ButterFly Entertainments

ButterFly Entertainments Official page, Fastest Growing Mollywood Entertainment Media Owned and Managed by Pappiyon Entertainments LLP

26/01/2025

പ്രിത്വിരാജ് ഷാഫിക്കയെ കണ്ട് തൊഴുത് മടങ്ങുന്നു.

26/01/2025

ഷാഫി ഇക്കയുടെ വീട്ടിൽ നിന്ന് നിറകണ്ണുകളോടെ ഇറങ്ങി വരുന്ന നവ്യ നായർ .

26/01/2025

കണ്ണീരോടെ ഷാഫി ഇക്കയുടെ വീട്ടിൽ നിന്ന് ഇറങ്ങിവരുന്ന ദിലീപും നവ്യയും.

26/01/2025

സംവിധായകൻ ഷാഫിയെ അവസാനമായി കാണാൻ എത്തി സലിം കുമാർ.

26/01/2025

ഷാഫിയെ അവസാനമായി കാണാൻ MP ഹൈബി ഈഡൻ വീട്ടിലേക്ക് വരുന്നു.

26/01/2025

ഷാഫിയെ അവസാനമായി കാണാൻ എത്തി സുരേഷ് ഗോപി.

24/01/2025

സാധാരണകാരിയിൽ നിന്ന് സ്വന്തം വ്ലോഗ് വരുമാനം കൊണ്ട് നിർമിച്ച വീട്ടിൽ നിന്ന് കല്യാണത്തിന് ഇറങ്ങി വരുന്ന അർച്ചന 😍👌

കൊച്ചി ഒഴികെ എല്ലാ ജില്ലയിലും ഇവന്റ്സ് കവർ ചെയ്യാൻ വീഡിയോഗ്രാഫറെ ആവിശ്യമുണ്ട് (Freelancer Can Apply )Sent Your CV : butt...
17/01/2025

കൊച്ചി ഒഴികെ എല്ലാ ജില്ലയിലും ഇവന്റ്സ് കവർ ചെയ്യാൻ വീഡിയോഗ്രാഫറെ ആവിശ്യമുണ്ട് (Freelancer Can Apply )
Sent Your CV : [email protected]
WhatsApp : 8075087906

മണിച്ചേട്ടൻ ഇല്ലാത്ത ദുഃഖം മാത്രം, കലാമണ്ഡലത്തിലെ നിയമനത്തിന് ശേഷം മനസ്സ് തുറന്ന് രാമകൃഷ്ണൻ.
16/01/2025

മണിച്ചേട്ടൻ ഇല്ലാത്ത ദുഃഖം മാത്രം, കലാമണ്ഡലത്തിലെ നിയമനത്തിന് ശേഷം മനസ്സ് തുറന്ന് രാമകൃഷ്ണൻ.

ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ആർ എൽ വി രാമകൃഷ്ണൻ ചുമതലയേൽക്കും.
16/01/2025

ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ആർ എൽ വി രാമകൃഷ്ണൻ ചുമതലയേൽക്കും.

മികച്ച പ്രേക്ഷക അഭിപ്രായം നേടി എന്ന് സ്വന്തം പുണ്യാളൻ പ്രദർശനം തുടരുന്നു.
13/01/2025

മികച്ച പ്രേക്ഷക അഭിപ്രായം നേടി എന്ന് സ്വന്തം പുണ്യാളൻ പ്രദർശനം തുടരുന്നു.

ചിത്രം കണ്ട് ഇഷ്ടപ്പെട്ട അല്ലു തന്‍റെ അഭിനന്ദനങ്ങള്‍ അറിയിക്കാനായി ചിത്രത്തിന്‍റെ സംവിധായകന്‍ ഹനീഫ് അദേനിയെ നേരിട്ട് ഫോണ...
09/01/2025

ചിത്രം കണ്ട് ഇഷ്ടപ്പെട്ട അല്ലു തന്‍റെ അഭിനന്ദനങ്ങള്‍ അറിയിക്കാനായി ചിത്രത്തിന്‍റെ സംവിധായകന്‍ ഹനീഫ് അദേനിയെ നേരിട്ട് ഫോണില്‍ വിളിക്കുകയാണ്‌ ഉണ്ടായത്.

Address

Door No 9/368-A Perumudiyur Po, Palakkad
Pattambi
679303

Alerts

Be the first to know and let us send you an email when ButterFly Entertainments posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ButterFly Entertainments:

Share

Category