Local Destinations with Mubeena

Local Destinations with Mubeena Seeing the world from different angles

15/06/2022

😍😍



11/06/2022

Flute Siva • Kadhalenum (Flute) (feat. Thibisan B)

16/05/2022

Grateful for this L I F E 🤲

15/04/2022
18/01/2022

എന്റെ അമ്മായി കോഴിക്കോട് റഹ്മാനിയ സ്കൂളിലെ പൂർവ വിദ്യാർഥിയാണ്. പേര് ഫൗസിയ (വിഡിയോയിൽ ആദ്യംതന്നെ സ്റ്റേജിൽ ഉള്ള, സ്കാർഫ് ധരിച്ച). കഴിഞ്ഞ വർഷം അവരുടെ വീട്ടിൽ കൂടെ പഠിച്ച ബാച്ചിന്റെ ഒരു ഗെറ്റ് ടുഗെതർ ഉണ്ടായിരുന്നു. അന്ന് എല്ലാവരെയും പരിചയപ്പെട്ടു. അന്ന് കുറെ പേർക്ക് പരിപാടിക്ക് എത്താൻ പറ്റാത്തതിനാൽ അവർക്കായി അത് ഷൂട്ട്‌ ചെയ്ത് യുട്യൂബിൽ ഇടാൻ പറഞ്ഞതു പ്രകാരം ഇട്ടിരുന്നു. ഒരുപാട് സന്തോഷമായി അവർക്കന്നാ വിഡിയോ കണ്ടിട്ട്. പിന്നീട് കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് വലിയ രീതിയിൽ നടന്ന ഗെറ്റ് ടുഗെതറിന്, ഞങ്ങളോട് ചെല്ലാൻ പറഞ്ഞിരുന്നു. എല്ലാവരെയും ഒന്നുകാണാലോ എന്ന സന്തോഷത്തിൽ ഞാനും ആബിയും പോയി. അവിടെ എത്തിയപ്പോൾ വിഡിയോ ചെയ്യാൻ പറഞ്ഞു. ക്യാമറ കരുതാത്തതിനാൽ മൊബൈലിൽ രണ്ടു മൂന്ന് വിഡിയോ പകർത്തി. അത് ഇൻസ്റ്റഗ്രാമിൽ 15 ലക്ഷം പേര് കണ്ടു. അതിലുപരി, വന്ന മെസ്സേജുകളും കമ്മന്റുകളും വായിച്ചപ്പോൾ, ഈ ഭൂമിയിലും ഇവിടുത്തെ മനുഷ്യരിലുമുള്ള പ്രതീക്ഷകൾ റീസ്റ്റോർ ചെയ്യുന്നതായി. ഇന്ന് അമ്മായി ഈ വിഡിയോ അയച്ചു തന്നു. മീഡിയ വൺ ആ 30 സെക്കന്റ്‌ വിഡിയോ വെച്ച് ഒരു സ്റ്റോറി ചെയ്തിരിക്കുന്നു. താങ്ക്സ് മീഡിയ വൺ. പിന്നെ വിഡിയോ കണ്ട് ഫീഡ് ബാക്ക് തന്ന എല്ലാവർക്കും റിപ്ലെ തരാൻ പറ്റിയില്ല. പ്രിയപ്പെട്ടവരെ നന്ദി 😍

07/01/2022

Rahmaniya School for the deaf alumni meet 1974 -2021Batch

Lovable Moment

03/01/2022

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

Address

Payyanur

Alerts

Be the first to know and let us send you an email when Local Destinations with Mubeena posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Local Destinations with Mubeena:

Share

Category