Nani's Thoughts

Nani's Thoughts Creative Space for all your advertising and branding needs

The unpaid job; is still a large number of women stuck in household jobs who have no income. When we are about to celebr...
07/03/2023

The unpaid job; is still a large number of women stuck in household jobs who have no income. When we are about to celebrate women’s day on the same day as holi, remember that women always play with the colours of curry powders to make each of our life more delicious!!!
Address the real problem than glorify the small achievements! It's time to wake up!

It's too late to address their problems before putting all of them in the red data book! Listen, please!!!              ...
03/03/2023

It's too late to address their problems before putting all of them in the red data book!
Listen, please!!!

നിങ്ങൾ ഒരു ബ്രാൻഡ്/ അഡ്വെർടൈസിംഗ് ഏജൻസി ആണോ? നിങ്ങളുടെ കോപ്പിറൈറ്റർക്ക് ഇടയ്ക്ക് writer's block വരുന്നുണ്ടോ ? നല്ലൊരു ca...
21/02/2023

നിങ്ങൾ ഒരു ബ്രാൻഡ്/ അഡ്വെർടൈസിംഗ് ഏജൻസി ആണോ? നിങ്ങളുടെ കോപ്പിറൈറ്റർക്ക് ഇടയ്ക്ക് writer's block വരുന്നുണ്ടോ ? നല്ലൊരു campaign ഐഡിയ കിട്ടാതെ stuck ആയി നിൽക്കുന്നുണ്ടോ? Competitors നേക്കാൾ നല്ല ക്രീയേറ്റീവിറ്റി കിട്ടാതെ വട്ടം കറങ്ങുന്നുണ്ടോ?

എങ്കിൽ നിങ്ങൾക്ക് വേണം നല്ലൊരു Brand Strategist നെ!!! കൊള്ളാവുന്ന ഐഡിയ ആണെങ്കിൽ എടുത്താൽ മതി 😂

Hello peeps, We are into Brand Strategy!!!

La Furia Roja♥️
06/12/2022

La Furia Roja♥️

CR7🔥ഇൻസ്റ്റഗ്രമിലും ഗ്രൗണ്ടിലും ഏറ്റവുമധികം ആളുകൾ പിന്തുടരുന്നൊരാൾ...Any Portugal fans out there??? #   🇵🇹
24/11/2022

CR7🔥ഇൻസ്റ്റഗ്രമിലും ഗ്രൗണ്ടിലും ഏറ്റവുമധികം ആളുകൾ പിന്തുടരുന്നൊരാൾ...

Any Portugal fans out there???
# 🇵🇹

We laugh, cry, and fight over football! Because we are Malayalis♥️
15/11/2022

We laugh, cry, and fight over football! Because we are Malayalis♥️

വിഘ്‌നേശ്വര സ്തുതി പാടി അച്ചടി തുടങ്ങാം, അതാകുമ്പോൾ മുടക്കമൊന്നുമില്ലാതെ ഒടുക്കം വരെ പോകുമെന്നാണല്ലോ😁
28/10/2022

വിഘ്‌നേശ്വര സ്തുതി പാടി അച്ചടി തുടങ്ങാം, അതാകുമ്പോൾ മുടക്കമൊന്നുമില്ലാതെ ഒടുക്കം വരെ പോകുമെന്നാണല്ലോ😁

ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കുള്ള ദൂരം ചെറുതാകട്ടെ!ദീപാവലി ആശംസകൾ
24/10/2022

ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കുള്ള ദൂരം ചെറുതാകട്ടെ!

ദീപാവലി ആശംസകൾ

ഇന്നിന്റെ ആവശ്യമാണ് കൈകഴുകേണ്ടത്, എന്നിന്റേയും ആവശ്യമാണ് കഴിക്കേണ്ടത്!
15/10/2022

ഇന്നിന്റെ ആവശ്യമാണ് കൈകഴുകേണ്ടത്, എന്നിന്റേയും ആവശ്യമാണ് കഴിക്കേണ്ടത്!

നല്ല നോട്ടങ്ങളുണ്ടാകട്ടെ!!!സ്ത്രീകളിൽ ഏറ്റവുമധികം കണ്ടുവരുന്ന കാൻസർ, സ്തനാർബുദം. ഇടയ്ക്കിടെ സ്തനങ്ങളിൽ ഒരു സ്വയം പരിശോധന...
13/10/2022

നല്ല നോട്ടങ്ങളുണ്ടാകട്ടെ!!!

സ്ത്രീകളിൽ ഏറ്റവുമധികം കണ്ടുവരുന്ന കാൻസർ, സ്തനാർബുദം. ഇടയ്ക്കിടെ സ്തനങ്ങളിൽ ഒരു സ്വയം പരിശോധന ആവശ്യമാണ്. സാധാരണയിൽ കവിഞ്ഞു എന്തെങ്കിലും അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ വിദഗ്ധോപദേശം തേടാനും മടിക്കരുത്!
പേടിക്കാതെ, നോക്കണം, കണ്ടെത്തിയാൽ നേരിടണം




ചിരിമരുന്നിനേക്കാൾ വലിയ മരുന്നുണ്ടോ? ഉള്ളു തുറന്ന് ചിരിച്ചു ജീവിക്കുന്നതിനേക്കാൾ വലിയ ലഹരിയുണ്ടോ? ഓരോ തവണയും കണ്ട കോമഡിക...
07/10/2022

ചിരിമരുന്നിനേക്കാൾ വലിയ മരുന്നുണ്ടോ? ഉള്ളു തുറന്ന് ചിരിച്ചു ജീവിക്കുന്നതിനേക്കാൾ വലിയ ലഹരിയുണ്ടോ?
ഓരോ തവണയും കണ്ട കോമഡികൾ വീണ്ടും വീണ്ടും കണ്ട് പൊട്ടിച്ചിരിച്ചു നോക്കൂ... ജീവിതം മറക്കില്ല ലളിതവും സുന്ദരവുമായിത്തോന്നും!

നിരോധിത ലഹരിയുടെ അടിമകളാകാതെ വീടിനുള്ളിൽ ചിരിയുടെ ലഹരി പടർത്തൂ... ഓരോ വീടും കുടുംബവും മനസ്സറിഞ്ഞു ചിരിക്കട്ടെ!

ലഹരി ഉപേക്ഷിക്കൂ!

😊

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ വെയിൽ നിന്നും ഇന്ത്യയെ സംരക്ഷിച്ച ഗാന്ധി 👓October 2 - Gandhi Jayanti             ...
02/10/2022

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ വെയിൽ നിന്നും ഇന്ത്യയെ സംരക്ഷിച്ച ഗാന്ധി 👓

October 2 - Gandhi Jayanti

😎

Address

First Floor, Thavakkal Complex, Railway Station Road
Payyanur
670307

Opening Hours

Monday 9:30am - 5:30pm
Tuesday 9:30am - 5:30pm
Wednesday 9:30am - 5:30pm
Thursday 9:30am - 5:30pm
Friday 9:30am - 5:30pm
Saturday 9:30am - 5:30pm

Alerts

Be the first to know and let us send you an email when Nani's Thoughts posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nani's Thoughts:

Share

Category