GCN Vartha

GCN Vartha The official channel of GCN News

അഡ്വ: ഡെന്നിവർഗ്ഗീസിൻ്റെയും മുൻഗ്രാമ പഞ്ചായത്തംഗം ബ്രിജിത്ത് ഡെന്നിയുടേയും മകൾ.  A Varghese, IISER TVM നിന്നും BSMS ഉന്ന...
20/07/2025

അഡ്വ: ഡെന്നിവർഗ്ഗീസിൻ്റെയും
മുൻഗ്രാമ പഞ്ചായത്തംഗം
ബ്രിജിത്ത് ഡെന്നിയുടേയും മകൾ.
A Varghese, IISER TVM നിന്നും
BSMS ഉന്നത നിലവാരത്തിൽ പാസ്സായി. INSPIRE Scholership&AMGEN International Scholership ലഭിച്ചു.
Chemical Physics Letters(American Society of Chemistry),Royal Society of Chemistry തുടങ്ങിയ international Journal publications നടത്തി University of California യിൽ Nano Material Science ന് Phd ക്ക് 2025 ബാച്ചിൽ join ചെയ്യുന്നു.
#അഭിനന്ദനങ്ങൾ

19/07/2025

കണ്ണീർ മഴയത്ത് "ഡെയ്സി പാപ്പച്ചന് " അന്ത്യപ്രണാമം.

16/07/2025

ലൈഫ് ലൈൻ ഹോസ്പിറ്റൽ ഡയറക്ടർ ഡെയ്സി പാപ്പച്ചന് അന്ത്യപ്രണാമം

16/07/2025

KSEB അസി: എൻജിനീയറെ യൂത്തുകോൺഗ്രസുകാർ തടഞ്ഞുവച്ചു

16/07/2025
ചരമ അറിയിപ്പ്പാടം പനവേലിൽ  (വല്യതെക്കേതിൽ )  പ്രഭാകരൻ .എൻ ( 90) നിര്യാതനായി ശാരദയാണ്ഭാര്യപ്രദീപ്, പ്രസന്നൻ, പ്രീത, ഉഷ,എന...
15/07/2025

ചരമ അറിയിപ്പ്
പാടം പനവേലിൽ (വല്യതെക്കേതിൽ ) പ്രഭാകരൻ .എൻ ( 90) നിര്യാതനായി
ശാരദയാണ്ഭാര്യ
പ്രദീപ്, പ്രസന്നൻ, പ്രീത, ഉഷ,എന്നിവർ മക്കളാണ്.
വീണ പ്രദീപ്, രഞ്ജി പ്രസന്നൻ,
മോഹൻ റാവു,സുധീഷ് കുമാർ എന്നിവർ മരുമക്കളാണ്.
സംസ്കാരം ഇന്ന് 5 മണിക്ക് പാടത്തെ വീട്ടുവളപ്പിൽ
"സഞ്ചയനം ജൂലൈ 19 ശനിയാഴ്ച"

പത്തനാപുരം തെക്കേടത്ത് ഗ്രേസ് വില്ലയിൽ T M ജോർജ് - (ചാച്ചനച്ചായൻ) മകൻ T G തമ്പി കുഞ്ഞ് നിര്യാതനായി.  മാലൂർ കോളേജ് മുൻ പ്...
14/07/2025

പത്തനാപുരം തെക്കേടത്ത് ഗ്രേസ് വില്ലയിൽ T M ജോർജ് - (ചാച്ചനച്ചായൻ) മകൻ
T G തമ്പി കുഞ്ഞ് നിര്യാതനായി.
മാലൂർ കോളേജ് മുൻ പ്രിൻസിപ്പൽ അച്ചാമ്മ റ്റീച്ചർ T G മാത്യു
മേഴ്സി വർക്കി, T G മാമൻ,ഏലിയാമ്മ യോഹന്നാൻ,റേച്ചൽ ജോർജ് എന്നിവർ സഹോദരങ്ങളാണ്.
ഷീജാ തമ്പിയാണ് ഭാര്യ (തലവൂർ നടുത്തേരി കുഴിഞ്ഞയ്യത്ത് കുടുംബാംഗമാണ് )
ഗ്രേസ്ന തമ്പി, ഗ്രേസ്മ തമ്പി എന്നിവർ മക്കളാണ്.
സ്റ്റീവ് ജാക്സൺ
റോബിൻ സേവ്യർ
എന്നിവർ മരുമകളാണ്
16-ാം തീയതി ബുധനാഴ്ച 9 മണിക്ക് സ്വവസതിയിൽ പൊതുദർശനത്തിനു വെക്കുന്നതും 11- 30 ന് പത്തനാപുരം മാർലാസറസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംസ്കരിക്കുന്നതുമാണ് !

12/07/2025

എസ് ബിനു അനുസ്മരണം അടൂർ
(പ്രമുഖ നേതാക്കൾ S ബിനുവിനെ അനുസ്മരിക്കുന്നു)

12/07/2025

പൊതുപ്രവർത്തകന്റെ കുടുംബജീവിതം ദുഃഖകരമെന്ന് കെ സി വേണുഗോപാൽ
എസ് ബിനു അനുസ്മരണം അടൂർ

11/07/2025

അക്ഷരമുത്തശ്ശിക്ക് അന്ത്യപ്രണാമം

10/07/2025

LDF നേതാക്കളും ജില്ലാ ഭരണകൂടവും കോറി മാഫിയകൾക്ക് ഒപ്പമെന്ന്

രക്ഷാപ്രവർത്തകരെ ആദരിച്ച ചടങ്ങിൽ താരമായത് കണ്ണൻകോന്നി: ചെങ്കുളം പാറമടയിൽ അപകടത്തിൽപ്പെട്ട രണ്ടാമത്തെ ആളുടെ മൃതദേഹം ലോങ്ങ...
10/07/2025

രക്ഷാപ്രവർത്തകരെ ആദരിച്ച ചടങ്ങിൽ താരമായത് കണ്ണൻ
കോന്നി: ചെങ്കുളം പാറമടയിൽ അപകടത്തിൽപ്പെട്ട രണ്ടാമത്തെ ആളുടെ മൃതദേഹം ലോങ്ങ് ബൂം എക്സലേറ്റർ ഉപയോഗിച്ചു പുറത്തെത്തിച്ചത് ഓപ്പറേറ്റർ മധുര സ്വദേശി കണ്ണനാണ് സാഹസികമായ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട കണ്ണനെ കോന്നി പ്രിയദർശിനി ടൗൺഹാളിൽ നടന്ന അനുമോദനയോഗത്തിൽ പുരസ്കാരം നൽകി ആദരിച്ചു.
നിറഞ്ഞ കരഘോഷത്തോടെയാണ് സംഘാടകർ കണ്ണിനെ സ്വാഗതം ചെയ്തത്.
അപകടത്തി​ൽ മരി​ച്ച അജയ്കുമാർ റായിയുടെ മൃതദേഹം രണ്ടാംദിവസവും കണ്ടെത്താൻ കഴിയാതെ വന്നതോടെ കരുനാഗപ്പള്ളിയിൽ നിന്ന് വലിയ ക്രെയിൻ എത്തിക്കുവാൻ തീരുമാനിച്ചെങ്കിലും എത്തിക്കുന്നതിലെ ബുദ്ധിമുട്ട് മൂലം ശ്രമം ഉപേക്ഷിച്ചു. തുടർന്ന് കോന്നി ഡി വൈ എസ് പി അറി​യി​ച്ചതനുസരി​ച്ച് ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ ആലപ്പുഴ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് ലോങ്ങ് ബൂം ഹി​റ്റാച്ചി​ എത്തിക്കുകയായി​രുന്നു. കഴിഞ്ഞ 7 വർഷമായി കലവൂരിൽ താമസിക്കുന്ന കണ്ണൻ പാറമട ദുരന്തത്തിൽ മൃതദേഹം കണ്ടെത്താനുള്ള ദൗത്യത്തിൽ പങ്കെടുക്കുന്നത് ആദ്യമാണ്. അജയ് റായിയുടെ മൃതദേഹം അപകടത്തി​ൽപ്പെട്ട ഹി​റ്റാച്ചി​യുടെ ക്യാബിനിലാണ് കണ്ടെത്തിയത്. തുടർന്ന് സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് അംഗങ്ങൾ വടംകെട്ടി ഇറങ്ങിയാണ് മൃതദേഹം പുറത്തെടുത്തത്.
ആലപ്പുഴ വാസൻ്റ് കൺസ്ട്രക്ഷൻസിലെ ജീവനക്കാരനാണ് സാഹസികനായ ഈ രക്ഷാപ്രവർത്തകൻ.

Address


Website

Alerts

Be the first to know and let us send you an email when GCN Vartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share