Sun Keralam

Sun Keralam വാര്‍ത്തയുടെ വാസ്തവം
(1)

04/01/2026

ഇത് പാവങ്ങളുടെ കാരവാനാണ്. ഇതിൽ ഭാര്യയേയും മകനേയും കൂട്ടി ഒരു വർഷത്തെ യാത്രയ്ക്ക് കാരണം ഇതാണ്.....

03/01/2026

ഇനി ആർക്കും ഇത് വരരുത്.വേറിട്ട പ്രതിഷേധവുമായി കാസർകോട് നിന്നും കൊല്ലത്ത്

01/01/2026

അനുജനും ചേച്ചിക്കുംപഠിക്കണം....!!അതിനാണ് 12 കാരൻ ഈ വഴിയരുകിൽ....!!ഇതിലെ മറ്റ് കാഴ്ചകളും ദൈവത്തിന്റെ സ്വന്തം നാട്ടിലാണ്....!!

24/12/2025

എന്തിന് വേണ്ടി ഇങ്ങനെ ചെയ്തു മോനെ....ഇത് ചെയ്തപ്പോൾ നേടിയ തെന്താണ്....!!ഒരു മാതാപിതാക്കൾക്കും ഇങ്ങനെ വരുത്തരുതേ....

20/12/2025

പൊടിയൻ കൊച്ചാട്ടന്റെ കടയിൽ സംഭവിച്ചത് . പഞ്ചസാരയും കാപ്പി പൊടി പോലും ബാക്കി വച്ചില്ല...

18/12/2025

ജയിച്ച സ്ഥാനാർത്ഥികൾ ചെയ്യാത്തതാണ് തോറ്റ സ്ഥാനാർത്ഥി ഇവരോട് ചെയ്തത്. ഇനിയും ചെയ്യാൻ ബാക്കി ഇതൊക്കെയാണ്... മറ്റുള്ളവർ കണ്ട് പഠിക്കട്ട്.....

16/12/2025

ഈ 24 കാരൻ ചില്ലറക്കാരല്ലല്ലോ....!!ഒരുപാട് കളിയാക്കിയവർക്കുള്ള മറുപടി കൂടിയാണ്....!!

11/12/2025

ഇത് മുഴുവൻ കണ്ടിട്ട് നിങ്ങടെ അഭിപ്രായം എന്താണ്....?

09/12/2025

കള്ള വോട്ട് UDF പ്രവർത്തകനെ പഞ്ഞിക്കിട്ടു LDF പ്രവർത്തകർ....!!സംഭവം പത്തനാപുരത്ത്....!!

06/12/2025

ചിത്ര ചേച്ചിയുടെ ശബ്ദത്തിൽ രാജഹംസമേ....ജില്ലയിലെ പ്രായം കുറഞ്ഞ സ്ഥാനാർത്ഥി 21 വയസ്.....അതുല്യ പത്തനാപുരം തലവൂർ 19വാർഡ് സ്ഥാനാർത്ഥിയാണ്....!!

30/11/2025

അനുശ്രീയ്ക്ക് വേറിട്ട രാഷ്ട്രീയമില്ല....!!സംഘിയാണെന്ന് പറയുന്നവർക്കായി....!കമുകുംചേരിയിലെ വീട്ടിൽ എത്തിയ UDF സ്ഥാനാർത്ഥിക്ക് ആശംസകൾ നേർന്ന് അനു....!!

30/11/2025

പൊടിയൻ കൊച്ചാട്ടൻ കൊട്ടാരത്തിൽ ആയ നിമിത്തം ഇങ്ങനെ....പഠിച്ച മണിയാർ സ്കൂളിൽ എത്തി വിവരിച്ചപ്പോൾ....!!

Address

Kallumkadavu
Pathanapuram
689695

Alerts

Be the first to know and let us send you an email when Sun Keralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sun Keralam:

Share