Nila24live

Nila24live Nila24Live is a prominent local Malayalam channel situated in the heart of Valluvanadu.

Established for over 8 years, Nila24Live stands as a beacon of information and entertainment, recognized as the best in the town.

21/07/2025

പട്ടാമ്പി എക്സൈസ് നടത്തിയ പരിശോധനയിൽ 936 ലിറ്റർ വാഷും 3 ലിറ്റർ ചാരായവും പിടിച്ചെടുത്തു

21/07/2025

മങ്കടയിലെ ചെറുപ്പക്കാർ കാൽപന്തിന്റെ ലഹരിയിലാണെന്ന് മങ്കട എസ് എച്ച് ഒ അശ്വിത് S കാരണ്മയിൽ. മഴക്കാല ഫുട്ബോളിന് ആവേശത്തുടക്കം

20/07/2025

തണൽ ഐക്യവേദി ഏർപ്പെടുത്തിയ മൂന്നാമത് വാക്കാട്ടിൽ തേനു ഹാജി പുരസ്കാരം മുൻ എം.പി സി. ഹരിദാസിന് സമർപ്പിച്ചു⁣

20/07/2025

ചെളിക്കുളമായി മാറി കപ്പൂർ പഞ്ചായത്തിലെ ചിറക്കുളം റോഡ്

20/07/2025

⁣കുലുക്കല്ലൂരിൽ ലൈഫ് ഗുണഭോക്താക്കൾക്കുള്ള വീടിന്റെ താക്കോൽ ദാനവും, നവീകരിച്ച EMS ഹാളിന്റെ ഉദ്‌ഘാടനവും നടന്നു

20/07/2025

⁣കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മയും KPU മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലും സംയുക്തമായി കുടുംബസംഗമം സംഘടിപ്പിച്ചു

20/07/2025

വല്ലപ്പുഴ പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ നിർമ്മാണം പൂർത്തിയായ വീടുകളുടെ താക്കോൽ കൈമാറി

20/07/2025

⁣നാട്ടുകാരുടെ പരാതികൾക്ക് പുല്ലു വില കൽപ്പിച്ചു; ദേശീയപാതയിൽ വലിയ ചീനി മരം പൊട്ടി വീണു, തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം.

20/07/2025

വയനാട് ദുരന്ത ബാധിതർക്കുള്ള പുനരധിവാസം സുതാര്യമാവണമെന്ന തീരുമാനമാണ് മുസ്‌ലിം ലീഗ് നടപ്പാക്കിയതെന്ന് പാണക്കാട് സാദിഖലി തങ്ങൾ

20/07/2025

ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വര്‍ഷമായിട്ടും ചെര്‍പ്പുളശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡ് അടഞ്ഞുതന്നെ

അങ്ങാടിപ്പുറത്ത് ബയോ ബിന്നുകളുടെ വിതരണം ആരംഭിച്ചു..
20/07/2025

അങ്ങാടിപ്പുറത്ത് ബയോ ബിന്നുകളുടെ വിതരണം ആരംഭിച്ചു..

പ്രവാസികള്‍ക്കായി പെരിന്തല്‍മണ്ണയില്‍ സാന്ത്വന അദാലത്ത്‌..
20/07/2025

പ്രവാസികള്‍ക്കായി പെരിന്തല്‍മണ്ണയില്‍ സാന്ത്വന അദാലത്ത്‌..

Address


Telephone

+914662960500

Website

https://bit.ly/m/Nila24Live

Alerts

Be the first to know and let us send you an email when Nila24live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nila24live:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share

NILA24LIVE

NILA24LIVE is a news channel from Pattambi, Kerala