Suresh Ranni

Suresh Ranni Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Suresh Ranni, Digital creator, plankamon, ayroor, Pattanamtitta.

സ്വപ്നങ്ങൾ കാണുന്നത് യഥാർത്ഥമാക്കാൻ ശ്രമിക്കാം
ലക്ഷ്യം നേടുന്നത് വരെ പരിശ്രമിക്കുക

Let's try to make our dreams come true Work hard until we achieve our goals Overcome obstacles and move forward Survive crises That is what success in life is

Good morning ദുർഗാഷ്ടമി ആശംസകൾ
30/09/2025

Good morning

ദുർഗാഷ്ടമി ആശംസകൾ


Excellent hardwork Beautiful.. Fantastic Natural clay pots ഇത് ഒരു കലാസൃഷ്ഠി അല്ല... എന്നാൽ ആണ്കഠിന പ്രയത്നം ത്തിന്റെ അവ...
29/09/2025

Excellent hardwork

Beautiful.. Fantastic

Natural clay pots

ഇത് ഒരു കലാസൃഷ്ഠി അല്ല... എന്നാൽ ആണ്

കഠിന പ്രയത്നം ത്തിന്റെ അവസാനം

ഉപജീവനത്തിന്റെ...ആണ്

മഴയിൽ നനഞ്ഞ സുപ്രഭാതം പ്രകൃതി ആർത്തു അലച്ചു കരയുന്നു
29/09/2025

മഴയിൽ നനഞ്ഞ സുപ്രഭാതം

പ്രകൃതി ആർത്തു അലച്ചു കരയുന്നു



Morning duty ഇന്ന് ഞാറാഴ്ച ആയതു കാരണം.. ഫ്രണ്ട് ന്റെ ഹോട്ടലിൽ...ക്യാഷ് കൗണ്ടറിൽ. എന്നെ പുള്ളി ഇരുത്തി....കുറഞ്ഞ ചിലവിൽ ത...
28/09/2025

Morning duty

ഇന്ന് ഞാറാഴ്ച ആയതു കാരണം.. ഫ്രണ്ട് ന്റെ ഹോട്ടലിൽ...ക്യാഷ് കൗണ്ടറിൽ. എന്നെ പുള്ളി ഇരുത്തി....

കുറഞ്ഞ ചിലവിൽ താമസം, ഭക്ഷണം,, മെസ്സേജ് ഫെസിലിറ്റി ലഭ്യമാണ്...

ലേഡീസ്, gents.. സൗകര്യം ഉണ്ട്



Good morning
28/09/2025

Good morning


Long views CHURCHGATE.... STATION Colonial Architectural....Western Railway HQLocal & Transit Terminus
27/09/2025

Long views

CHURCHGATE.... STATION

Colonial Architectural....

Western Railway HQ

Local & Transit Terminus




Mumbai local train  gate station
27/09/2025

Mumbai local train

gate station





27/09/2025

പൊട്ടുകൾ



Good morning
27/09/2025

Good morning



26/09/2025

Rush evening..... Mumbai local train travel

From kurla station... West side

Towards.... KALYAN





യാത്രയിൽ ഇപ്പോൾ കണ്ടത് ജീവനില്ലാത്ത ദൈവങ്ങൾ ക്കു മനുഷ്യൻ കണ്ടമാനം... പണം ചിലവഴിക്കുന്നു ആഘോഷങ്ങൾക് അനാവശ്യ മായി പണം തീർക...
23/09/2025

യാത്രയിൽ ഇപ്പോൾ കണ്ടത്

ജീവനില്ലാത്ത ദൈവങ്ങൾ ക്കു മനുഷ്യൻ കണ്ടമാനം... പണം ചിലവഴിക്കുന്നു

ആഘോഷങ്ങൾക് അനാവശ്യ മായി പണം തീർക്കുന്നു

എന്നാൽ ആരും.... സമൂഹത്തിലെ നല്ല ആവശ്യങ്ങൾക്ക് പണം ചിലവഴിക്കാൻ മടിക്കുന്നു

ഒരു ഉദാഹരണം.... ഒരാൾക്കു

ഹോസ്പിറ്റലിൽ ബില്ല് അടക്കാൻ പൈസ ഇല്ല എങ്കിൽ ആരും അങ്ങോട്ട്‌ ചെന്ന് സഹായിക്കില്ല

ഒരാൾക്കു അസുഖം വന്നാൽ.. അയാൾക് മരുന്ന് മേടിക്കാൻ. പൈസ കൊടുക്കാൻ മടിക്കുന്നു

ഒരു കുട്ടിക്ക് തുടർ പഠനത്തിന് പൈസ ഇല്ല എങ്കിൽ... കൊടുക്കാൻ... മനസ് അനുവദിക്കില്ല

എന്നാൽ എല്ലാവരും ദൈവത്തിന്റെ പേരിൽ എത്ര പൈസ വേണമെങ്കിലും ചിലവാക്കാൻ തയ്യാർ ആണ്

അതാണ് നമ്മുടെ ലോകം..... സമൂഹം

Good night... For all





Address

Plankamon, Ayroor
Pattanamtitta
689612

Telephone

+917738521601

Website

Alerts

Be the first to know and let us send you an email when Suresh Ranni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Suresh Ranni:

Share