പത്തനാ,പൂരം വാർത്തകൾ

പത്തനാ,പൂരം വാർത്തകൾ ഇത് നമ്മുടെ വാർത്ത
PathanapuramOfficialNewsPortal
(1)

25/07/2025

പത്തനാപുരത്ത് ഇന്ന് ഉണ്ടായ ശക്തമായ കാറ്റിൽ മേൽക്കൂര ഇളക്കി റോഡിലേക്ക് വീഴാൻ പോയപ്പോൾ

16/07/2025

ചെമ്മാൻ പാലം അപകടങ്ങളുടെ ബെർമുഡ ട്രയാംഗിൾ!!

ഈ ഒരാഴ്ച തീരുന്നതിനു മുന്നേ ഇതു നാലാമത്തെ അപകടം.
ഇനി ഒരു ജീവൻ പൊലിഞ്ഞാൽ മാത്രമേ അധികൃതരുടെ കണ്ണ് തുറക്കുള്ളു എന്നുണ്ടോ…

10/07/2025

പത്തനാപുരം ചെമ്മാൻ പാലത്തിൽ ഇപ്പോൾ നടന്ന അപകടം. കെ എസ് ആർ ടി സി യും സ്വകാര്യ വാഹനവും ആണ് അപകടത്തിൽ പെട്ടത്.

10/07/2025

പത്തനാപുരത്ത് ലെയ്ലാൻഡ് ലോറിയും ടോറസും കൂട്ടിയിടിച്ചുണ്ടായ അപകടം.

06/07/2025
Eid Al Adha Mubarak to all. ❤️💚
07/06/2025

Eid Al Adha Mubarak to all. ❤️💚

02/06/2025

കൊടുമൺ ചിലന്തി അമ്പലത്തിൻ്റെ പഴയകാല ചരിത്രം.

അപ്പൂപ്പൻ ചൊല്ലിയത് നിജമോ , പൊയ്യോ ?

02/06/2025
01/06/2025

പ്ലാസ്റ്റിക് കവർ കൊണ്ട് പോയാൽ പിഴ!
നഗരത്തിന്റെ നടുക്ക് കത്തിച്ചാലോ ?
അത് വെറും പുക

MB Rajesh District Collector Kollam KOLLAM JILLA VOICE OF PATHANAPURAM Kollam Jilla Varthakal

28/03/2025

വലിയ കാറ്റിലും മഴയിലും പത്തനാപുരത്ത്‌ ടൗണിൻ്റെ പല ഭാഗങ്ങളിലും നാശ നഷ്ടങ്ങൾ ഉണ്ടായി.

പത്തനാപുരം പഞ്ചായത്തു ഓഫീസിനു മുകളിൽ മരം വീണു. ഇലെക്ട്രിസിറ്റി പൂർണമായും തകരാറിലായി!!

03/03/2025

പത്തനാപുരം സ്‌കൂളിലും വിദ്യാർത്ഥി സംഘർഷം!

വിദ്യാർത്ഥി സംഘർഷത്തിൽ കണ്ടുനിക്കുന്ന കാണികളും പക്ഷം പിടിച്ചു വിദ്യാർത്ഥിയെ തല്ലി എന്നത് എന്ത് ന്യായം !!

24/12/2024

മുറിഞ്ഞകൽ പത്തനംതിട്ട ഭാഗത്തു ഇപ്പോൾ ഉണ്ടായ അപകടം ശബരിമലക്ക് നിന്നുവന്ന വാഹനം ആണ് അപകടത്തിൽ പെട്ടത്

Address

Pathanapuram
Pathanapuram
689695

Website

Alerts

Be the first to know and let us send you an email when പത്തനാ,പൂരം വാർത്തകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share