Ente Review

Ente Review Online Promotion,Reviews,Movie News,Theater List,Release Dates,Live Updates.Teasers,Trailers,Film Gossips,Posters,First Look Etc.

Am Vishnu,a movie lover from my childhood itself,i love to review cinemas and love to share Cinema Gossips and live updates. "Ente Review" is my personal idea when my Cinema madness gone over limitations,i decided to start a page by which i can share my views,reviews and movie thoughts to the public. As all Cinema Reviewing Pages are Managed by a group of movie lovers,am doing something different

as am the only one who is managing my page and its all my own ideas. Special Thanks To "Navin Ettan" Who Supported and Helped a lot for backstage works of this page . Keep Supporting Me and Keep Updated.

ഒരാളെ പരിചയപ്പെടുത്താം,ഇതു വിഷ്ണു ചന്ദ്രശേഖർ .നമ്മുടെ നാട്ടുകാരൻ ആണ്,നല്ല അസൽ പട്ടാമ്പിക്കാരൻ                           ...
03/07/2016

ഒരാളെ പരിചയപ്പെടുത്താം,
ഇതു വിഷ്ണു ചന്ദ്രശേഖർ .നമ്മുടെ നാട്ടുകാരൻ ആണ്,നല്ല അസൽ പട്ടാമ്പിക്കാരൻ

നമ്മളൊക്കെ യൂട്യൂബ് ഉപയോഗിക്കുന്നവർ ആണ്,യൂട്യൂബിൽ ഇഷ്ടംപോലെ യൂട്യൂബർസ്‌ ഉണ്ട്,
അവർക്കൊക്കെ കൊറേ ചാനലുകൾ ഉണ്ട്. എന്നാൽ മലയാളം യൂട്യൂബർസ്‌ എന്നത് അധികം ഇല്ലാത്ത ഒരു സാധനമാണ് .

സിനിമ വിശേഷങ്ങളും റിവ്യൂ ഉം റിയാക്ഷനും ഒക്കെ നൽകുന്ന നല്ല ഒരു യൂട്യൂബ് ചാനല് ഉണ്ടാക്കിയെടുക്കാൻ നോക്കുകയാണ് പുള്ളി .

എഡിറ്റിംഗും വിഡിയോ എടുക്കലും എല്ലാം ഒറ്റക്കു ചെയ്തു ഒരു ചാനല് മുൻപോട്ടു കൊണ്ടുപോവുക എന്നത് ഒരു പ്രശംസനീയമായ കാര്യം തന്നെയാണ് .കോഴിക്കോട് ലോ കോളേജ് വിദ്യാർത്ഥി ആണ് കക്ഷി ...ഇത്തരം കഴിവുകൾ അംഗീകാരം അർഹിക്കുന്നു ...ഈ കൊച്ചു മിടുക്കന്റെ ചാനല് സബ്സ്ക്രൈബ് ചെയ്യുക ..നമുക്ക് ഇവന് കൊറച്ചു പബ്ലിസിറ്റി കൊടുക്കാം. :) :) :)

ചാനല് ലിങ്ക് :- https://www.youtube.com/channel/UCt_0Tg4HWnRfeYvVtV2cMGg

മലയാള സിനിമയ്ക്കു കിട്ടിയ മികച്ച താരം നീരജ് മാധവ്  :)
06/09/2015

മലയാള സിനിമയ്ക്കു കിട്ടിയ മികച്ച താരം നീരജ് മാധവ് :)

ഡബിൾ ബാരൽ                     സത്യം പറഞ്ഞ റിലീസിന്റെ അടുത്ത ദിവസമാണ് പടം കാണാൻ പോയത് .ഉള്ളത് പറയാലോ, ഒരു സാധാരണ മലയാളി ഈ...
31/08/2015

ഡബിൾ ബാരൽ

സത്യം പറഞ്ഞ റിലീസിന്റെ അടുത്ത ദിവസമാണ് പടം കാണാൻ പോയത് .ഉള്ളത് പറയാലോ, ഒരു സാധാരണ മലയാളി ഈ പടം കണ്ടു ഇറങ്ങിയാൽ അയാളുടെ മനസ്സിൽ ഇത്രെയേ ഉണ്ടാവു "എന്ത് കോപ്പിലെ പടമാണ് ,കാശും പോയി സമയവും പോയി " .ഇത് തികച്ചും സ്വാഭാവികമാണ് .

ആദ്യം സിനിമയുടെ കഥയിലേക്ക്‌ കടക്കാം,രണ്ടു രത്നങ്ങൽക്കു വേണ്ടി പായുന്ന കൊറേ ആളുകളുടെ കഥ ,അത്രെയേ ഉള്ളു. കഥ എന്ന് പറയാൻ മാത്രം ഒന്നും തന്നെ ഇല്ല . പാന്ച്ചോ യും വിന്സിയും എന്ന രണ്ടു കൂട്ടുകാരുടെ റോൾ ആണ് ഇന്ദ്രജിത്തും പ്രിത്വിരാജും ചെയ്തിരിക്കുന്നത് .കോമഡി സീനുകളിൽ ഇന്ദ്രജിത്ത് തന്റെ കഴിവ് തെളിയിച്ചെങ്കിലും പ്രിത്വിരാജ് തന്റെ കോമഡി കുറച്ചുകൂടെ മെച്ചപെടുതിയാൽ നന്നാവും എന്ന് തോന്നി . പിന്നെ,ആര്യ പ്രേഷകരെ തികച്ചും നിരാശയിലാക്കി,തന്റെ റോളിൽ പല സീനുകളിലും മികവു പുലർത്താൻ അദ്ദേഹത്തിന് ആയില്ല . സൈലന്റ് എന്നാ കഥാ പാത്രമാണ് സണ്ണി വെയ്നെ ചെയ്തിട്ടുള്ളത് ,ഡയലോഗ് ഇല്ലാത്ത ഈ റോൾ അദ്ദേഹം തന്റെ കഴിവിനൊത്ത് മികച്ചതാക്കി . കൂടുതൽ ഒന്നും ചെയ്യാനില്ലെങ്കിലും തന്റെ ഗസ്റ്റ് റോൾ ആസിഫ് മികച്ചതാക്കി . വിജയ്‌ ബാബു , രചനാ നാരായണൻകുട്ടി ,ചെമ്പൻ വിനോദ് എന്നിവരെല്ലാം തന്റെ റോൾ നന്നായി ചെയ്തു .

ഇനിയാണ് വേറെ ചില കാര്യങ്ങൾ പറയാനുള്ളത് ,ഡബിൾ ബാരൽ തികച്ചും ഒരു സാഹസികമായ പരീക്ഷണം തന്നെയാണ് ,മലയാള സിനിമയിൽ ഒരു പക്ഷേ ആരും ഇതുവരെ ചെയ്യാൻ മടിച്ച ഒരു പരീക്ഷണം ,മലയാള സിനിമ ചരിത്രത്തിൽ തന്നെ ഇടം പിടിക്കാവുന്ന ഒരു ധീര പരീക്ഷണം ,സാധാരണ പ്രേഷകർക്ക് ഇതു അന്ഗീകരിക്കാൻ ഏറെ പ്രയാസമുണ്ടാവും.സത്യം തന്നെ .പക്ഷേ ,ഇത്തരത്തിൽ ഒരു പരീക്ഷണം മലയാള സിനിമയിൽ നടത്താൻ സാഹസികത കാണിച്ച ഡയറക്ടർ ലിജോ ജോസ് സർ നു എന്റെ സല്യൂട്ട്.

ഒരു പരീക്ഷണ ചിത്രം പ്രൊമോട്ട് ചെയ്യാനുള്ള സന്മനസ്സും കളയാൻ സമയവുമുണ്ടെങ്കിൽ ഒന്ന് കണ്ടു നോക്കു ഈ പരീക്ഷണം. :)

Overall Rating: 2.6/5
Verdict: Experimental Movie

Stick With Cinema,Stick With Ente Review

അയാളും ഞാനും തമ്മിൽ :)Stick With Cinema,Stick With Ente Review
25/08/2015

അയാളും ഞാനും തമ്മിൽ :)

Stick With Cinema,Stick With Ente Review

അബു സലിമ്ക്ക ...സെരിക്കും ലോഹം കണ്ടതിനു ശേഷം വല്ലാത്ത ബഹുമാനമുണ്ട് ഈ മലയാളി റോക്കിനോട് :)Stick With Cinema,Stick With En...
24/08/2015

അബു സലിമ്ക്ക ...സെരിക്കും ലോഹം കണ്ടതിനു ശേഷം വല്ലാത്ത ബഹുമാനമുണ്ട് ഈ മലയാളി റോക്കിനോട് :)

Stick With Cinema,Stick With Ente Review

ഉണ്ണി മുകുന്ദൻ :)Stick With Cinema,Stick With Ente Review
24/08/2015

ഉണ്ണി മുകുന്ദൻ :)

Stick With Cinema,Stick With Ente Review

ഈ ഓണം കൊണ്ടുപോകാൻ ചാകോച്ചൻ വരുനുണ്ട് ട്ടാ    :) :) :)ട്രൈലെർ ഇവിടെ കാണാം :-https://www.youtube.com/watch?v=ScyhCXI9VzESt...
22/08/2015

ഈ ഓണം കൊണ്ടുപോകാൻ ചാകോച്ചൻ വരുനുണ്ട് ട്ടാ
:) :) :)

ട്രൈലെർ ഇവിടെ കാണാം :-
https://www.youtube.com/watch?v=ScyhCXI9VzE

Stick With Cinema,Stick With Ente Review

"കിളി പോയി" രണ്ടാം ഭാഗം ഇറങ്ങുന്നു എന്ന് കേട്ടു.ഇതു കേട്ടപ്പോൾ ചില കാര്യങ്ങൾ പറയാൻ തോന്നി ,അപ്പൊ പിന്നെ അതങ്ങ് പറയാം നു ...
22/08/2015

"കിളി പോയി" രണ്ടാം ഭാഗം ഇറങ്ങുന്നു എന്ന് കേട്ടു.ഇതു കേട്ടപ്പോൾ ചില കാര്യങ്ങൾ പറയാൻ തോന്നി ,അപ്പൊ പിന്നെ അതങ്ങ് പറയാം നു വെച്ചു

ഈ സിനിമ ഇറങ്ങിയതിനു പിന്നാലെ ആസിഫ് ഇകക്കു കൊറേ പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്.
എന്തൊക്കെ ആരൊക്കെ പറഞ്ഞാലും ഞാൻ ഉറച്ചു വിശ്വസിക്കുന്നു അതെല്ലാം അടിസ്ഥാനരഹിതമാണെന്ന്

ഒരു സിനിമയാകുമ്പോൾ നടൻ ഏതു റോളും ചെയ്യും ,അത് ജോലിയുടെ ഭാഗമാണ് ,അല്ലാതെ അതുകൊണ്ട് അദ്ദേഹം കഞ്ചാവ് ഉപയോഗിക്കുന്ന ആളാണ് എന്നൊന്നും പറയുന്നത് അടിസ്ഥാനയോഗ്യമല്ല.

ഈ കാലത്തേ യുവാക്കളെ ആണ് ആസിഫ് ക്ക തന്റെ കഥാപാത്രത്തിലൂടെ കാണിച്ചു തന്നത്.ഒരു സിനിമ സമൂഹത്തിലെ എന്തിനെയും വിമർശിക്കുന്നതാവം,
ചിലപ്പോൾ അനുകൂലിക്കുന്നതാവം ,ചിലപ്പോൾ ശക്തമായി എതിര്ക്കുന്നതാവം അല്ലെങ്കിൽ കളിയാക്കുന്നതാവാം ..അതുകൊണ്ട് ചില സിനിമകളെ ബ്ലാക്ക്‌ മാർക്ക്‌ ചെയ്തു കാണാതെ എല്ലാം ഒരു കലാ സൃഷ്ട്ടി എന്നാ നിലക്ക് കാണണം എന്നെ എനിക്ക് മാന്യ പ്രേഷകരോട് പറയാനുള്ളൂ :)

ഹാവൂ,ഇപ്പോ മനസിന്‌ ഒരു സുഖം,ആശ്വാസമായി :D

Stick With Cinema,Stick With Ente Review

നീലകൊടുവേലി ... അത് കിട്ടിയില്ലെങ്കിൽ എന്റെ കാര്യം പോക്കാ :Dമലയാളികളെ വെറുപ്പിക്കാത്ത ഒരു നല്ല നടൻ,അതാണ് വിനായകൻStick Wi...
22/08/2015

നീലകൊടുവേലി ... അത് കിട്ടിയില്ലെങ്കിൽ എന്റെ കാര്യം പോക്കാ :D

മലയാളികളെ വെറുപ്പിക്കാത്ത ഒരു നല്ല നടൻ,അതാണ് വിനായകൻ

Stick With Cinema,Stick With Ente Review

കോഹിനൂർ  ഷൂട്ടിംഗ് പുരോഗമിക്കുന്നു  :)Stick With Cinema,Stick With Ente Review
21/08/2015

കോഹിനൂർ ഷൂട്ടിംഗ് പുരോഗമിക്കുന്നു :)

Stick With Cinema,Stick With Ente Review

തിലോത്തമയിൽ രചന നാരായണൻകുട്ടി  :) Stick With Cinema,Stick With Ente Review
21/08/2015

തിലോത്തമയിൽ രചന നാരായണൻകുട്ടി :)

Stick With Cinema,Stick With Ente Review

Address

Pattambi
679306

Alerts

Be the first to know and let us send you an email when Ente Review posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ente Review:

Share