PCN news

PCN news വാർത്തകൾ

20/07/2026

മണ്ണാറശാല നാഗരാജാ ക്ഷേത്രത്തിൽ ഇന്ന് രാവിലെ മരം ഒടിഞ്ഞു വീഴുകയും അതിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്ന ആളുകളും....

08/06/2026

8/6/2026 തിങ്കളാഴ്ച വൈകിട്ട് 5 PM ന് പത്തനംതിട്ട കെഎസ്ആർടിസി സ്റ്റാൻഡിനും എസ്പി ഓഫീസിനു മധ്യേ സ്വകാര്യ ബസിലേക്ക് ഇരു ചക്ര വാഹനം നിയന്ത്രണം വിട്ട് ഉണ്ടായ അപകടം

07/06/2026

പട്ടാഴി വടക്കേക്കര: വട്ടക്കാല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വട്ടക്കാല, കരിമ്പാലൂർ വാർഡുകളിൽ നിന്നായി എഞ്ചിനീയറിംഗ്, പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മിടുക്കരായ വിദ്യാർത്ഥികളെ അനുമോദിച്ചു. ചടങ്ങിൽ പത്തനാപുരം M.L.A ശ്രീ. ജ്യോതികുമാർ ചാമക്കാല മുഖ്യാതിഥിയായി പങ്കെടുത്ത് വിജയികൾക്ക് മൊമെന്റോ നൽകി അനുമോദിച്ചു.

28/05/2026

വെമ്പായം ഹാപ്പി ലാൻഡ് അമ്യൂസ്മെന്റ് പാർക്കിൽ അപകടം....... റൈഡ് പൊട്ടിവീണു നിരവധി പേർക്ക് പരിക്ക്......തിരുവനന്തപുരം വെമ്പായത്‌ പ്രവർത്തിക്കുന്ന ഹാപ്പി ലാൻഡ് എന്ന അമ്യൂസ്മെന്റ് പാർക്കിലാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

01/05/2026

ചിതറ മുള്ളിക്കാട് നടന്ന വാഹനാപകടവും..... ഒരാളുടെ അത്ഭുതകരമായ രക്ഷപെടലും....
😮😮

21/04/2026

പുനലൂർ ശിവൻ കോവിലിനടുത്തെ പുനലൂർ ക്ലബിനു സമീപത്തെ കടവിൽ അജ്ഞാത മൃതദേഹം ......
ഇന്ന് വൈകിട്ട് 6.30 ഓടെയാണ് സമീപവാസി കാണുന്നത്.
മഞ്ഞ ചുരിദാർ ആണ് ധരിച്ചിരിക്കുന്നത്. ഏകദേശം 40 വയസ്സോളം പ്രായം തോന്നുന്നു ......
ആളെ തിരിച്ചറിഞ്ഞിട്ടില്ല

03/04/2026

അടൂർ പത്തനാപുരം റൂട്ടിൽ മാരൂരിൽ ഇന്നലെ നടന്ന ആക്സിഡന്റിന്റെ cc tv ദൃശ്യം......

26/03/2026

പത്തനാപുരം കല്ലുങ്കടവിൽ പെയിന്റ് ഷോപ്പിലേക്ക് ഹെൽപറെ ഉടൻ ആവശ്യം ഉണ്ട്..... MOB:9539310061

25/03/2026

മാലൂർ പുലിക്കുന്നു മലനട............ "മലക്കുട വരവ് " ഉത്സവ കേട്ടുകാഴ്ച........part 4

25/03/2026

മാലൂർ പുലിക്കുന്നു മലനട............ "മലക്കുട വരവ് " ഉത്സവ കെട്ടുകാഴ്ച........2026....part 3

Address

Pathanapuram, Kollam (dist) Pin.
Pathanapuram
689695

Website

Alerts

Be the first to know and let us send you an email when PCN news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share