Manus Kalanjoor

  • Home
  • Manus Kalanjoor

Manus Kalanjoor ഓം നമഃ ശിവായ

12/02/2026

ഫ്രിഡ്‌ജിലെ ഐസ് കളയാൻ ഇങ്ങനെ ചെയ്യുക 😳വീഡിയോ മുഴുവൻ കാണാൻ ശ്രമിക്കുക 💖വീഡിയോ ഉപകാരമായാൽ 👍ഇഷ്ടം ആയാൽ💖 മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുക 💖👍

31/01/2026

വാഗമണിലെ ഒരു സായംസന്ധ്യ നേരം

31/01/2026

മനോഹരമാണ് ഇവിടം കാണാൻ അല്ലെ 💖👍

31/01/2026

വാഗമണിലെ ഒരു രാവിലത്തെ കാഴ്ച്ച കണ്ടാലോ

😭രണ്ടു പിഞ്ചുമക്കളുടെ അച്ഛനാണ്🥲😭... "രക്ഷിക്കണേ" എന്ന് ആ മനുഷ്യൻ കേണപേക്ഷിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല! വിളപ്പിൽശാ...
25/01/2026

😭രണ്ടു പിഞ്ചുമക്കളുടെ അച്ഛനാണ്🥲😭... "രക്ഷിക്കണേ" എന്ന് ആ മനുഷ്യൻ കേണപേക്ഷിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല! വിളപ്പിൽശാല ഗവൺമെന്റ് ആശുപത്രിയുടെ ക്രൂരമായ അനാസ്ഥയിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ തണലാണ്.

നെഞ്ചുവേദനയും ശ്വാസംമുട്ടലുമായി പുലർച്ചെ 1.30-ന് ആശുപത്രിയിൽ എത്തിയതായിരുന്നു ബിസ്മീർ. എന്നാൽ ഉള്ളിലേക്ക് പ്രവേശിക്കാൻ പോലും മിനിറ്റുകൾ കാത്തുനിൽക്കേണ്ടി വന്നു. വേദന കൊണ്ട് പുളഞ്ഞപ്പോഴും കൃത്യമായ ചികിത്സ നൽകാനോ പ്രാഥമിക ശുശ്രൂഷകൾ നൽകാനോ അവിടെയുണ്ടായിരുന്നവർ തയ്യാറായില്ലെന്ന് ഭാര്യ സുബൈദ കണ്ണീരോടെ പറയുന്നു🥲😭.

ഒരു കസേരയിൽ ഇരുത്തി ചോദ്യങ്ങൾ ചോദിച്ചതല്ലാതെ, ബിസ്മീറിന്റെ അവസ്ഥ പരിശോധിക്കാനോ അടിയന്തിരമായി നൽകേണ്ടിരുന്ന CPR നൽകാനോ ഡോക്ടറോ നഴ്സുമാരോ തയ്യാറായില്ല. മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശിച്ചപ്പോഴും ആംബുലൻസിൽ കൂടെ വരാൻ ഒരാൾ പോലുമില്ലായിരുന്നു. ഒടുവിൽ മെഡിക്കൽ കോളേജിൽ എത്തും മുൻപേ ആ ജീവൻ എരിഞ്ഞടങ്ങി.

കൃത്യസമയത്ത് ഒരു കുത്തിവെപ്പെങ്കിലും നൽകിയിരുന്നെങ്കിൽ, അല്ലെങ്കിൽ ഒന്ന് പരിചരിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ആ മക്കൾക്ക് ഇന്ന് അച്ഛനെ നഷ്ടമാകില്ലായിരുന്നു. ആശുപത്രി അധികൃതരുടെ ഈ അനാസ്ഥയ്ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണ് ഈ കുടുംബം.

നമ്മുടെ പൊതുജനാരോഗ്യ കേന്ദ്രങ്ങൾ കശാപ്പുശാലകളാവുകയാണോ? അടിയന്തിര ചികിത്സ തേടി എത്തുന്നവരോടുള്ള ഈ ക്രൂരതയ്ക്ക് എതിരെ ശക്തമായ നടപടി ഉണ്ടായേ തീരൂ. ഇനിയൊരു കുടുംബത്തിനും ഈ അവസ്ഥ ഉണ്ടാകരുത്😭🥲.

അധികാരികളിൽ എത്തും വരെക്കും ഷെയർ ചെയ്യുക 👍

18/01/2026

ഞാനും ഒരു സ്പൈഡർമാൻ 🦸ആയി മാറുമോ🕷️ഇനി പാൻസിൻെറ🦹മുകളിൽ നിക്കർ ഇട്ട് നടക്കേണ്ടി വരുമോ എന്തോ😜😄😂😂 #സ്‌പൈഡർമാൻ

ഹായ്🙋 എല്ലാ കൂട്ടുകാർക്കും സന്ധ്യാവന്ദനം നേരുന്നു 🙏    #എല്ലാവർക്കും
15/01/2026

ഹായ്🙋 എല്ലാ കൂട്ടുകാർക്കും സന്ധ്യാവന്ദനം നേരുന്നു 🙏 #എല്ലാവർക്കും

14/01/2026

ആകാശത്തിലെ താജ്മഹൽ കണ്ടോ 😍💝

കാഴ്ച്ചയെ ഭംഗിയുള്ളതാക്കുന്നത് കണ്ണല്ലാ 😍ഓരോരുത്തരുടെയും മനസ്സാണ് 💞💕
14/01/2026

കാഴ്ച്ചയെ ഭംഗിയുള്ളതാക്കുന്നത് കണ്ണല്ലാ 😍ഓരോരുത്തരുടെയും മനസ്സാണ് 💞💕

ഈ ട്യൂബ് ലൈറ്റ് ഏത് മോഡൽ ആണെന്ന് മനസ്സിലായോ 🤔 ഇതിൻ്റെ ഉപയോഗം കൂടി പറയുമോ 🙂ആരൊക്കെ ഇത് ഉപയോഗിച്ചിട്ടുണ്ട്😍
10/01/2026

ഈ ട്യൂബ് ലൈറ്റ് ഏത് മോഡൽ ആണെന്ന് മനസ്സിലായോ 🤔 ഇതിൻ്റെ ഉപയോഗം കൂടി പറയുമോ 🙂ആരൊക്കെ ഇത് ഉപയോഗിച്ചിട്ടുണ്ട്😍

Address


689645

Website

Alerts

Be the first to know and let us send you an email when Manus Kalanjoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share