WINGS O WAVES Publications

WINGS O WAVES Publications Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from WINGS O WAVES Publications, Publisher, CHATHOTH BUSINESS Square , VKK Road, Pattambi.

27/03/2025

with —where travelogue meets awakening insights. This by transcends ordinary storytelling, inviting you into a . – Witness how a Himalayan journey becomes a , as praised by and seekers alike. – Dive into profound reflections on , Shivapuri Baba’s teachings, and an unforg...

23/10/2024
ജീവിതാനുകരണം : പരിധിയും പരിമിതിയുംഅനുകരണത്തിലൂടെ ആരും വളർച്ച പ്രാപിക്കുന്നില്ല; വയസാവുക മാത്രമേ സംഭവിക്കുന്നുള്ളൂ. ജീവിത...
20/10/2024

ജീവിതാനുകരണം : പരിധിയും പരിമിതിയും

അനുകരണത്തിലൂടെ ആരും വളർച്ച പ്രാപിക്കുന്നില്ല; വയസാവുക മാത്രമേ സംഭവിക്കുന്നുള്ളൂ. ജീവിതം കൂടുതലും ഒരു അനുകരണപ്രവൃത്തിയാവുമ്പോഴാണ് നാം അതിനെ പഴക്കം കൊണ്ട് അളക്കുന്നത്; അത്രയും വർഷത്തെ വളർച്ചകൊണ്ട് അളക്കുന്നതിനു പകരം.

കടമെടുത്ത അറിവുകളും മനഃപാഠമാക്കിയ വാഗ്ധോരണികളും കൊണ്ട്, മൗലികമായ ചോദ്യങ്ങളെ, യഥാർത്ഥ ജീവിതമുഹൂർത്തങ്ങളെ അഭിമുഖീകരിക്കാനാവില്ല. കടം കൊള്ളുന്ന ജ്ഞാനത്തേക്കാൾ മൗലികമായ വിഡ്ഢിത്തങ്ങൾക്കാണ് ജീവനകലയിൽ സാംഗത്യം.

അതുകൊണ്ടാണ്, സാമൂഹികതയിൽ കുളിച്ചു നില്ക്കുന്നവർ മഹാന്മാരെ അനുകരിക്കൂ എന്ന് പറഞ്ഞു നടക്കുമ്പോൾ (ക്രിസ്തുവായാലും ബുദ്ധനായാലും), "If you meet Buddha on the way, Kill him" എന്ന് സെൻ ഗുരുക്കന്മാർ കാരുണ്യപൂർവ്വം ആക്രോശിക്കുന്നത്.

(ഉണർവിലേക്കുള്ള പടവുകൾ - 53)

link in comments

ഉണർവിലേക്കുള്ള പടവുകൾ'ഇരുൾ എന്ന് നാം പരാതികൊള്ളുന്ന അതേ ഭയം, തന്നിലേക്ക് തന്നെ നോക്കാനുള്ള ഒരു പ്രേരണയും സന്ദർഭവുമായി മാ...
19/10/2024

ഉണർവിലേക്കുള്ള പടവുകൾ

'ഇരുൾ എന്ന് നാം പരാതികൊള്ളുന്ന അതേ ഭയം, തന്നിലേക്ക് തന്നെ നോക്കാനുള്ള ഒരു പ്രേരണയും സന്ദർഭവുമായി മാറുമ്പോൾ, അതിനെ (ഭയത്തെ) കൗതുകപൂർവ്വം സ്വാഗതം ചെയ്യുക. ഇരുട്ടടച്ച അതേ തുരങ്കങ്ങൾ തന്നെയാണ് വെളിച്ചത്തിന്റെ തുറവുകളായി മാറുന്നത്, നമ്മുടെ ഒരു സ്വാഗതം മാത്രമേ ആവശ്യമുള്ളൂ.

മസ്തിഷ്കതലത്തിലാവട്ടെ, ബോധതലത്തിലാവട്ടെ, ഒരു രാസമാറ്റമായി സംഭവിക്കുന്നതെന്തും തുറന്നിടുന്ന വലിയ ഒരു ആകാശമുണ്ട്; സ്വാതന്ത്ര്യത്തിന്റെ, പരിധിയില്ലാത്ത വിശാലത. ഒരുപക്ഷേ, ആത്യന്തികമായി നാം ഭയപ്പെടുന്നത്, സ്വാതന്ത്ര്യത്തെയാണോ, മരണത്തേക്കാളേറെ? മരണത്തിനോടുള്ള ഭയം പോലും സ്വാതന്ത്ര്യത്തോടുള്ള ഭയത്തിന്റെ വിദൂര പ്രതിഫലനമാകുമോ? '

Finally, the dragonfly quietly landed on the blade of grass.She didn't bother how to hide her wings.And the grass tip no...
19/10/2024

Finally, the dragonfly quietly landed
on the blade of grass.
She didn't bother
how to hide her wings.
And the grass tip nodded slightly-
yes, yes.

"Won't you join the dance?What matters it how far we go?"his scaly friend replied."There is another shore, you know,upon...
17/10/2024

"Won't you join the dance?
What matters it how far we go?"
his scaly friend replied.
"There is another shore, you know,
upon the other side.
The further off from this shore,
the nearer to the other....
Then turn not pale, beloved snail,
but come and join the dance.
Will you, won't you, will you, won't you,
won't you join the dance?"

OSHO
Won't you join the dance?

EVERY DROP IS ANOTHER UNIVERSE ANY UNIVERSE IS JUST ANOTHER DROP
16/10/2024

EVERY DROP IS ANOTHER UNIVERSE
ANY UNIVERSE IS JUST ANOTHER DROP

Address

CHATHOTH BUSINESS Square , VKK Road
Pattambi
679303

Telephone

+918921673321

Website

Alerts

Be the first to know and let us send you an email when WINGS O WAVES Publications posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category