31/10/2025
ഈ പോസ്റ്റ് ഷെയർ ചെയ്‌തും
റിനോയെ സഹായിക്കാം..
പുനലൂർ കരവാളൂർ നെല്ലിവിള വീട്ടിൽ റിനോ കുഞ്ഞുമോൻ (23) ഗുരുതര രോഗം മൂലം ആഴ്ചയിൽ രണ്ട് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ്.
വൃക്ക മാറ്റിവക്കലിന്റ ഭാഗമായി തിരുവന്തപുരത്തെ പരിശോധനക്ക് ശേഷം 27 -10 -2025 കിളിമാനൂർ എത്തിയപ്പോൾ ശ്വാസം മുട്ടൽ അനുഭവപ്പെടുകയും ഗോകുലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും വെന്റിലേറ്ററിൽ തുടരുകയാണ്.
വെന്റിലേറ്റർ ഉൾപ്പെടെ റിനോയുടെ ചികിത്സയ്ക്ക് ഒരു ദിവസം അൻപതിനായിരം രൂപ വരെ ചെലവ് വരും.
ആവശ്യമായിട്ടുള്ള സാമ്പത്തിക സഹായം ചെയ്യേണ്ടതുണ്ട്. നിങ്ങളാൽ കഴിയുന്ന ധനസഹായം താഴെ കാണുന്ന റിനോയുടെ മാതാവിൻ്റെ അക്കൗണ്ടിലേക്ക് അയച്ച് സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു..
ഫോൺ: 9746787610 (റിനോയുടെ മാതാവ് അന്നമ്മ)
Bank Details
State Bank of India
Branch : Karavaloor
Annamma Kunjumon
Account Number :
3054 8057199
IFSC Code : SBIN 0007623