Cinema Veedu

Cinema Veedu A new Initiative in Malayalam Film Industry

പ്രിയപ്പെട്ടവരേ, അന്ത്രു ദ മാൻ സിനിമയിലെ 'ആകാശം തൊട്ടുവരാനാണിഷ്ടം...' എന്നാരംഭിക്കുന്ന ഗാനം നാളെ(ഏപ്രിൽ 12) വൈകുന്നേരം 6...
11/04/2023

പ്രിയപ്പെട്ടവരേ,
അന്ത്രു ദ മാൻ സിനിമയിലെ 'ആകാശം തൊട്ടുവരാനാണിഷ്ടം...' എന്നാരംഭിക്കുന്ന ഗാനം നാളെ(ഏപ്രിൽ 12) വൈകുന്നേരം 6 മണിക്ക് മാറ്റിനി യൂടൂബ് ചാനലിലൂടെ നിങ്ങളിലേക്കെത്തുകയാണ്.
പ്രിയപ്പെട്ട ചലച്ചിത്ര താരങ്ങൾ
അർജുൻ അശോകൻ , ഹരിശ്രീ അശോകൻ , ഇന്ദ്രൻസ്, മനോജ് കെ. യു. എന്നിവരുടെ സോഷ്യൽ മീഡിയാ പേജുകളിലൂടെയാണ് ഗാനം പുറത്തിറങ്ങുക. മലയാളത്തിലെ പുതുതലമുറ ഗാനരചയിതാക്കളിൽ ഏറ്റവും ശ്രദ്ധേയനായ വൈശാഖ് സുഗുണന്റെ വരികളും പ്രശസ്ത സംഗീതജ്ഞൻ ശ്രീവത്സൻ ജെ മേനോന്റെ സംഗീതവും ആദിത്യൻ ശിവകുമാറിന്റെ ആലാപനവും നിങ്ങൾക്കേവർക്കും ഇഷ്ടമാവും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ.

പാട്ടുകേൾക്കണേ... പാട്ടിനെ കൂടെ കൂട്ടണേ...
പ്രിയപ്പെട്ടവർക്കായി പങ്കുവെക്കണേ.....

ആകാശം തൊട്ടുവരാനാണിഷ്ടം...
ഊരാകെ പുഞ്ചിരികാണാനിഷ്ടം....❤️

KU
Sugunan
Sivakumar

സിനിമാ വീടിൻ്റെ പുതുവത്സരാശംസകൾ
01/01/2023

സിനിമാ വീടിൻ്റെ പുതുവത്സരാശംസകൾ

Happy New year dears
01/01/2023

Happy New year dears

02/11/2022

മലയാളിയുടെ ഏറ്റവും വലിയ ആഘോഷമായ ഓണത്തിന് മാറ്റുകൂട്ടുന്ന ഒട്ടേറെ കാര്യങ്ങളിൽ ഒന്നാണ് ഓണപ്പാട്ടുകൾ.

Address

Payyannur

Telephone

9846002734

Website

Alerts

Be the first to know and let us send you an email when Cinema Veedu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share