Gramya News

Gramya News GRAMYA CHANNEL

29/10/2025

തൃത്തല്ലൂർ കമല നെഹ്‌റു മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്. എസ് യൂണിറ്റ് തൃത്തല്ലൂർ സി. എച്ച്. സിയോടാനുബന്ധിച്ചു പ്രവർത്തിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ രോഗികൾക്ക് ഉപയോഗിക്കാനായി
വാക്കർ,
വാക്കിങ് സ്റ്റിക് എന്നിവ നൽകി.

29/10/2025

തളിക്കുളം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തളിക്കുളം ഗവൺമെൻറ് ഹൈസ്‌കൂളിൽ നവംബർ രണ്ടിന് മെഗാമെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

29/10/2025

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ നിർമ്മാണ ഉദ്ഘാടനം

29/10/2025

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വലപ്പാട് യൂണിറ്റിന്റെ നേതൃത്വത്തിൽ കുടുംബ യോഗം

29/10/2025

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസന രേഖ പ്രകാശനം

29/10/2025

വലപ്പാട് ഉപജില്ല സ്‌കൂൾ കലോത്സവത്തിന്റെ പ്രോഗ്രാം നോട്ടീസ് കലോത്സവ വേദിയായ എങ്ങണ്ടിയൂർ സെന്റ് തോമസ് സ്‌കൂളിൽ പ്രകാശനം ചെയ്തു.

29/10/2025

സംസ്ഥാന സ്‌കൂൾ കായികമേളയിൽ ജേതാക്കളും പഴുവിൽ സെൻറ് ആൻറണീസ് ഹൈസ്‌കൂൾ വിദ്യാർത്ഥിനികളുമായ ധ്വനി സുധീഷ്, കീർത്തന വി ആർ എന്നിവർക്ക് സ്വീകരണം നൽകി.

29/10/2025

പ്രകൃതി വിഭവങ്ങൾ മാത്രം ഉപയോഗിച്ച് നടത്തിയ കൊന്ത നിർമ്മാണ മത്സരം ശ്രദ്ധേയമായി.

29/10/2025

കാഞ്ഞാണി സെൻട്രൽ ലയൺസ് ക്ലബ്, എം.എം മെഡികെയർ ക്ലിനിക്കിന്റെ സഹകരണത്തോടെ, 360 ദിവസം സൗജന്യമായി പ്രമേഹ പരിശോധന നടത്തുന്ന പ്രോജക്ടിന്റെ ഉൽഘാടനം

29/10/2025

വലപ്പാട് ഉപജില്ല കേരള സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന സമാപന ചടങ്ങുകളുടെ നോട്ടീസ് പ്രകാശനം

29/10/2025

മതിലകത്ത് നിർമാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയപാതയുടെ ഭിത്തിയുടെ സ്ലാബ് ഇടിഞ്ഞുവീണു.

29/10/2025

കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് നെയ്‌വേലി വീരമണി പിടിയിൽ.

Address

Peringottukara
680567

Telephone

+918089510449

Website

Alerts

Be the first to know and let us send you an email when Gramya News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Gramya News:

Share

Category