Cine Cabin

Cine Cabin This Page Does:-
*Movie Promotion
*Short-Film Promotion
*Cinema Reviewing
*Product Promotion
*Online Support

08/07/2016

ഒരാളെ പരിചയപ്പെടുത്താം,
ഇതു വിഷ്ണു ചന്ദ്രശേഖർ .നമ്മുടെ നാട്ടുകാരൻ ആണ്,നല്ല അസൽ പട്ടാമ്പിക്കാരൻ

നമ്മളൊക്കെ യൂട്യൂബ് ഉപയോഗിക്കുന്നവർ ആണ്,യൂട്യൂബിൽ ഇഷ്ടംപോലെ യൂട്യൂബർസ്‌ ഉണ്ട്,
അവർക്കൊക്കെ കൊറേ ചാനലുകൾ ഉണ്ട്. എന്നാൽ മലയാളം യൂട്യൂബർസ്‌ എന്നത് അധികം ഇല്ലാത്ത ഒരു സാധനമാണ് .

സിനിമ വിശേഷങ്ങളും റിവ്യൂ ഉം റിയാക്ഷനും ഒക്കെ നൽകുന്ന നല്ല ഒരു യൂട്യൂബ് ചാനല് ഉണ്ടാക്കിയെടുക്കാൻ നോക്കുകയാണ് പുള്ളി .

എഡിറ്റിംഗും വിഡിയോ എടുക്കലും എല്ലാം ഒറ്റക്കു ചെയ്തു ഒരു ചാനല് മുൻപോട്ടു കൊണ്ടുപോവുക എന്നത് ഒരു പ്രശംസനീയമായ കാര്യം തന്നെയാണ് .കോഴിക്കോട് ലോ കോളേജ് വിദ്യാർത്ഥി ആണ് കക്ഷി ...ഇത്തരം കഴിവുകൾ അംഗീകാരം അർഹിക്കുന്നു ...ഈ കൊച്ചു മിടുക്കന്റെ ചാനല് സബ്സ്ക്രൈബ് ചെയ്യുക ..നമുക്ക് ഇവന് കൊറച്ചു പബ്ലിസിറ്റി കൊടുക്കാം. :) :) :)

ചാനല് ലിങ്ക് :- https://www.youtube.com/channel/UCt_0Tg4HWnRfeYvVtV2cMGg

"എപിസ്കോപ്" , മലയാള ഷോർട്ട് ഫില്മുകളിൽ കുറച്ചു വ്യത്യസ്തമാണ് എപിസ്കോപ് ....എന്റെ ഫ്രണ്ട് പറഞ്ഞാണ് ഞാൻ ഇതു കാണുന്നത് ...ച...
11/07/2015

"എപിസ്കോപ്" , മലയാള ഷോർട്ട് ഫില്മുകളിൽ കുറച്ചു വ്യത്യസ്തമാണ് എപിസ്കോപ് ....എന്റെ ഫ്രണ്ട് പറഞ്ഞാണ് ഞാൻ ഇതു കാണുന്നത് ...ചുമ്മാ എല്ലാ ഷോർട്ട് ഫിലിം പോലെയാ കണ്ടത് ...പക്ഷെ സത്യം സത്യം പോലെ പറയണമല്ലോ ...നല്ല സൂപ്പർ വർക്ക്‌ ...

ബെർന് മൈ ബോഡി , രമണി ചേച്ചിയുടെ നാമത്തിൽ പോലെ ...ഇത്തരത്തിൽ ഉള്ള വ്യത്യസ്തമായ ഷോർട്ട് ഫില്മുകൾ ശ്രേധികകപെടുന്ന ഈ കാലത്ത് എപിസ്കോപ്
പ്രേഷകരുടെ ശ്രെദ്ധ അർഹിക്കുന്നു ......

ഹൊറൊർ സെക്ഷനിൽ വരുന്ന ഈ ഷോർട്ട് ഫിലിം നിങ്ങള്ക്ക് ഒരു നല്ല ദ്രിശ്യവിഷ്ക്കാരം തന്നെയാകും നല്കുക ....ചാറ്റ് ചെയ്തും ചീറ്റ് ചെയ്തും കളയുന്ന സമയത്തിന്റെ ഒരു അല്പം ഇതുപോലുള്ള വർക്ക്‌ കുകൾ കാണാൻ നീകി വെക്കു :) ...ഒന്ന് കണ്ടു നോക്കെ സൈമാ ;) :D

( എന്റെ ചിന്ത :സിനിമകൾ കാണുന്ന ആവേശം കുറച്ചു നല്ല ഷോർട്ട് ഫില്മുകൾ കാണാനും കാണിക്കണം )

പോസ്റ്റർ ഇലെ ഡിസൈൻ കലക്കി ( എന്തോ എനിക്കങ്ങനെ തോന്നി ,നിങ്ങള്ക്കോ ?

എല്ലാരും കണ്ടിട്ട് അഭിപ്രായം കമന്റ്‌ ചെയ്യ് ട്ടോ

For Short Film Promotions and Other Work Promotions :
Contact: www.facebook.com/entereview.official

Watch It Here..And Feel The New Visual Epic Film :-
https://www.youtube.com/watch?v=mB5CgcQ-de8

ഈ പോസ്റ്റ്‌ കുറച്ചു അഭിമാനത്തോടെ തന്നെ പോസ്റ്റുന്നത് ... :)                     നമ്മടെ പട്ടാമ്പി ടെ  സ്വന്തം ചെക്കന്റെ പ...
19/06/2015

ഈ പോസ്റ്റ്‌ കുറച്ചു അഭിമാനത്തോടെ തന്നെ പോസ്റ്റുന്നത് ... :)
നമ്മടെ പട്ടാമ്പി ടെ സ്വന്തം ചെക്കന്റെ പടം ഇന്നു റിലീസ് ആയി .....നമ്മൾ പട്ടാമ്പി ക്കാരുടെ സ്വന്തം സ്റ്റാർ അഭിയനയത്തിലെ സൂര്യോദയം "പദ്മ സൂര്യയുടെ " 32 അദ്ധ്യായം 23 ആം വാക്യം എന്ന സിനിമ യാണ് ഇന്നു ഞാൻ ഫസ്റ്റ് ഷോ പോയി കണ്ടത് ....നമ്മടെ ദേവ് സിനി പ്ലെക്സ് ഇൽ തന്നെ റിലീസ് വന്നപ്പോ എന്റെ സന്തോഷം ഡബിൾ

ഇത്രെയും നാളും നിങ്ങൾ കണ്ട പദ്മയല്ല ഇനി പദ്മ സൂര്യ ....ഒരു പുതിയ അഭിനയ രീതിയുടെ അദ്ധ്യായമാണ്‌ ഇന്നു തിയേറ്റർ ഇൽ കണ്ടത് ....ഇതു പദ്മയുടെ അഭിനയ ജീവിതത്തിലെ ഒരു പുതിയ അദ്ധ്യായത്തിന്റെ തുടക്കമാണ് ...ഡി ഫോർ ഡാൻസ് എന്നാ പരിപാടിയിലെ അവതരണം പദ്മക്ക് വളരെ ജനശ്രെദ്ധ നേടികൊടുത്തു ..സത്യം തന്നെ ...എന്നാൽ അവതരണം വെറും സാമ്പിൾ ആണെന്ന് പദ്മ ഇന്ന് തെളിയിച്ചു ...ഇതു പദ്മയുടെ ...നമ്മുടെ ജി പി യുടെ വിജയത്തിന്റെ തുടക്കം ....പ്രേമത്തിന് ശേഷം മലയാള സിനിമ കണ്ട അടുത്ത ത്രില്ലെർ ...

പട്ടാമ്പി ടെ സ്വന്തം ഓണ്‍ലൈൻ പ്രൊമോഷൻ പേജ്
Cine Cabin ഇന്റെ വക നങ്ങടെ സ്വന്തം ജി പി ക്ക് ഒരായിരം ആശംസകൾ ... Govind Padmasoorya , നിങ്ങൾ കലക്കി ട്ടോ :)

32aam adhyayam 23aam vaakyam
"Fiction May Not Be Always Fictitious"
സമയം കളയാതെ എല്ലാരും പോയി കാണു ....വിശദമായ റിവ്യൂ ഉടൻ വരുന്നതായിരിക്കും ... (Y)

Also Visit : www.cinecabin.blogspot.com

എല്ലാംകൂടെ അവന്റെ മെക്കട്ടങ്ങ്‌ വെക്കല്ലെ ..സ്‌റ്റേജില്‌ വെച്ച്‌ പൊട്ടിച്ചത്‌ ഇവനാന്ന്‌ സാറിന്‌ ഒറപ്പെന്നുല്ലലോ പിന്നെത്...
14/06/2015

എല്ലാംകൂടെ അവന്റെ മെക്കട്ടങ്ങ്‌ വെക്കല്ലെ ..
സ്‌റ്റേജില്‌ വെച്ച്‌ പൊട്ടിച്ചത്‌ ഇവനാന്ന്‌ സാറിന്‌ ഒറപ്പെന്നുല്ലലോ പിന്നെത്തല്ല്‌ അത്‌ ആമ്പിള്ളേർക്ക്‌ പറഞ്ഞിട്ടുള്ളത്‌ അതവരങ്ങ്‌ തീർത്തോളും സാറെടപെടണ്ട..
ക്ലാസിലു വച്ചുള്ള വെള്ളം കുടി... ഡാ ക്ലാസിലുവെച്ച്‌ വെള്ളടിക്കാന് ആരേടാ പറഞ്ഞേ.. നിനക്ക്‌ വേണങ്കി ബാറിലോ വീട്ടിലോവച്ചാകാർന്നില്ലെ...


Follow Cinema,Follow Cine Cabin

പ്രേമം പൊളിച്ചു ട്ടാ ...ആരൊക്കെ പ്രേമം കണ്ടു ? റിവ്യൂ പോസ്റ്റുക :DFollow Cinema,Follow Cine Cabin
29/05/2015

പ്രേമം പൊളിച്ചു ട്ടാ ...ആരൊക്കെ പ്രേമം കണ്ടു ? റിവ്യൂ പോസ്റ്റുക :D

Follow Cinema,Follow Cine Cabin

വിദ്യുത് ജംവൽ  :*Follow Cinema,Follow Cine Cabin
29/05/2015

വിദ്യുത് ജംവൽ :*

Follow Cinema,Follow Cine Cabin

ചങ്ക് ബന്ധം നു പറഞ്ഞ ഇതാണ്  :)Follow Cinema,Follow Cine Cabin
29/05/2015

ചങ്ക് ബന്ധം നു പറഞ്ഞ ഇതാണ് :)

Follow Cinema,Follow Cine Cabin

മലയാള സിനിമ എന്നാൽ ആദ്യം ഓര്മ വരുന്ന പേര്  ലാലേട്ടൻ ....ഇതു  തന്ട  ലാലിസം
14/05/2015

മലയാള സിനിമ എന്നാൽ ആദ്യം ഓര്മ വരുന്ന പേര് ലാലേട്ടൻ ....ഇതു തന്ട ലാലിസം

ഈശ്വരാ ....മിന്നിച്ചേക്കണേ ...പ്രാർത്ഥനകൾ വെറുതെയായില്ല .....ഇതു തല ഡാ
14/05/2015

ഈശ്വരാ ....മിന്നിച്ചേക്കണേ ...പ്രാർത്ഥനകൾ വെറുതെയായില്ല .....ഇതു തല ഡാ

ലൈലാ ഓ ലൈലാ ...മലയാള  മനസിലെ താരരാജാവിന്റെ  മാസ്സ് എൻട്രി ...എന്റമ്മോ ...ലാലേട്ടാ ...ഉമ്മാ
14/05/2015

ലൈലാ ഓ ലൈലാ ...മലയാള മനസിലെ താരരാജാവിന്റെ മാസ്സ് എൻട്രി ...എന്റമ്മോ ...ലാലേട്ടാ ...ഉമ്മാ

Casting Call.....ഭാഗ്യമുന്ടെൽ ചാക്കോച്ചന്റെ  ഒപ്പം ഒന്ന് അഭിനയിക്കാം  ;)Follow Cinema,Follow Cine Cabin
13/05/2015

Casting Call.....ഭാഗ്യമുന്ടെൽ ചാക്കോച്ചന്റെ ഒപ്പം ഒന്ന് അഭിനയിക്കാം ;)

Follow Cinema,Follow Cine Cabin

Address

Pattambi
679306

Alerts

Be the first to know and let us send you an email when Cine Cabin posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cine Cabin:

Share