15/12/2025
കൊല്ലം നിലമേലിൽ KSRTC ബസ്സും കാറും കൂട്ടിയിടിച്ച് 2 പേർ മരിച്ചു. തിരുവനന്തപുരം പൂജപ്പുര സ്വദേശികളായ സതീഷ്, ബിച്ചു എന്നിവരാണ് മരിച്ചത്. ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും സൂപ്പർ ഫാസ്റ്റും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്