Malayalam Box office

Malayalam Box office Malayalam movie online promotions reviews,new releses,star talk,upcoming movies,
Stars updates

  storms past ₹8.45 Cr Worldwide in just 2 Days! 🔥🔥Massive jump on Day 2 across Kerala, Rest of India & Overseas markets...
07/06/2026

storms past ₹8.45 Cr Worldwide in just 2 Days! 🔥🔥

Massive jump on Day 2 across Kerala, Rest of India & Overseas markets. 👌

Day 3 bookings are simply sensational and a humongous Sunday is loading! 💥

Another Super Success from Mollywood is well and truly on the way! 📈

ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം നി ഇപ്പോൾ ...
07/06/2026

ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും
ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം
നി ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്...........

തീരാത്ത സങ്കടം ആയി സഹോദരാ നിന്റെ വിയോഗം...

മുകുന്ദനുണ്ണി അസോസിയേറ്റ്സിന് ശേഷം Abhinav Sundar Nayak വീണ്ടും തന്റെ ട്രേഡ് മാർക്ക് സ്റ്റൈലിൽ എത്തുന്ന സിനിമയാണ് മോളിവു...
06/06/2026

മുകുന്ദനുണ്ണി അസോസിയേറ്റ്സിന് ശേഷം Abhinav Sundar Nayak വീണ്ടും തന്റെ ട്രേഡ് മാർക്ക് സ്റ്റൈലിൽ എത്തുന്ന സിനിമയാണ് മോളിവുഡ് ടൈംസ് 🔥🔥🔥

സിനിമയെ സ്നേഹിക്കുന്നവർക്ക് ഒരുപാട് connect ചെയ്യുന്ന moments ഉള്ള, ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു മികച്ച ഡാർക്ക് ഹ്യൂമർ സിനിമ Naslen ആണ് സിനിമയുടെ Core ഇമോഷൻ കൈകാര്യം ചെയ്യുന്നത്. കോമഡി മാത്രമല്ല തനിക്ക് ഇമോഷനും അറിയാം എന്ന് നസ്‌ലൻ തെളിയിച്ച ഒരു സിനിമ കൂടെയാണ് ഇത് 🙌🏿

Must watch Experience 🎬

🍿 MOLLYWOOD TIMES 🍿
Now running in cinemas 🎬







അതിമനോഹരം ലാലേട്ടൻ ✨❤️
06/06/2026

അതിമനോഹരം ലാലേട്ടൻ ✨❤️

നടൻ സലീം കുമാറിനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശി...
06/06/2026

നടൻ സലീം കുമാറിനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അദ്ദേഹം ഇപ്പോൾ വെന്റിലേറ്ററിൽ ആണ് എന്നാണ് റിപ്പോർട്ടുകൾ

മലയാള സിനിമയിൽ കോടികളുടെ രാജകുമാരൻ✨വെറും 14 മാസം കൊണ്ട് 1000 കോടി രൂപയുടെ ബിസിനസ്സ് ആണ് മോഹൻലാൽ മലയാള സിനിമക്ക് സമ്മാനിച...
05/06/2026

മലയാള സിനിമയിൽ കോടികളുടെ രാജകുമാരൻ✨
വെറും 14 മാസം കൊണ്ട് 1000 കോടി രൂപയുടെ ബിസിനസ്സ് ആണ് മോഹൻലാൽ മലയാള സിനിമക്ക് സമ്മാനിച്ചത്.✨

Neekkam Fan Made Poster💎Dileep
05/06/2026

Neekkam Fan Made Poster💎
Dileep

First Half Winner! Engaging comedy, thrilling movie-within-a-movie concept, and Naslen at his best. 🔥BOOK YOUR TICKETS N...
05/06/2026

First Half Winner! Engaging comedy, thrilling movie-within-a-movie concept, and Naslen at his best. 🔥

BOOK YOUR TICKETS Now! 🔥🔥🔥

Get ready for an unforgettable cinematic experience.🔥🔥🔥

🍿 MOLLYWOOD TIMES 📍 In Cinemas now🔥

A film by
Starring





  continues its dream run into the 3rd week ! 🔥⚡
05/06/2026

continues its dream run into the 3rd week ! 🔥⚡

ബർഗർ വിറ്റു  മാസം 3 ലക്ഷം രൂപയുടെ ടേണോവർ 🔥ആലപ്പുഴ സ്വദേശിനിയായ ദേവിപ്രസീദ✨
05/06/2026

ബർഗർ വിറ്റു മാസം 3 ലക്ഷം രൂപയുടെ ടേണോവർ 🔥
ആലപ്പുഴ സ്വദേശിനിയായ ദേവിപ്രസീദ✨

Address

Pattambi

Alerts

Be the first to know and let us send you an email when Malayalam Box office posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malayalam Box office:

Share