25/04/2026
#നിതിന് നീതിക്കായി.....
2026 ഏപ്രിൽ 28-ചൊവ്വ
സംസ്ഥാന ഹർത്താൽ വിജയിപ്പിക്കുക...
#നിതിൻരാജ്_ആക്ഷൻ_കൗൺസിൽ
കടകളടച്ചും, വാഹനങ്ങൾ നിരത്തിലിറക്കാതെയും എല്ലാ ജനവിഭാഗങ്ങളും ജനാധിപത്യ വിശ്വാസികളും ഈ പ്രതിഷേധത്തിൽ പങ്കുചേരുക.
ആശുപത്രി, ആംബുലൻസ്, പത്രം, മാധ്യമങ്ങൾ, വിവാഹം,എയർപോർട്ട്, മറ്റ് അടിയന്തര ആവശ്യങ്ങൾ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
IDF MEDIA ഐ ഡി എഫ് മീഡിയ
Credit:
📣📽️Kochumon Valiyaparampil
കൊച്ചുമോൻ ചുമത്ര