KL 80 24/7

KL 80 24/7 kl 80 pathanapuram publicity

കൊല്ലം ചവറയിൽ ദേശീയപാതയിൽ ഉണ്ടായ അപകടം.
28/11/2020

കൊല്ലം ചവറയിൽ ദേശീയപാതയിൽ ഉണ്ടായ അപകടം.

*'ദൈവം മരിച്ചു'; വിട പ്രിയപ്പെട്ട ദീഗോ മറഡോണ* ഒരു ജനതയെ മുഴുവന്‍ കാല്‍പ്പന്ത് കളിയുടെ ആരാധകനാക്കിയ ഇതിഹാസതാരമാണ് ഡീഗോ മറ...
25/11/2020

*'ദൈവം മരിച്ചു'; വിട പ്രിയപ്പെട്ട ദീഗോ മറഡോണ*

ഒരു ജനതയെ മുഴുവന്‍ കാല്‍പ്പന്ത് കളിയുടെ ആരാധകനാക്കിയ ഇതിഹാസതാരമാണ് ഡീഗോ മറഡോണ. ലോകത്തെ എക്കാലത്തെയും ജനപ്രിയഫുട്‌ബോള്‍ താരവും മറഡോണ തന്നെയാണ്. അര്‍ജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കുവക്കുന്നു.
അന്താരാഷ്ട്രഫുട്‌ബോളില്‍ അര്‍ജന്റീനക്ക് വേണ്ടി 91 കളികള്‍ കളിച്ച മറഡോണ 34 ഗോളുകള്‍ നേടിയിട്ടുണ്ട്.

1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളില്‍ അര്‍ജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. അതില്‍ 1986-ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്. മറഡോണയുടെ നായകത്വത്തില്‍ കളിച്ച അര്‍ജന്റീന ടീം ഫൈനലില്‍ പശ്ചിമജര്‍മ്മനിയെ പരാജയപ്പെടുത്തി ഈ ലോകകപ്പ് നേടുകയും മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ മറഡോണ സ്വന്തമാക്കുകയും ചെയ്തു. ഈ ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയുള്ള കളിയില്‍ മറഡോണ നേടിയ രണ്ടു ഗോളുകള്‍ ചരിത്രത്തിലിടംപിടിച്ചു. റഫറിയുടെ ശ്രദ്ധയില്‍പ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോള്‍ ദൈവത്തിന്റെ കൈ എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റര്‍ ഓടി നേടിയ രണ്ടാം ഗോള്‍ നൂറ്റാണ്ടിന്റെ ഗോള്‍ ആയും വിശേഷിപ്പിക്കപ്പെടുന്നു. കളിയില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അര്‍ജന്റീന ഇംഗ്ലണ്ടിന്റെ തോല്‍പ്പിച്ചു.

ലോകകപ്പുകളിലും, ക്ലബ് ഫുട്‌ബോളിലും രാജ്യാന്തര ഫുട്‌ബോളിലും നടത്തിയ മികവാര്‍ന്ന പ്രകടനങ്ങളെക്കാള്‍ സംഭവബഹുലമായിരുന്നു മറഡോണയുടെ പൊതുജീവിതം.

*🛑🛑 BREAKING NEWS* *ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു*▂▂▂▂▂▂▂▂▂▂▂▂▂▂   ▂▂▂▂▂▂▂▂▂▂▂▂▂▂ബ്യൂണഴ്‌സ് അയേഴ്‌സ്: ഫുട്‌ബോള്‍...
25/11/2020

*🛑🛑 BREAKING NEWS*

*ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു*
▂▂▂▂▂▂▂▂▂▂▂▂▂▂

▂▂▂▂▂▂▂▂▂▂▂▂▂▂

ബ്യൂണഴ്‌സ് അയേഴ്‌സ്: ഫുട്‌ബോള്‍ ഇതിഹാസം ഡിഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. അര്‍ജന്റീനിയന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ഒരാഴ്ചയായി മറഡോണ വിഷമത്തിലാണെന്നും ഭക്ഷണം കഴിക്കാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ലാ പ്ലാറ്റയിലെ സ്വകാര്യ ക്ലിനിക്കിലാണ് മറഡോണയെ പ്രവേശിപ്പിച്ചത്.

ഒക്ടോബര്‍ 30നായിരുന്നു മറഡോണയുടെ ജന്മദിനം. അന്ന് രാത്രി താന്‍ പരിശീലിപ്പിക്കുന്ന ഫസ്റ്റ് ഡിവിഷന്‍ ടീമായ ജിംനാസിയയുടെ മത്സരത്തിന് മറഡോണ എത്തിയിരുന്നു.
എന്നാല്‍ മത്സരം തുടങ്ങി ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് തന്നെ മറഡോണ കളിക്കളം വിട്ടിരുന്നു.
▂▂▂▂▂▂▂▂▂▂▂▂▂▂

24/11/2020

*കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; ട്യൂഷന്‍ സെന്ററുകളും നൃത്ത വിദ്യാലയങ്ങളും തുറക്കാന്‍ അനുമതി*

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ദുരന്ത നിവാരണ വകുപ്പ്. ട്യൂഷന്‍ സെന്ററുകള്‍, തൊഴില്‍ അധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അനുമതി നല്‍കി. കമ്പ്യൂട്ടര്‍ സെന്ററുകള്‍, നൃത്ത വിദ്യാലയങ്ങള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.
വിദ്യാര്‍ത്ഥികളുടെ എണ്ണം ഹാളിന്റെ 50 ശതമാനമേ പാടുള്ളൂ. അല്ലെങ്കില്‍ പരമാവധി 100 പേരെ ഉള്‍ക്കൊള്ളിക്കാം. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്‌കൂളുകളും തുറക്കാന്‍ അനുമതിയില്ല. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം പ്രവര്‍ത്തനം.

Send a message to learn more

*കെ ബി ഗണേഷ് കുമാർ എം എൽ എ യുടെ  സെക്രട്ടറി പ്രദീപ് കുമാർ അറസ്റ്റിൽ*നടിയെ ആക്രമിച്ച കേസിലെ മാപ്പ്‌ സാക്ഷിയെ ഭീഷണിപ്പെടുത...
24/11/2020

*കെ ബി ഗണേഷ് കുമാർ എം എൽ എ യുടെ സെക്രട്ടറി പ്രദീപ് കുമാർ അറസ്റ്റിൽ*
നടിയെ ആക്രമിച്ച കേസിലെ മാപ്പ്‌ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിനാണ്‌ കേസ്

22/11/2020
19/11/2020
കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ ആകുന്ന ശ്രീധന്യ സുരേഷിന് അഭിനന്ദനങ്ങൾ.
05/05/2020

കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ ആകുന്ന ശ്രീധന്യ സുരേഷിന് അഭിനന്ദനങ്ങൾ.

03/05/2020

കൊല്ലം. പത്തനാപുരം പുന്നലയിൽ തച്ചക്കോട് ലോറി നിയന്ത്രണം വിട്ട് കനാലിൽ മറിഞ്ഞു..

പുനലൂർ-പത്തനാപുരം പാതയിൽ പിറവന്തൂരിൽ ഇപ്പോൾ ഉണ്ടായ   #അപകടം
01/02/2020

പുനലൂർ-പത്തനാപുരം പാതയിൽ പിറവന്തൂരിൽ ഇപ്പോൾ ഉണ്ടായ #അപകടം

Address

Pathanapuram

Website

Alerts

Be the first to know and let us send you an email when KL 80 24/7 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share