Quick Tips

Quick Tips Easy tips for daily use...
(6)

'പ്രേക്ഷകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്' : ഔഷധസസ്യങ്ങളുടെ കാര്യത്തിൽ ജാഗ്രത പാലിക്കാൻ ഞങ്ങൾ എപ്പോഴും ശുപാർശ ചെയ്യുന്നു. പ്രകൃതിദത്തമായതിനാൽ മാത്രം അവ എല്ലായ്പ്പോഴും സുരക്ഷിതമല്ല. ചിലത് ചില മരുന്നുകളുമായി ഇടപഴകുകയോ അനാവശ്യ പാർശ്വഫലങ്ങൾ ഉണ്ടാക്കുകയോ ചെയ്യാം.

സസ്യങ്ങളുടെയും ഇലകളുടെയും നേരിട്ടുള്ള ഉപയോഗം നടത്തുന്നതിന് മുൻപ്, ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.

22/04/2026

ചൂടുകൊണ്ടുണ്ടാകുന്ന ക്ഷീണവും ദാഹവും പമ്പകടക്കാൻ ഇതൊന്നു ട്രൈ ചെയ്യൂ…

21/04/2026

ഈ നക്ഷത്രം അരച്ചിട്ടാൽ താരൻ ഈ ജില്ലവിട്ടോടും, ഒരൊറ്റ യൂസിൽ..

19/04/2026

ഒരു രൂപ ചിലവില്ലാതെ ഈ പൊടി ഉയ്പയോഗിച്ചു മുഖം വെളുപ്പിക്കാം,മസ്റ്റ് ട്രൈ...

16/04/2026

10 മിനിറ്റിനകം മുഖം വെട്ടിത്തിളങ്ങും, ഗ്ളൂട്ടാത്തയോൺ കണ്ടം വഴി ഓടും...

14/04/2026

ആർ.ടി.ഓ ചെല്ലാൻ ചെക്ക് ചെയ്യാൻ ഈ സംഭവം എടുക്കരുതേ, പണവും മാനവും പോകും...

04/03/2026

ഒരല്ലി വെളുത്തുള്ളിയും ഒരു ഗ്രാമ്പൂവും മതി 🥰, ഇനി ഒരിക്കലും ഈ ശല്യമുണ്ടാകില്ല 🤓

100 K ഫോളോവെർസ് തികഞ്ഞിരിക്കുന്നു,ഒപ്പം നിൽക്കുന്ന,വിമർശിക്കുന്ന,എല്ലാവരോടും നന്ദി അറിയിക്കുന്നു, ഉറപ്പായും ഇനിയും ഇതുപോ...
16/02/2026

100 K ഫോളോവെർസ് തികഞ്ഞിരിക്കുന്നു,ഒപ്പം നിൽക്കുന്ന,വിമർശിക്കുന്ന,എല്ലാവരോടും നന്ദി അറിയിക്കുന്നു, ഉറപ്പായും ഇനിയും ഇതുപോലെ കൂടെയുണ്ടാകണം...🥰

ഈ ഇലയുടെ പേരും അതിന്റെ ഗുണങ്ങളും അറിയുമോ?🧐അറിയുന്നവർ കമന്റ് ഇടണെ..🤗അറിയാത്തവർ ഉണ്ടെങ്കിൽ ഇതിന്റെ വീഡിയോ ചെയ്യാം…😌
22/01/2026

ഈ ഇലയുടെ പേരും അതിന്റെ ഗുണങ്ങളും അറിയുമോ?🧐
അറിയുന്നവർ കമന്റ് ഇടണെ..🤗

അറിയാത്തവർ ഉണ്ടെങ്കിൽ ഇതിന്റെ വീഡിയോ ചെയ്യാം…😌

10/10/2025

എത്ര പഴകിയ ശരീരവേദനയും ഞൊടിയിടയിൽ മാറും ഈ അത്ഭുത കിഴി ഒന്ന് വച്ചാൽ…

05/10/2025

രക്ഷകർത്താക്കളെ നിങ്ങൾ ഇതൊക്കെയൊന്നു ശ്രദ്ധിക്കൂ...

28/09/2025

ചർമ്മത്തിന്റെയും കണ്ണിന്റെയും ആരോഗ്യം ദഹനം പ്രതിരോധശേഷി എന്നിവ കൂടാൻ ഈ ചായ ഒന്ന് കുടിച്ചു നോക്കൂ...

Address

Pattazhi, Kollam
Pathanapuram
691522

Alerts

Be the first to know and let us send you an email when Quick Tips posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category