞ്ജലികൾ
31/05/2023

ആദരാഞ്ജലികൾ

അസാധ്യ പ്രതിഭാശാലിയായിരുന്നിട്ടും,  സച്ചിൻ ടെൻഡുൽകർ എന്ന അമാനുഷീകന്റെ സമകാലീകൻ ആയതു കൊണ്ടു മാത്രം അർഹിക്കുന്ന  പ്രശംസ പല...
29/05/2023

അസാധ്യ പ്രതിഭാശാലിയായിരുന്നിട്ടും, സച്ചിൻ ടെൻഡുൽകർ എന്ന അമാനുഷീകന്റെ സമകാലീകൻ ആയതു കൊണ്ടു മാത്രം അർഹിക്കുന്ന പ്രശംസ പലപ്പോഴും ലഭിക്കാതെ രണ്ടാം നിരയിലേക്ക് പിന്തള്ളപ്പെട്ടു പോയ രാഹുൽ ദ്രാവിഡി ന്റെ " The Nice Guy Who Finished first "എന്ന ആത്മകഥ വായിക്കുക ആയിരുന്നു ...

സച്ചിനോടൊപ്പവും സൗരവിനോടൊപ്പവും പലകുറി ടീമിനെ വിജയത്തിലേക്കും സമനിലയിലേക്കും എത്തിച്ചിരുന്ന കൂട്ടുകെട്ടുകളിൽ പങ്കാളി ആയിട്ടും അന്തിമ വിശകലനത്തിൽ പുറന്തള്ള പ്പെട്ടിരുന്ന ഒരു മനുഷ്യന്റെ കഥയിലൂടെ ഇങ്ങനെ സഞ്ചരിക്കുമ്പോൾ അറിയാതെ ആ കഥയിലെ നായകന് ഒരു തിരശീലയിലെ നായകന്റെ മുഖവുമായി സാദൃശ്യം തോന്നുകയായിരുന്നു .....

വനജയുടെയും അവരുടെ മകൾ അച്ചുവിന്റെയും ജീവിതത്തിലേക്ക് നാവിന്റെ ഉറപ്പിൽ ഇടിച്ചു കയറിയ അനാഥനായ വക്കീൽ ഇജോ യുടെ വേഷം അനശ്വരം ആക്കിയെങ്കിലും സിനിമയുടെ പുരസ്കാര നിർണയ വേളയിൽ അച്ചുവും അമ്മ വനജയും അവാർഡുകൾ വാങ്ങി മടങ്ങുന്നത് ആൾക്കൂട്ടത്തിനിടയിൽ നിന്ന് കണ്ടു സന്തോഷത്തോടെ കയ്യടിച്ചു നിന്ന....

അനീതിക്കെതിരെ തങ്ങളുടെ നിയമം നടപ്പാക്കാൻ ടൗണിൽ ഇറങ്ങിയ നാല് മുഖം മൂടിക്കാരുടെ പിറകെ അവരെ തേടിയിറങ്ങിയ അഞ്ചാമൻ , രാജൻ മാത്യു എന്ന പോലീസ് ഓഫിസറുടെ വേഷവും അയാൾ ഗംഭീരം ആക്കിയെങ്കിലും , സിനിമയുടെ വൻ വിജയത്തിന് ശേഷം കൂടെയുണ്ടായിരുന്ന നായകന്മാരും നായികയും തിരക്കുകളിലേക്ക് പോകുന്നത് മനസ് നിറയുന്ന സന്തോഷത്തോടെ നോക്കി നിന്ന....

നായകൻ സുകുവിന്റെയും താരയുടെയും പ്രണയവും , കോളേജ് ജീവിതവും , രാഷ്ട്രീയവും , സൗഹൃദവും എല്ലാം കണ്ടു ഗൃഹാതുരതയോടെ നിർവൃതി കൊണ്ടിരുന്ന പ്രേക്ഷകരെ അപ്രതീക്ഷിതമായി ഒരു നഷ്ടപ്രണയത്തിന്റെ വേദനയുടെ കാണാകയത്തിലേക്കു തള്ളിയിട്ട് അവരെയൊന്നാകെ മുറിപ്പെടുത്തി നനയിച്ച കഥയിലെ നായകൻ മുരളിയായി അയാൾ അരങ്ങ് തകർത്തെങ്കിലും പോസ്റ്റ് മാച്ച് അനാലിസിസിൽ വീണ്ടും പിന്തള്ളപ്പെട്ടു പോയ.....

വെള്ളം കയറി മുങ്ങിയ നാടിനെയും നാട്ടുകാരെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുവാനായി നട്ടപാതിരക്ക് ബോട്ടുമെടുത്തു അപ്പൻ മാത്തച്ഛന്റെ കൂടെ ചാടിയിറങ്ങിയ മുക്കുവൻ വിൻസ്റ്റൻ ആയി അയാൾ തിരശിലയിൽ ജീവിച്ചു തകർത്തെങ്കിലും സിനിമയുടെ വിജയത്തിന്റെ ക്രെഡിറ്റുകൾ കൂടെ അഭിനയിച്ച പലരും കൊണ്ടു പോകുന്നത് ഒരു തരി അസ്വസ്ഥതയില്ലാതെ കണ്ടു നിന്ന...

നരൈൻ എന്ന മനുഷ്യന്റെ മുഖം.... ❤️❤️
ബാങ്ക് കൊള്ളയടിയുടെ സത്യാവസ്ഥ തിരിച്ചറിയാൻ വേണ്ടി വെങ്കി യുടെ പിറകെ അയാളറിയാതെ പിന്തുടരുന്ന കൗശാലകരനായ ഓഫിസർ ഫെലിക്സ് ആയും .. ( റോബിൻ ഹുഡ് )..

, വ്യക്തി ജീവിതത്തിലെ താളപിഴകളാൽ ഔദ്യോഗിക ജീവിതത്തോട് വിരക്തി തോന്നി അലസമായി ജീവിക്കുന്ന ഐ ജി ചന്ദ്ര ശേഖർ ഒരിക്കൽ തന്റെ പ്രതാപംപൂണ്ട പൂർവാവസ്ഥയിലേക് തിരികെ വരുമ്പോൾ അയാളുടെ കൂടെ വലം കൈ ആയി നിന്ന കിഷോർ ആയും ( ഗ്രാൻറ് മാസ്റ്റർ )...

ഡോക്ടർ രവി തരകന്റെ കൂടെ എന്നും നിഴലായി ഉണ്ടായിരുന്ന സുഹൃത്ത് വിവേക് ആയും ( അയാളും ഞാനും തമ്മിൽ ) എല്ലാം അഭിനയിച്ചു തകർത്തു നമ്മളെ രസിപ്പിച്ചു കൊണ്ടു ....

ലഭിക്കാതെ പോയ പുരസ്‌കാരങ്ങളെയും നല്ല വാക്കുകളെയും കുറിച്ച് ആകുലതപെടാതെ അയാൾ വർഷങ്ങളായി തന്നെ ഏൽപ്പിക്കുന്ന ജോലി നല്ല വൃത്തിയായി ചെയ്തു കൊണ്ടു ഇവിടെ തന്നെയുണ്ട്.....

പ്രിയ നരെയൻ ആദം ജോണിലെ നിങ്ങളുടെ തന്നെ ഡയലോഗ് ആണ്‌ ഓർമ വരുന്നത് ......

" ഒരിക്കൽ ഉപേക്ഷിച്ചു പോയി എന്നൊരു തെറ്റിന് സ്വന്തം ജീവിതം കൊണ്ടു പ്രായശ്ചിത്തം ചെയ്തിട്ടും നിന്റെ മകൾ നിന്നെ തിരിച്ചറിയുന്നില്ലലോ ആദം .. ഒരിക്കൽ അവൾ ആ സത്യം അറിയുമ്പോൾ തിരിച്ചറിവിന്റെ കാലത്തു ഇതിലും ഭംഗിയുള്ള പൂക്കളുമായി അവൾ നിന്നെ തേടി വരും ... "

അതെ നരൈൻ......

ഒരിക്കൽ നിങ്ങളെന്ന നടന്റെ പ്രതിഭ തിരിച്ചറിയുമ്പോൾ , തിരിച്ചറിവിന്റെ ആ കുറ്റബോധകാലത്തു പ്രേക്ഷകർ കയ്യടികളുടെ മനോഹര പൂക്കളുമായി നിങ്ങളെ തേടിവരും .......

© Sanal Kumar Padmanabhan

Two Indias…! 💔
29/05/2023

Two Indias…! 💔

14/05/2023
14/05/2023

🧣

Comment your Favourite 📣Big 's         Trending cinema©️
14/05/2023

Comment your Favourite 📣
Big 's






Trending cinema
©️

29 Years Of Thenmavin Kombath ❤️
14/05/2023

29 Years Of Thenmavin Kombath ❤️

   ഈയടുത്തൊന്നും മലയാളത്തിൽ ഒരു ചിത്രത്തിനും ലഭിക്കാത്ത തരം മികച്ച പ്രേക്ഷകർ അഭിപ്രായങ്ങളോട് തിയറ്ററുകളിൽ
14/05/2023

ഈയടുത്തൊന്നും മലയാളത്തിൽ ഒരു ചിത്രത്തിനും ലഭിക്കാത്ത തരം മികച്ച പ്രേക്ഷകർ അഭിപ്രായങ്ങളോട് തിയറ്ററുകളിൽ


  Swag 🕶          🕶
14/05/2023

Swag 🕶




🕶



14/05/2023

ബിഗ്ബോസ്സ് കണ്ട് മോനെ ഇഷ്ടമായി എന്ന് പറഞ്ഞ് രാജമ്മ ചേച്ചി ഏഷ്യാനെറ്റിന് നന്ദി ❣️
Thanks Asianet News Asianet Movies Asianet Plus Asianet News Gulf ✌️

12/04/2023

ഈ വിഷുവിന് പ്രേക്ഷകർക്ക് ഒരു 'അടി'പൊളി വിരുന്ന് സമ്മാനിക്കുവാൻ ഷൈൻ ടോം ചാക്കോയും അഹാനയും ഒന്നിക്കുന്ന അടി ഏപ്രിൽ പതിനാലിന് തീയറ്ററുകളിൽ എത്തുന്നു

Watch Song https://youtu.be/O4CrwiO3JTg







ഇനി ചെയ്യുന്ന 10 സിനിമകളിൽ നിന്ന് 10 ലക്ഷം വീതം 1 കോടി രൂപ അവശതയനുഭവിക്കുന്ന വാദ്യ കലാകാരന്മാർക്ക് നൽകുമെന്ന് സുരേഷ് ഗോപ...
12/04/2023

ഇനി ചെയ്യുന്ന 10 സിനിമകളിൽ നിന്ന് 10 ലക്ഷം വീതം 1 കോടി രൂപ അവശതയനുഭവിക്കുന്ന വാദ്യ കലാകാരന്മാർക്ക് നൽകുമെന്ന് സുരേഷ് ഗോപി.

ഇപ്പോൾ അദ്ദേഹം ഓരോ സിനിമയിൽ നിന്നും 2 ലക്ഷം രൂപ വീതം മിമിക്രി കലാകാരൻമാർക് നൽകി വരുന്നുണ്ട്.

യഥാർത്ഥ സൂപ്പർ താരം.

സുരേഷ് ഗോപി....👌👌



രാവിലെ കണ്ടപ്പോൾ തന്നെ ഒത്തിരി സന്തോഷം തോന്നിയ വാർത്ത. Tovino Thomas - Jithin Laal ചിത്രമായ അജയൻ്റെ രണ്ടാം മോഷണം എന്ന ചി...
12/04/2023

രാവിലെ കണ്ടപ്പോൾ തന്നെ ഒത്തിരി സന്തോഷം തോന്നിയ വാർത്ത.

Tovino Thomas - Jithin Laal ചിത്രമായ അജയൻ്റെ രണ്ടാം മോഷണം എന്ന ചിത്രത്തിൻ്റെ ആവശ്യത്തിനായി നിർമ്മിച്ച കുളം ഈ വേനൽ കാലത്തൊരു നാടിൻ്റെ ആശ്രയമായി മാറിയിരിക്കുന്നു.
ഇനിയുള്ള സിനിമകൾ ഇങ്ങനെ നാട്ടുകാർക്കും കുടി പ്രേയോജനമായി ചെയ്തുടെ
ഇത് പോലെ ചെയ്ത മറ്റുചിത്രങ്ങളും ഉള്ളതായി നിങ്ങളിൽ പലർക്കും അത് അറിയാമായിരിക്കും.

_Copied

പുത്തൻ റേഞ്ച് റോവർ സ്വന്തമാക്കി ലാലേട്ടൻ 😍👏
10/04/2023

പുത്തൻ റേഞ്ച് റോവർ സ്വന്തമാക്കി ലാലേട്ടൻ 😍👏

28/03/2023

മമ്മൂക്ക മാതാപിതാക്കളോടൊത്ത്.
27/03/2023

മമ്മൂക്ക മാതാപിതാക്കളോടൊത്ത്.

നീലൻ എത്തി,തന്റെ വാര്യരെ അവസാനമായി ഒരു നോക്ക് കാണാൻ.
27/03/2023

നീലൻ എത്തി,തന്റെ വാര്യരെ അവസാനമായി ഒരു നോക്ക് കാണാൻ.

27/03/2023


വിട !!! 💔ആദരാഞ്ജലികൾ 🌹
26/03/2023

വിട !!! 💔
ആദരാഞ്ജലികൾ 🌹

EESHO TRAILER OUT ❤️❤️❤️
19/09/2022

EESHO TRAILER OUT ❤️❤️❤️

Jayasurya - Nadirshah combo is back again with the most intriguing thriller. This October 5th, is coming for you on : Jay...

Casting call
18/09/2022

Casting call

Running Successfully..... 💪🔥
13/09/2022

Running Successfully..... 💪🔥



പോലീസ് വേഷത്തിൽ Shane Nigam
13/09/2022

പോലീസ് വേഷത്തിൽ Shane Nigam

കങ്കണ റണൗട്ട് ഇന്ദിരാ ഗാന്ധിയായ വേഷമിടുന്ന എമർജെൻസിയിൽ സഞ്ജയ് ഗാന്ധിയുടെ വേഷത്തിൽ വിശാഖ് നായർ.
13/09/2022

കങ്കണ റണൗട്ട് ഇന്ദിരാ ഗാന്ധിയായ വേഷമിടുന്ന എമർജെൻസിയിൽ സഞ്ജയ് ഗാന്ധിയുടെ വേഷത്തിൽ വിശാഖ് നായർ.

Presenting the powerhouse of talent
Nair as , Sanjay was the soul of Indira,the man she loved and lost.



.V.PrakashKumar

Unveiling the Title Poster of   ! Best wishes to Dearest Anto Joseph , Venu Kunnappilly , Unni Mukundan , Indrans , Mano...
13/09/2022

Unveiling the Title Poster of ! Best wishes to Dearest Anto Joseph , Venu Kunnappilly , Unni Mukundan , Indrans , Manoj K Jayan , Ramesh Pisharody & the entire team.

  Siju Wilsonപത്തൊമ്പതാം നൂറ്റാണ്ടു ഈ സിനിമ വിജയിക്കേണ്ട സിനിമയാണ് നമ്മൾ വിജയിപ്പിക്കേണ്ട സിനിമയാണ്.Siju Wilson
13/09/2022

Siju Wilson
പത്തൊമ്പതാം നൂറ്റാണ്ടു

ഈ സിനിമ വിജയിക്കേണ്ട സിനിമയാണ് നമ്മൾ വിജയിപ്പിക്കേണ്ട സിനിമയാണ്.

Siju Wilson

11/09/2022

പത്തനാപുരം
കുണ്ടയം മലർവാടി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ഓണാഘോഷത്തിൽ ഉറിയടി മത്സരത്തിൽ ഹണി അനീഷിന്റെ പ്രകടനം

Address

Pathanamthitta
686001

Opening Hours

Monday 9am - 11pm
Tuesday 9am - 11pm
Wednesday 9am - 11pm
Thursday 9am - 11pm
Friday 9am - 11pm
Saturday 9am - 11pm
Sunday 9am - 11pm

Telephone

+918086640225

Website

Alerts

Be the first to know and let us send you an email when Cinema Premi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cinema Premi:

Videos

Share

Nearby media companies


Other Media/News Companies in Pathanamthitta

Show All

Comments

The casting call!

Kaaliyan
Rajeev Govindan

Magic Moon Productions
കമൽഹാസന്റെ വിക്രത്തിലെ ആദ്യ ഗാനം "പത്തലെ പത്തലെ" റിലീസായി

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉലകനായകൻ കമൽഹാസന്റെ വിക്രം സിനിമയിലെ ആദ്യ ഗാനം റിലീസായി. അനിരുദ്ധിന്റെ സംഗീതത്തിൽ ഒരുങ്ങിയിരിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് കമൽഹാസൻ തന്നെയാണ്.കുത്തുപാട്ടുകളുടെ ഹിറ്റ് ചാർട്ടിലേക്കു ഒരു പാട്ടു കൂടി സംഭാവന നൽകിയിരിക്കുകയാണ് അനിരുദ്ധ്. “മുതുമുശ്ശൻ മുതൽ ഇങ്ങോട്ട് എത്രയെത്ര കഴിവുള്ള പ്രതിഭകൾ ജീവിച്ച കുടുംബമാണ് അനിരുദ്ധിന്റേതെന്നും പൂർവ്വികരുടെ പാത പിന്തുടരുന്ന അനിരുദ്ധ് അതിഗംഭീര സംഗീതസംവിധായകനാണെന്നും” കമൽ ഹസൻ ട്വിറ്ററിൽ കുറിച്ചു. വിക്രം സിനിമ ചിത്രം ജൂൺ 3 ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഓഡിയോ ട്രെയിലർ റിലീസ് മെയ് 15 ന്, ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന പ്രൗഢഗംഭീരഇവന്റിൽ റിലീസ് ചെയ്യും.

കൈതിക്കും മാസ്റ്ററിനും ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം എന്നതിനുമപ്പുറം ഫാൻ ബോയ് ആയ സംവിധായകൻ ഒരുക്കിവച്ചിരിക്കുന്ന ദൃശ്യ വിസ്മയം കാണാൻ കാത്തിരിക്കുകയാണ് സിനിമാലോകം. കമൽഹാസനോടൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം തുടങ്ങി നീണ്ട താരനിര ചിത്രത്തിലുണ്ട്.വിക്രം സിനിമയുടെ റിലീസിന് മുന്നേ തന്നെ ചിത്രം ഓ ടി ടി റൈറ്റ്സിലൂടെ നൂറു കോടി ക്ലബ്ബിൽ കയറിയിരുന്നു. ഫ്ലാഷ് ബാക് കഥക്കായി നടൻ കമൽ ഹാസൻ മുപ്പതു വയസ്സുകാരനായി എത്തുന്ന രംഗങ്ങൾ ഉണ്ടാകുമെന്നു നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു.

രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്സ് ഡിസ്നി. കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സംഗീതം അനിരുദ്ധ് രവിചന്ദര്‍. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. കലാസംവിധാനം എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് ശശി കുമാര്‍, നൃത്തസംവിധാനം സാന്‍ഡി. ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്. പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, സൗണ്ട് ഡിസൈനിംഗ് സിങ്ക് സിനിമ, വിഎഫ്എക്സ് യൂണിഫൈ മീഡിയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എം സെന്തില്‍, അസോസിയേറ്റ് ഡയറക്ടേഴ്സ് മഗേഷ് ബാലസുബ്രഹ്മണ്യം, സന്തോഷ് കൃഷ്‍ണന്‍, സത്യ, വെങ്കി, വിഷ്‍ണു ഇടവന്‍, മദ്രാസ് ലോഗി വിഘ്നേഷ്, പി ആർ ഓ പ്രതീഷ് ശേഖർ.
https://youtu.be/9VpeTiz81gc
In Cinemas 'JUNE 17 th' 2022

Directed by: Shahad Nilambur
Written by: Dhyan Sreenivasan
Produced by: Visakh Subramaniam, Tinu Thomas & Aju Varghese
Music by: Shaan Rahman

"Prakashan Parakkatte"

Teaser link : https://youtu.be/tPmMGYb-YAU
From May 13
Rolling 🎥
HER
സാണി കായിധം. കീർത്തി സുരേഷിന്റേയും സെൽവരാഘവന്റേയും പ്രതികാര രീതികളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.. കീർത്തിയുടേയും സെൽവരാഘവന്റേയും അഭിനയജീവിതത്തിലെ നിർണായക ഏട് തന്നെയായിരിക്കും ഈ അരുൺ മാതേശ്വരൻ ചിത്രം.
-❤️
Dulquer Salmaan
Director🎥
വയലിൽ ഫ്യൂഷൻ - അപർണ്ണ ബാബു - Aparna babu - ( 🎻🎻 Violinist APARNA BABU 🎻🎻 ) Aparna babu
വയലിൽ ഫ്യൂഷൻ - അപർണ്ണ ബാബു - Aparna babu - ( 🎻🎻 Violinist APARNA BABU 🎻🎻 )