Pazhayannur News

Pazhayannur News "Pazhayannur Gramathile Nattu Varthakal." "No politics... No religion... No colour"

"This newspaper blog is a societal or political force or institution whose influence is not consistently or officially recognized."

24/06/2025
18/06/2025
ആദരാഞ്ജലികൾ🌹🌹🌹 പതിയത്തൊടി മണിയേട്ടൻ്റെ ഭാര്യ അല്പം മുൻപ് ദയ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ട വിവരം വ്യസനത്തോടെ അറിയിക്കുന്...
17/06/2025

ആദരാഞ്ജലികൾ🌹🌹🌹 പതിയത്തൊടി മണിയേട്ടൻ്റെ ഭാര്യ അല്പം മുൻപ് ദയ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ട വിവരം വ്യസനത്തോടെ അറിയിക്കുന്നു.

*📌നൂറിലേറെ തൊഴിൽ അവസരങ്ങളുമായി  SBI LIFE*🔖Sponsored*SBI LIFE*അനൂകുല്യങ്ങൾ ▪️ഉയർന്ന വരുമാനം ▪️ക്ലബ്ബ് മെമ്പർഷിപ്പ് ആനുകൂല...
12/05/2025

*📌നൂറിലേറെ തൊഴിൽ അവസരങ്ങളുമായി SBI LIFE*
🔖Sponsored

*SBI LIFE*

അനൂകുല്യങ്ങൾ

▪️ഉയർന്ന വരുമാനം

▪️ക്ലബ്ബ് മെമ്പർഷിപ്പ് ആനുകൂല്യങ്ങൾ

▪️ 5 ലക്ഷം രൂപയുടെ മെഡിക്കൽ ആനുകൂല്യങ്ങൾ

▪️ ഫ്യൂച്ചർ സെക്വർ ഫണ്ട് (പെൻഷൻ)

▪️ഉയർന്ന ലൈഫ് കവറേജ്

▪️പെട്രോൾ/മൊബൈൽ ചിലവുകൾക്ക്

▪️(ഗ്രാജുവേഷൻ അലവൻസ്)

▪️വിദേശ യാത്രകൾ.....തുടങ്ങി ഒരുപാട് ആനുകൂല്യങ്ങൾ

*Contact No:*
📞 8593004700
🪀 8593004700

*കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി വിളിക്കേണ്ട നമ്പർ :8593004700

ഒരു ബിരിയാണി ചാലഞ്ച് സ്നേഹിതരെ ഇത് അഷ്റഫ് (47) പഴയന്നൂർ പൊറ്റ സ്വദേശിയാണ്. കുറച്ചു ദിവസങ്ങളായി തൃശൂർ റോഡിൽ സീഡ് ഫാം മതില...
03/04/2025

ഒരു ബിരിയാണി ചാലഞ്ച്

സ്നേഹിതരെ ഇത് അഷ്റഫ് (47) പഴയന്നൂർ പൊറ്റ സ്വദേശിയാണ്. കുറച്ചു ദിവസങ്ങളായി തൃശൂർ റോഡിൽ സീഡ് ഫാം മതിലിനോടു ചേർന്നുള്ള തണലിൽ അഷ്റഫ് നിൽപ്പുണ്ട്. ഒരു കയ്യിൽ ഒരു പൊതി ബിരിയാണിയും മറുകയ്യിൽ 'ബിരിയാണി 100 ' എന്ന ബോർഡുമായി. ടൗണിൽ ഓട്ടോ ഡ്രൈവറായിരുന്ന അഷ്റഫ് ഹൃദയസംബന്ധമായ അസുഖത്തിലാകുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്ത ശേഷമാണു ബിരിയാണിയുമായി വഴി വക്കിൽ എത്തിയത്.
ഭാര്യയും 2 പെൺമക്കളും അടങ്ങുന്ന കുടുംബമാണുള്ളത്. മൂത്തവൾ വിവാഹിതയാണ്. രണ്ടാമത്തവൾ ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിയാണ്. ആശുപത്രി ചെലവ്, ഭവന വായ്പയുടെ തിരിച്ചടവ്, മകളുടെ വിദ്യാഭ്യാസം, ജോലി ചെയ്യാനുള്ള ആരോഗ്യമില്ലായ്മ.. ഇതൊക്കെയാണ് അഷ്റഫിനെ വഴിവക്കിലെത്തിച്ചത്.

ഒരു കുടുംബത്തിൻ്റെ പ്രതീക്ഷയാണ് അഷ്റഫ് പൊതിഞ്ഞു നീട്ടി നിൽക്കുന്നത്. ഭാര്യയും അഷ്റഫും ചേർന്നു പാകം ചെയ്ത ബിരിയാണിയാണ്. അതിൻ്റെ രുചി നമ്മുടെ മനസിലെ നന്മയാണ്.
നിലവിൽ 15 ൽ താഴെ പൊതികളാണു നിത്യേന വിൽക്കുന്നത്.
100 രൂപ കൊടുത്തു നിങ്ങൾ വാങ്ങുമ്പോൾ ഒരു കാരുണ്യ പ്രവൃത്തി കൂടി നടക്കും.

ദയവുണ്ടാകണം

രാവിലെ വിളിച്ചു പറഞ്ഞാൽ ആവശ്യത്തിനുള്ളത് അഷ്റഫും ഭാര്യയും ചേർന്നു പാകം ചെയ്തു തരും. ഫോൺ: 8606610738.

ഉപേക്ഷയരുത്.

പഴയന്നൂരിലെ വ്യാപാരികൾ ആരെങ്കിലും മനസു വച്ചാൽ ഒരു വലിയ കുട സെറ്റാക്കിയാൽ അഷ്റഫിന് കൂടുതൽ ശ്രദ്ധ കിട്ടുന്ന സ്ഥലത്തേക്കു കച്ചവടം മാറ്റാനാകും.

*ലഹരി വേണ്ട* .....⚽ ഫുട്ബോൾ ലഹരി  ആവാം  .....വഴിതെറ്റി പോവുന്ന യുവതലമുറയെ നമുക്കൊരുമിച്ച് മാറ്റാം....ഏപ്രിൽ മൂന്നാം  തീയ...
02/04/2025

*ലഹരി വേണ്ട* .....
⚽ ഫുട്ബോൾ ലഹരി ആവാം .....
വഴിതെറ്റി പോവുന്ന യുവതലമുറയെ നമുക്കൊരുമിച്ച് മാറ്റാം....
ഏപ്രിൽ മൂന്നാം തീയതി മുതൽ പഴയന്നൂരിൽ ആദ്യമായി *play city* turf ൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി Summer Campഉും പിന്നിട് താൽപര്യം ഉള്ള കുട്ടികളെ തുടർന്നും പരിശിലനം നൽകുന്നതുമാണ്
കൂടുതൽ വിവരങ്ങൾക്ക്
വിളിക്കു...
*8589000008*
*99470 82776*

09/12/2024

എൻ്റെ പ്രിയപ്പെട്ട fb സുഹൃത്തുക്കളോട്
ഒരു 10 രൂപയെങ്കിലും നൽകി സഹായിക്കണമെന്നാണ് അപേക്ഷിക്കുന്നത്. എന്നാൽ പോലും അത് വലിയ സഹായമാകും.
g pay നമ്പർ - 9656703273.

Address

Pazhayannur
680587

Telephone

9846992599

Website

Alerts

Be the first to know and let us send you an email when Pazhayannur News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share