MES JourNos

MES JourNos Department of Mass Communication and Journalism
MES Arts and Science college, Perinthalmanna

Adieu MaestroJean - Luc - Godard
13/09/2022

Adieu Maestro
Jean - Luc - Godard

CINEASTE-22 /September 27,28,29.Film festival organizing by dept.of journalism and PG dept. of english.
20/08/2022

CINEASTE-22 /September 27,28,29.

Film festival organizing by dept.of journalism and PG dept. of english.

Cineaste-22 ന്റെ ഭാഗമായി നടത്തുന്ന ഷോർട്ട് ഫിലിം മത്സരത്തിലേക്കുള്ള എൻട്രികൾ സ്വീകരിക്കുന്നതിനുള്ള അവസാന തിയ്യതി സെപ്റ്റ...
20/08/2022

Cineaste-22 ന്റെ ഭാഗമായി നടത്തുന്ന ഷോർട്ട് ഫിലിം മത്സരത്തിലേക്കുള്ള എൻട്രികൾ സ്വീകരിക്കുന്നതിനുള്ള അവസാന തിയ്യതി സെപ്റ്റംബർ 15 ലേക്ക് നീട്ടിയിരിക്കുന്നു. ഫിലിം ഫെസ്റ്റിവൽ സെപ്റ്റംബർ 27,28,29 ദിവസങ്ങളിൽ കോളേജിൽ വെച്ച് നടക്കും.

Short film contest -CINEASTE 2022
Date extended...

ഡിപ്പാർട്ട്മെന്റ് ഓഫ് ജേർണലിസവും പി.ജി ഡിപ്പാർട്ട്മെന്റ് ഓഫ് ഇംഗ്ലീഷും സംയുക്തമായി സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവൽ cin...
03/08/2022

ഡിപ്പാർട്ട്മെന്റ് ഓഫ് ജേർണലിസവും പി.ജി ഡിപ്പാർട്ട്മെന്റ് ഓഫ് ഇംഗ്ലീഷും സംയുക്തമായി സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവൽ cineasta-22 ന്റെ ഭാഗമായി നടത്തുന്ന ഷോർട്ട് ഫിലിം മത്സരത്തിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു.


CINEASTE - 22LOGO Launching Ceremony.International Film Festival organizing by Dept.of Journalism & Mass Communication a...
21/07/2022

CINEASTE - 22
LOGO Launching Ceremony.

International Film Festival organizing by Dept.of Journalism & Mass Communication and PG Dept.of English.

06/07/2022
An interactions session with writer Veerankutty.
21/06/2022

An interactions session with writer Veerankutty.

മലപ്പുറം ചേമ്പർ ഓഫ് കൊമേഴ്‌സും അൽഷിഫ ആർട്സ് ആൻഡ് സയൻസ് കോളേജ് പെരിന്തൽമണ്ണയും സംയുക്തമായി സംഘടിപ്പിച്ച മലപ്പുറം ടോക്ക് (...
05/03/2022

മലപ്പുറം ചേമ്പർ ഓഫ് കൊമേഴ്‌സും അൽഷിഫ ആർട്സ് ആൻഡ് സയൻസ് കോളേജ് പെരിന്തൽമണ്ണയും സംയുക്തമായി സംഘടിപ്പിച്ച മലപ്പുറം ടോക്ക് (മലപ്പുറത്തിന്റെ സാധ്യതകളെ കുറിച്ച്..) പ്രസംഗ മത്സരത്തിൽ മൂന്നാം സമ്മാനം കരസ്ഥമാക്കിയ അബ്ദുൽ റഷീദിനും പ്രത്യേക പുരസ്‌കാരം നേടിയ നാമിറ ഹാരിസിനും അഭിനന്ദനങ്ങൾ. ഇരുവരും ജേർണലിസം ഡിപ്പാർട്മെന്റ് മൂന്നാം വർഷ വിദ്യാർത്ഥികളാണ്.

https://youtu.be/61dx-lPSOE0ചോദിച്ചറിയാം...MES JOURNOS/VOXPOP
25/01/2022

https://youtu.be/61dx-lPSOE0

ചോദിച്ചറിയാം...
MES JOURNOS/VOXPOP

വ്യാപാരികൾ പറയുന്നത് !!! | mes journos | voxpop

Address

Angadippuram
Perintalmanna

Alerts

Be the first to know and let us send you an email when MES JourNos posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category