Kumbazha Cathedral Palli St.Simeon Orthodox Cathedral

Kumbazha Cathedral Palli St.Simeon Orthodox Cathedral ENLIGHTEN THE MALANKARA ORTHODOX CHURCH

കുമ്പഴ ദേശത്തിലെ നാനാ ജാതി മതസ്ഥരുടെ ആശ്രയ കേന്ദ്രമായ ദേവാലയം.
കുമ്പഴ ദേശത്തിലെ പ്രഥമ പ്രഖ്യാപിത കത്തീഡ്രൽ ദൈവാലയം
പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ്‌ പ്രഥമൻ കാതോലിക്കാ ബാവ തിരുമനസ്സ് കൊണ്ട് നേരിട്ട് എഴുന്നള്ളി കത്തീഡ്രൽ (സിംഹാസന പള്ളി) ആയി ഉയർത്തുവാൻ ഭാഗ്യം സിദ്ധിച്ച ദൈവാലയം....

ദുഖിതന്മാരിൽ തലവനായ മാർ ശെമവൂൻ ദെസ്തുനിയുടെ നാമം അഞ്ചാം തുബ്ദേനിൽ ഉൾപെടുത്തിയിട്ട് വർഷങ്ങൾ ആയെങ്കിലും

ഈ താപസ ശ്രേഷ്ടൻ ആരായിരുന്നു എന്നോ അദേഹം എവിടെ ജനിച്ചിരുന്നു എന്നോ സഭയിൽ അദേഹത്തിന്റെ സ്ഥാനം എന്തായിരുന്നു എന്നോ ചോദിച്ചാൽ ഉത്തരം നല്കുവാൻ സഭാ മക്കളിൽ പലർക്കും സാദ്ധ്യമല്ല.. ഈ പരിശുദ്ധന്റെ നാമത്തിൽ മലങ്കരയിൽ ഉള്ള പള്ളികളും വളരെ വിരളമാണ്...അതിൽ പ്രഥമം ആയി സ്ഥാപിതമയതാണ് കുമ്പഴ മാർ ശെമവൂൻ ദെസ്തുനി ഓർത്തഡോൿസ്‌ കത്തീഡ്രൽ.ഏകദേശം 1500 വർഷങ്ങൾക്കു മുൻപ് നമ്മളിൽ നിന്നും കടന്നു പോയ ഈ മഹാ പരിശുദ്ധന്റെ ഓർമ്മപെരുനാൾ എല്ലാ വർഷവും ജൂലൈ മാസം 26,27 തീയതികളിൽ ഭക്തി
ആദരവുകളോടെ അനുഷ്ടിച്ചു പോരുന്നു.. Fr.Biju Mathews kalekkal- Vicar of the church
Fr.Jacob Daniel Chandanapalli-Asst.Vicar

Mr.C.J Mathewkutty -Secretary
Prof.K.M Sunny Kaipanalil-Trustee

07/05/2025

ചരിത്രപ്രസിദ്ധമായ മൈലപ്രാ വലിയപള്ളി പെരുന്നാൾ

സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളി, മൈലപ്രാ

വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന

അഭി.ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ

• പകൽ റാസ

• ശ്ലൈഹീക വാഴ്‌വ്

• വെച്ചൂട് നേർച്ച

• ചരിത്ര പ്രസിദ്ധമായ ചെമ്പെടുപ്പ്

2025 മെയ്‌ 7 രാവിലെ 7.30ന്

Live on : St George Media HD 🎥

06/05/2025

ചരിത്രപ്രസിദ്ധമായ മൈലപ്രാ വലിയപള്ളി പെരുന്നാൾ

സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളി, മൈലപ്രാ

അഭി.ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ

• പദയാത്രികർക്ക് സ്വീകരണം

• പെരുന്നാൾ സന്ധ്യാനമസ്കാരം

• ഭക്തിനിർഭരമായ വലിയ റാസ

• ശ്ലൈഹീക വാഴ്‌വ്

2025 മെയ്‌ 6 വൈകിട്ട് 5.30ന്

Live on : St George Media HD 🎥

നമ്മുടെ കത്തീഡ്രൽ ഇടവകാംഗമായ മുരുപ്പേൽ കോശി ഡാനിയേൽ (88) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം പിന്നീട്. കത്തീഡ്രൽ കുടുംബ...
05/05/2025

നമ്മുടെ കത്തീഡ്രൽ ഇടവകാംഗമായ മുരുപ്പേൽ കോശി ഡാനിയേൽ (88) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം പിന്നീട്. കത്തീഡ്രൽ കുടുംബത്തിൻറെ ആദരാഞ്ജലികൾ.

05/05/2025

മൈലപ്രാ വലിയ പള്ളി പെരുന്നാൾ | കുടുംബ സംഗമം | ഫാ.ജിനു പള്ളിപ്പാട്

04/05/2025

ചരിത്രപ്രസിദ്ധമായ മൈലപ്രാ വലിയപള്ളി പെരുന്നാൾ

സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളി, മൈലപ്രാ

വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ.

വിശുദ്ധ കുർബ്ബാന

അഭി. ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത

തീർത്ഥാടന വാരാഘോഷ ഉദ്ഘാടനവും, ജോർജ്ജിയൻ അവാർഡ് ഫോർ എക്സലൻസ് 2025 സമർപ്പണവും

2025 മെയ്‌ 04 ഞായർ രാവിലെ 7:00 AM

Live on : St George Media HD 🎥

23/04/2025

കാശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മരിച്ച പ്രിയപ്പെട്ടവർക്ക് ആദരാഞ്ജലികൾ 🙏🏻🙏🏻🙏🏻🌹🌹🌹

കുമ്പഴ: മാർ  ശെമവൂൻ ദസ്തുനി  ഓർത്തഡോക്സ് കത്തീഡ്രൽ OVBS - 2025  ഉദ്ഘാടനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ സന്ദേശ പ്രതിജ്ഞ  രാജ...
22/04/2025

കുമ്പഴ: മാർ ശെമവൂൻ ദസ്തുനി ഓർത്തഡോക്സ് കത്തീഡ്രൽ
OVBS - 2025 ഉദ്ഘാടനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ സന്ദേശ പ്രതിജ്ഞ രാജസ്ഥാൻ ജ്യോതിസ് ആശ്രമം മാനേജർ വെരി .റവ. ഫിലിപ്പോസ് റമ്പാൻ ചൊല്ലിക്കൊടുക്കുന്നു. വികാരി ഫാ. റോയി പി. തോമസ് ,സഹവികാരി ഫാ. അജി തോമസ് ഫിലിപ്പ് ,ഫാദർ. ജോൺ പനാറയിൽ കോർ എപ്പിസ്കോപ്പ എന്നിവർ സമീപം.

21/04/2025
20/04/2025

Sunday of Resurrection

Address

St Simeon The Stylite's Orthodox Cathedral
Pathanamthitta
689653

Opening Hours

Saturday 6pm - 7pm
Sunday 6am - 11am

Telephone

09645454383

Alerts

Be the first to know and let us send you an email when Kumbazha Cathedral Palli St.Simeon Orthodox Cathedral posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share