Luv U Gaadi

Luv U Gaadi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Luv U Gaadi, Digital creator, Pathanapuram.

രാജാവ് റോഡിലിറങ്ങി😍🔥image : kb ganesh kumar fb pageThe Kerala State Road Transport Corporation (KSRTC) has introduced a ...
24/04/2026

രാജാവ് റോഡിലിറങ്ങി😍🔥
image : kb ganesh kumar fb page
The Kerala State Road Transport Corporation (KSRTC) has introduced a new premium category called “Business Class” buses — designed to give a flight-like luxury experience on roads.

24/04/2026

രാജാവ് നിരത്തിലിറങ്ങി🔥

images : kb ganesh kumar fb page

The business class service of Kerala State Road Transport Corporation has been launched. Transport Minister K. B. Ganesh Kumar personally drove the bus in Thiruvananthapuram to test it.

The bus is equipped with modern facilities including internet, a washroom, and food services. Instead of a conductor, there is a bus hostess on board, similar to those on flights.

A new travel experience is on the way!KSRTC Business Class buses are yet to be officially flagged off, but expectations ...
03/04/2026

A new travel experience is on the way!
KSRTC Business Class buses are yet to be officially flagged off, but expectations are already high among passengers. ✨

ചെറിയ പെരുന്നാൾ ആശംസകൾ 🌙😊ramsan wishes | eid mubarak | kerala trivandrum
31/03/2026

ചെറിയ പെരുന്നാൾ ആശംസകൾ 🌙😊

ramsan wishes | eid mubarak | kerala
trivandrum

ആരൊക്കെ?😊രാഷ്ട്രീയം മറന്ന് ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ഇദ്ദേഹത്തെ ഇഷ്ടപെടുന്നത് ആരൊക്കെ? LDF സർക്കാർ വന്നാൽ ഇദ്ദേഹം വ...
31/03/2026

ആരൊക്കെ?😊
രാഷ്ട്രീയം മറന്ന് ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ഇദ്ദേഹത്തെ ഇഷ്ടപെടുന്നത് ആരൊക്കെ? LDF സർക്കാർ വന്നാൽ ഇദ്ദേഹം വീണ്ടും ഗതാഗത വകുപ്പ് മന്ത്രി ആകുമോ?

kb ganesh kumar pathanapuram constituency ldf candidate

13/03/2026

ഈ ആചാരം എല്ലാടിയത്തും ഉണ്ടല്ലോ😁

cng pump | kerala | news | reels

13/03/2026

കപ്പലിന്റെ അടുത്ത് ആ ബോട്ട് എത്ര ചെറുത് 😲

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് MSC യുടെ ഭീമൻ കപ്പൽ ബർത്ത് ചെയ്യാനായി ബ്രേക്ക് വാട്ടറിൽ കയറിയപ്പോൾ. ആയിരകണക്കിന് കണ്ടെയ്നറുകളാണ് ഈ ഒരു കപ്പലിൽ ഉള്ളത്. മണിക്കൂറുകൾ നീണ്ട പ്രവർത്തിയാണെങ്കിലും കപ്പലും കടലുമൊക്കെ ഇഷ്ടമുള്ളവർ കണ്ടുനിന്നുപോകും.

msc ships | shipping | cargo ship spotting | vizhinjam

10/03/2026

ഇത് ശരിയാണോ ? 🤔😤

nh66 road | trivandrum | kanjramkulam kovalam

07/03/2026

KSRTC Low to High in Single video 😍

kerala state road transport corporation buses
trivandrum

04/03/2026

ബസ്സുകളുടെ നിര എന്താണ് എന്ന്‌ മനസ്സിലായോ 😃

ksrtc bus trivandrum

28/02/2026

KSRTCക്ക് ബിഗ് സല്യൂട്ട് 🫡 🚌

ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഇത്തവണ കെ.എസ്.ആർ.ടി.സി ഒരുക്കിയിരിക്കുന്ന യാത്രാ സൗകര്യങ്ങൾ ഏറെ പ്രശംസനീയമാണ്. ഇതിന് നേതൃത്വം നൽകിയ ബഹുമാനപ്പെട്ട ഗതാഗത മന്ത്രിക്കും കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും പ്രത്യേക നന്ദി അറിയിക്കുന്നു.

kerala state road transport corporation special service for attukal pongala festival
transport minister kb ganesh kumar | latest news reels video trending

Address

Pathanapuram

Website

Alerts

Be the first to know and let us send you an email when Luv U Gaadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share